Wednesday, March 14, 2012

Sneha Sandesham Online Petititon to Mar Mathew Moolekattu


കഴിഞ്ഞ മാസം ഇരുപത്തഞ്ചാം തിയതി അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ വച്ച് അഭിവന്ദ്യ മൂലക്കാട്ട് തിരുമേനി കൈക്കൊണ്ട തീരുമാനം വേണ്ടത്ര ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നില്ല എന്നാണു പൊതുവേ ക്നാനായ സമുദായത്തില്‍ കണ്ടുവരുന്ന അഭിപ്രായം.

ഈ ജനവികാരം അധികൃതരെ അറിയിക്കുക എന്നലക്ഷ്യത്തോടെ ഞങ്ങള്‍ ഒരു ഓണ്‍ലൈന്‍ പെറ്റീഷന്‍ തയ്യാറാക്കിയിട്ടുണ്ട്.

പ്രസ്തുത ഓണ്‍ലൈന്‍ പെറ്റീഷന്‍ കാണുവാന്‍ ഇവിടെക്ലിക്ക് ചെയ്യുക.

താങ്കള്‍ ഇത്ര മാത്രമേ ചെയ്യേണ്ടതുള്ളൂ ഈ പെറ്റീഷനില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളോട് യോജിക്കുന്നുവെങ്കില്‍ താങ്കളുടെ പേര് ടൈപ്പ് ചെയ്യുക (ബാക്കി ഉള്ള വിവരങ്ങള്‍ ഒന്നും ഇതില്‍ കൊടുക്കനമെന്നില്ല).  പേരിനു താഴെയുള്ള Sign Petition എന്ന ബട്ടനില്‍ ക്ലിക്ക് ചെയ്യുക.  അത്ര മാത്രം.

നിങ്ങളുടെ പരിചയത്തിലുള്ള ക്നാനായ സമുദായങ്ങള്‍ക്ക് ഈ പോസ്റ്റിന്റെ ലിങ്ക് ഫോര്‍വേഡ് ചെയ്തു ഇത് കൂടുതല്‍ ആളുകളില്‍ എത്തിക്കുവാന്‍ ശ്രമിക്കുമല്ലോ.

സസ്നേഹം,

സ്നേഹ സന്ദേശം പ്രവര്‍ത്തകര്‍

No comments:

Post a Comment