ഇന്ന് നടന്ന UKKCAയുടെ തെരഞ്ഞെടുപ്പില്‍ അടുത്ത രണ്ടു വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. താഴെപ്പറയുന്നവരാണവര്‍:
President: Lavy Padapurackal
Vice President: Jijo Madhavappallil
General Secretary: Mathewkutty John Anakuthickal
Joint General Secretary: Joby Cyriac Aythial
Treasurer: Sajan Mathew Padickamalil
Joint Treasurer: Thankachan Jacob Kanakalayam
വിജയികള്‍ക്കെല്ലാം ബ്രിട്ടീഷ് ക്നായുടെ അനുമോദനങ്ങളും ആശസകളും.
ഫോണിലൂടെ ലഭിച്ചതാണീ വാര്‍ത്ത..
പുതിയ ഭാരവാഹികള്‍ക്ക് അവരുടെ സേവനകാലത്ത്, കാര്യഷമതയോടെ സംഘടനാകാര്യങ്ങള്‍ നടത്താന്‍ വേണ്ട കഴിവും, പ്രാപ്തിയും ബുദ്ധിവൈഭവവും സര്‍വേശ്വരന്‍ അവര്‍ക്ക് നല്‍കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
വിമര്‍ശനശരങ്ങളുമായി സമുദായങ്ങങ്ങളും, മാധ്യമങ്ങളും പുതിയ ഭാരവാഹികളെ ഉറ്റു നോക്കുന്നുണ്ട് എന്നത് അവരെ മുന്‍വര്‍ഷങ്ങളെക്കാള്‍ കരുതലുള്ളവരാക്കട്ടെ. നിങ്ങള്‍ കാഴ്ചവയ്ക്കുന്ന സമുദായക്ഷേമപ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കാന്‍ മറ്റു സമുദായസ്നേഹികള്‍ക്കും, അഭ്യുദയകാംക്ഷികള്‍ക്കുമൊപ്പം ബ്രിട്ടീഷ് ക്നായും ഉണ്ടാവും.
വിജയികള്‍ക്ക് അനുമോദനങ്ങള്‍, ഒരിക്കല്‍കൂടി.
Additional Information Received Later:
President, Secretary, Treasurer എന്നീ സ്ഥാനങ്ങളിലെയ്ക്ക് മല്സരിച്ചവര്‍ക്ക് ലഭിച്ച വോട്ടുകളുടെ എണ്ണം ചുവടെ കൊടുക്കുന്നു:
Additional Information Received Later:
President, Secretary, Treasurer എന്നീ സ്ഥാനങ്ങളിലെയ്ക്ക് മല്സരിച്ചവര്‍ക്ക് ലഭിച്ച വോട്ടുകളുടെ എണ്ണം ചുവടെ കൊടുക്കുന്നു:
Post of President:
Lavy J Padapurackal: 48
Mathew Baby Kurian Puzhackal: 35
Remy Joseph Pazhayidathu: 33
Shajimon George Valiyavelchethu: 17
Post of Secretary:
Mathewkutty John Anakuthickal: 62
Josy Nadumthuruthil Jose: 36
Jose Mathew Mukhachirayil: 35
Post of Treasurer:
Sajan Mathew Padickamalil: 92
Biju John Chackalackal: 41
No comments:
Post a Comment