2012 January 28-നു നടക്കനിരിക്കുന്ന UKKCA Election-ന് നോമിനഷന്‍ നല്കേണ്ട അവസാന തിയതി, ഇന്നലെ (ശനി, 14 January) ആയിരുന്നു. ലഭിച്ച nominations എല്ലാം ഇന്ന് പരിശോധിക്കും.
Nomination withdraw ചെയ്യാനുള്ള അവസാനതിയതിയ്ക്ക് (Wednesday, 18th January) ശേഷം, January 19-നു സ്ഥാനാര്ഥിeകളുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും.
No comments:
Post a Comment