Friday, March 23, 2012

ബിലാത്തി വാരാന്ത്യം (Week 12 of 2012)


പ്രക്ഷുബ്ദമായ ഒരു വാരമാണ് കടന്നു പോകുന്നത്.  ഇത് സമരവീര്യമോ, നാടിന്റെ ശാപമോ? 

മലയാള മനോരമ മുഖപ്രസംഗത്തിലെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍ കുലീനതയും സൌമ്യതയും കമ്യുണിസത്തോടൊപ്പം ചേരുമ്പോള്‍ അതിനു അനന്യമായൊരു ചാരുതയുണ്ടാകുന്നുവെന്നു ജീവിതം കൊണ്ട് അറിയിച്ച സി.കെ. ചന്ദ്രപ്പന്‍ പോയവാരത്തില്‍ ഓര്‍മയായി. പാര്‍ട്ടിയില്‍ നിന്ന് അധികാരവും സമ്പത്തും ഉണ്ടാക്കാനല്ല, പാര്‍ട്ടിയിലേക്ക് ആവോളം നല്‍കാനാണ് ചന്ദ്രപ്പന്‍ സ്വന്തം ജീവിതത്തെ മാറ്റിവച്ചത്.

കേരളരാഷ്ട്രീയത്തില്‍ താല്പര്യമുള്ളവരെല്ലാം ഉറ്റുനോക്കിയിരുന്നതാണ് പിറവം തെരഞ്ഞെടുപ്പ് ഫലം.  യു.ഡി.എഫിന്റെ വിജയത്തെത്തുടര്‍ന്ന് മറ്റൊരു മന്ത്രിമകന്‍ മന്ത്രിയാകുന്നു......

ബിലാത്തി വാരന്ത്യത്തിന്റെ പുതിയ ലക്കം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment