ധ്യാന ഗുരു ഫാ. സേവിയെര്‍ ഖാന്‍ വട്ടായിലും ടീമും UK യില്‍ പര്യടനം നടത്തുന്നു. അല്മീയത വില്പന തന്നെ ലക്‌ഷ്യം.
......................
കേരളത്തിലെ എല്ലാ അച്ചന്മാരും ധ്യാന പ്രസംഗത്തിനായിട്ടു എന്താ വിദേശത്തുള്ള സമ്പന്ന രാജ്യങ്ങളിലേക്ക് മാത്രം പോകുന്നത്. വടക്കേ ഇന്ത്യ , ആഫ്രിക്ക എന്നിവിടങ്ങളിലോന്നും ആരും പോകുന്നതായി കേള്ക്കു ന്നില്ല. അവിടത്തെ ആള്ക്കാ രെ ധ്യാനം നടത്തി നല്ലവര്‍ ആക്കെണ്ടേ? അതോ അമേരിക, UK പോലത്തെ സമ്പന്ന രാജ്യങ്ങളിലെ മലയാളികള്‍ മാത്രം തീര്ത്തും പാപികളായി ജീവിക്കുന്നവരായിട്ടുള്ളോ? ഇത്ര ഒക്കെ പയറ്റിയിട്ടും ഈ പറഞ്ഞ സമ്പന്ന രാജ്യങ്ങളിലെ മലയാളികളുടെ ഇടയില്‍ കലഹം, വിവാഹ മോചനം തുടങ്ങിയ കാര്യങ്ങള്‍ കൂടുന്നതല്ലാതെ കുറയുന്നതായി കാണുന്നില്ലല്ലോ? കൌമാര പ്രായക്കാരായ കുട്ടികള്‍ പോലും dating ഉം മറ്റുമായി കറങ്ങുന്നു. കുട്ടികളോ പ്രായമായവരോ അല്ല ഇവരുടെ ലക്‌ഷ്യം എന്ന് വ്യക്തം. എത്ര മാത്രം charge ചെയ്താലും charge ആകാത്ത പഴയ battery യുടെ സ്ഥിതിയില്‍ scrap ആയവര്‍ ആണെങ്കില്‍ അവരുടെ ഇടയില്‍ ഇനിയും ധ്യാന പ്രസംഗം നടത്തി സമയം കളയെണ്ടിയ കാര്യം ഉണ്ടോ?
..................
അമേരിക, UK തുടങ്ങിയ രാജ്യങ്ങളിലെ ഭൂരിപക്ഷം മലയാളികള്‍ മനസറിഞ്ഞു ഒരു മനുഷ്യ ജീവിക്കും എന്തെങ്കിലും ധന സഹായം ചെയ്തതതായി കേട്ടിട്ടില്ല. സ്വന്തം പേരെഴുതി വെക്കാനുള്ള ഫലകം ഇല്ലാത്ത ഒരു ഇടപാടിനും അവര്‍ ഒരു പെനി പോലും ചിലവാക്കുകയില്ല. അവരുടെ ഇടയില്‍ ഇങ്ങനെ എങ്കിലും കുറെ ദാന ധര്മംങ്ങള്‍ നടന്നു പോകട്ടെ. ധ്യാന ഗുരുക്കള്‍ എങ്കിലും സുഖമായിട്ടു ജീവിച്ചോട്ടെ അല്ലെ?
................
കതിരൊളി എന്ന ബ്ലോഗിലെ “അച്ചന്മാരും ജീവിച്ചോട്ടെ അല്ലെ?” എന്ന പോസ്റ്റ് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:
Post a Comment