കൊച്ചു പിതാവ് അറിയുവാന്‍
പിതാവ് അമേരിക്കന്‍ ക്നാനായ സമ്മേളത്തിന് ആശംസ അറിയിക്കുന്നതും എല്ലാവരും പങ്കെടുക്കണം എന്ന് പറയുന്നതും കേട്ടു. പ്രിയ പിതാവേ ഇപ്പോള്‍ ക്നാനായമക്കളെ തന്നെ പതുക്കെ തള്ളിപറയുകയോ പുതിയ ഫോര്മു്ല കൊണ്ടുവരുകയോ ചെയ്യുന്ന വാര്ത്ത്‍ പുറത്തു വരുന്നു. പിന്നെ എന്തിനായിരുന്നു നൂറു വര്ഷം നമ്മള്‍ കൊണ്ടാടിയത്. അതിന്റെ പേരില്‍ എന്തെല്ലാം പിരിവുകള്‍ ആയിരുന്നു. ഇപ്പോള്‍ ആവശ്യത്തിനു പണം കിട്ടി. ഇനി വിശ്വാസി വേറെ പണി നോക്ക് എന്നതാണോ പിതാക്കന്മാരുടെ നയം?. കൊച്ചു പിതാവായാല്‍ വലിയ മെത്രാനെ സഹായിക്കണം എന്ന് അറിയാം. ഇനി ഏതാണ്ട് പത്തിരുപതു വര്ഷം ഇങ്ങനെ താങ്ങി നില്ക്ക്ണം അല്ലെ?. അപ്പോള്‍ സ്വന്തം വ്യക്തിത്വം പോകില്ലേ?. ഇതിലും നല്ലത് ഈ പണി കളഞ്ഞു ചെറിയപള്ളിയിലെ വികാരി ആകുന്നതല്ലേ? അതോ കൊച്ചു പിതാവിന്റെയും നാണം പോയോ? കൈവെപ്പ് വഴി കിട്ടിയ അധികാരം എന്ന് പറഞ്ഞു ഒത്തിരി നടന്നാല്‍ വിശ്വാസി വല്ലടത്തും കൈ വെക്കും കേട്ടോ. സംശയം ഉണ്ടങ്കില്‍ മുതോലതച്ചനോട് ചോദിച്ചാല്‍ അറിയാം.
അമേരിക്കന്‍ കണ്വെംന്ഷിന്‍ മുന്പേോ ബ്രിട്ടനില്‍ ഒരു കണ്വെ ന്ഷഉന്‍ ഉണ്ട്. തനിമ നമ്മുടെ പൈതൃകം ഒരുമ നമ്മുടെ വരദാനം എന്നതാണ് മുദ്രാവാക്യം. കേള്ക്കു മ്പോള്‍ ഞങ്ങളുടെ സിരകളില്‍ ഒരു തിര അല്ല സുനാമി വരുന്നു. ഒരുമ കാണാനോ ഇവിടെ വരണം. ഉപദേശിയും വിശ്വാസിയും തമ്മില്‍ എന്ത് ഒരുമ. അത് വലിയ പിതാവിന് മനസിലായി. ഒരുമ കൂടുതല്‍ ആയതു കൊണ്ട് മന്ചെസ്റെര്‍ ഒരു പുതിയ അസോസിയേഷന്‍ തുടങ്ങി. കുര്ബാ ന ചൊല്ലാം എന്ന് പറഞ്ഞ അച്ചനെ ഉപദേശി വിലക്കാന്‍ നോക്കി. അതാണ് ഒരുമ. അച്ചനെ തള്ളി പറയുവാന്‍ വലിയ മെത്രാന്‍ മെനക്കെട്ടില്ല. അതാണോ തനിമ. വലിയ പിതാവ് കാര്യം പന്തി അല്ല എന്ന് കണ്ടു പല പ്രാവശ്യം വാക്ക് മാറ്റി ഒരു തരത്തില്‍ സ്ഥലം കാലി ആക്കി.
കൊച്ചു പിതാവ് വരാതെ ഇരിക്കരുത് അതോ ദശ ഉള്ളിടത്തേ കത്തി പായുകയുള്ളൂ എന്ന് പറയുന്നതുപോലെ അമേരിക്കയിലേക്കെ പിതാക്കന്മാര്‍ പോകുകയുള്ലോ? നിങ്ങള്‍ വരാതെ ഇരുന്നാലും കുഴപ്പമില്ല. ഞങ്ങള്‍ കഞ്ഞികുടിച്ചു പോക്കോളം. വന്നിട്ടും വലിയ കാര്യം ഒന്നും ഇല്ല കേട്ടോ.
ഇനി കൊച്ചു പിതാവേ അങ്ങ് വന്നാല്‍ കഴിഞ്ഞ പ്രാവശ്യം പിരിച്ച തുകയുടെ രസീത് കൊണ്ട് വരണം. മൊത്തം തുക എത്ര പിരിച്ചു കിട്ടി അത് എത്ര കുട്ടികള്ക്ക്ര ഉപയോഗിച്ച് ബാക്കി എത്ര, ആരുടെ പേരില്‍ ബാക്കി ഇട്ടിരിക്കുന്നു എന്ന് പറഞ്ഞാല്‍ കൊള്ളാമായിരുന്നു. ഇല്ലങ്കില്‍ വിശ്വാസി പൂരപാട്ട് പാടിയാല്‍ കുറ്റം പറയരുത്.
വിശ്വാസിയോട് ഒരപേക്ഷ. ക്നാനായ കാര്യം തീരുമാനം ആകുന്നതുവരെ പിരിവും, പെരുന്നാള്‍ കഴിപ്പും, സ്തോത്രക്കാഴ്ച ഇടിലും നിറുത്തുക.. സാമ്പത്തിക ഉപരോധം ഏര്പ്പെ ടുത്തിയാല്‍ വീഴാത്ത രാജാവോ രാജ്യമോ ഇല്ല. വിശ്വാസി ഉണര്ന്നു പ്രവര്ത്തിംക്കുക. ഒത്തിരി പണം കൈയ്യിലുള്ള വിശ്വാസി മെഡിക്കല്‍ കോളേജിനോ പാവപ്പെട്ടവര്ക്കോ ദാനം ചൈയ്യുക. അത് ദൈവത്തിനും പ്രീതി ഉളവാക്കും. ജുബിലീക്ക് പിരിച്ച പണം അരമനയില്‍ കാണും എന്നത് വേറെ കാര്യം.
സ്വന്തം കറിയാക്കുട്ടി

No comments:
Post a Comment