Thursday, March 15, 2012

മാധ്യമങ്ങളില്‍ കാണാത്തത്.


ഇന്ന് കേരളത്തിലെ മതങ്ങള്‍ എല്ലാം തന്നെ സമ്പന്നമാണ്.  സമ്പത്തുണ്ടെന്നു മാത്രമല്ല, തങ്ങളുടെ വിശ്വാസികളുടെയും അനുയായികളുടെയും വോട്ടിന്റെ താക്കോല്‍ ഞങ്ങളുടെ കയിലാണെന്ന ഭാവവും അവരെ ശക്തരാക്കുന്നു.  അവരുടെ മുമ്പില്‍ നേതാക്കന്മാര്‍ താണുവണങ്ങുന്നു, മാധ്യമങ്ങള്‍ അവരുടെ ഏറാന്‍ മൂളികളാകുന്നു.  ഫലമോ - പലപ്പോഴും ജനങ്ങള്‍ അറിയേണ്ട വാര്‍ത്തകള്‍ പത്രമാഫീസുകളിലെ ചവുട്ടുകുട്ടയില്‍ വീഴുന്നു.

അത്തരം ചില വാര്‍ത്തകള്‍ “അല്മായ ശബ്ദം” എന്ന ബ്ലോഗില്‍ കണ്ടു.  വായിക്കുവാന്‍ താല്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:

Post a Comment