Thursday, February 16, 2012

കുടിയേറ്റ വഴികളിലെ ക്നാനായ മുന്ദ്രകള്


മലയാളം വാരിക ഈയിടെ അഡ്വ. ജോസ് ഫിലിപ്പ് ചെങ്ങളവന്‍ (ക്നാനായ ഹിസ്റ്ററി കോണ്ഗ്രഡസ്സിന്റെ ജനറല്‍ സെക്രട്ടറി) എഴുതിയ കുടിയേറ്റ വഴികളിലെ ക്നാനായ മുന്ദ്രകള് എന്ന ഒരു ലേഖനം പ്രസധീകരിച്ചിരുന്നു.  (പ്രസ്തുത ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക).

ഈ ലേഖനത്തിന്  ക്നാനായ കുടിയേറ്റ വഴികളിലെ വ്യാജമുന്ദ്രകള്‍ എന്ന പേരില്‍ കെ. സി. വര്‍ഗീസിന്റെ പ്രതികരണം ഈയാഴ്ചത്തെ മലയാളം വാരികയില്‍ പ്രസധീകരിച്ചു വന്നിട്ടുണ്ട്.  കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളെകുറിച്ചുള്ള ചില  വിവരങ്ങള്‍ ഉള്ക്കൊിള്ളുന്ന ഈ പ്രതികരണം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:

Post a Comment