Friday, March 16, 2012

പുതിയ ബിലാത്തി വാരാന്ത്യം (Week 11 of 2012)


പിറവം തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് കേരളം.  അതിനിടയില്‍, മലയാളിയെ ചിരിയുടെ പുതിയ അര്ത്ഥതലങ്ങള്‍ പഠിപ്പിച്ച ജഗതി ശ്രീകുമാര്‍ അപകടത്തില്പെ‍ട്ടത് ലോകമെമ്പാടുമുള്ള മലയാളികളെ ദുഖതിലാഴ്ത്തി.

വായനയുടെ മറ്റൊരു സദ്യയുമായി എത്തുന്ന ഈ ആഴ്ചത്തെ ബിലാത്തി മലയാളി വാരാന്ത്യം ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

നല്ല വാരാന്ത്യം നേര്ന്നുകൊണ്ട്,

ബിലാത്തി വാരാന്ത്യം പ്രവര്‍ത്തകര്‍ 

No comments:

Post a Comment