Thursday, March 22, 2012

കണ്‍വെന്ഷന്‍ - അക്കരയും ഇക്കരയും


അമേരിക്കയിലെയും യു.കെ.യിലെയും ക്നാനായ സംഘടനകള്‍ കണ്‍വെന്‍ഷന്‍ നടത്താറുണ്ട് – അക്കരയില്‍ രണ്ടു വര്‍ഷത്തിലൊരിക്കലും, ഇക്കരെ ഓരോ വര്‍ഷവും.  ഇതില്‍ രണ്ടിലും പങ്കെടുത്തിട്ടില്ലാത്ത ആളെന്ന നിലയില്‍ ഇവയുടെ ഗുണനിലവാരത്തിലുള്ള വ്യത്യാസത്തെ പറ്റി പറയുന്നില്ല.  UKKCA ഭാരവാഹികള്‍ KCCNA കണ്‍വെന്‍ഷനില്‍ പങ്കെടുക്കാറുണ്ട് – എല്ലാവരും ഒന്നറിയട്ടെ, ഞാന്‍ ആരാണെന്ന്!  പക്ഷെ അവിടെ നടക്കുന്നതെന്താണ്, അതില്‍ എന്തെല്ലാം നമുക്കും സ്വീകരിക്കാം, തുടങ്ങിയ ചിന്തകളോരു ഭാരവാഹിയുടെ ഭാഗത്തുനിന്നും ഉണ്ടായി കണ്ടിട്ടില്ല.

ഇവിടെ കണ്‍വെന്‍ഷന്‍ സപ്പ്ളിമെന്റ് ഇറങ്ങണമെങ്കില്‍ ഏതെന്കിലും ഓണ്‍ലൈന്‍കാരന്‍ മിനക്കെടണം.  അങ്ങനെ ചെയ്യുന്നവരോട് തീര്‍ത്താല്‍ തീരാത്ത വൈരാഗ്യവും. 

വേണമെങ്കില്‍ അനുകരിക്കാന്‍ ഇതാ ഒരു മാതൃക – KCCNA American Convention-നോട് അനുബന്ധിച്ച് പ്രസധീകരിച്ച “ക്നാനായ ടൈംസ്‌”

വായിക്കണമെന്ന് താല്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്നാനായ ടൈംസിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്ക് അനുമോദനങ്ങള്‍!

No comments:

Post a Comment