Friday, January 13, 2012

അഭിപ്രായ വോട്ടെടുപ്പ്‌ - ഫലപ്രക്യാപനം


ഈ മാസം നടക്കാനിരിക്കുന്ന UKKCA തെരഞ്ഞെടുപ്പില്‍, സമീപകാല സംഭവങ്ങളുടെ വെളിച്ചത്തില്‍, Manchester Unit മല്‍സരത്തില്‍ നിന്നും വോട്ടെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കണം എന്ന നിര്‍ദ്ദേശത്തെക്കുറിച്ച് സമുദായംഗങ്ങള്‍ എന്ത് ചിന്തിക്കുന്നു എന്നറിയാനായി നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ 77 പേര് Manchester Unit വോട്ടെടുപ്പില്‍ പങ്കെടുക്കരുത് എന്ന പക്ഷക്കാരായിരുന്നു. 37 പേര് ഈ അഭിപ്രായത്തെ പിന്താങ്ങിയില്ല.

വോട്ടെടുപ്പില്‍ പങ്കെടുത്ത എല്ലാവര്ക്കും ബ്രിട്ടീഷ്‌ ക്നായുടെ നന്ദി 

No comments:

Post a Comment