പത്തുവര്ഷങ്ങള്‍ മുന്പ്ന സ്ഥാപിതമായത് മുതല്‍, ബ്രിട്ടനിലെ ക്നാനയമാക്കള്‍ ഒരു നല്ല UKKCA നേതൃത്വത്തിനായി കാത്തിരിക്കുകയാണ്. ഇതുവരെ ഉണ്ടായിരുന്നവരുടെ പ്രവര്ത്തുനങ്ങളെ രണ്ടേ രണ്ടു വാക്കുകളില്‍ സംഗ്രഹിക്കാം.
കണ്വെന്ഷ്ന്‍ സംഘടിപ്പിക്കുക
സന്ദര്ശനത്തിനും പിരിവിനും എത്തുന്ന സഭാനേതൃത്വത്തിനു വേണ്ട സൌകര്യങ്ങള്‍ ചെയ്തു കൊടുക്കുക.
അവരുടെ പ്രവര്ത്തനമേഖല ഇതിനപ്പുരതെയ്ക്ക് പോയതായി പലരും വിശ്വസിക്കുന്നില്ല. പലര്ക്കും പല അവകാശവാദങ്ങളും ഉണ്ടാവും എന്ന് സമ്മതിക്കുന്നു.
അടുത്ത രണ്ടു വര്ഷങ്ങളില്‍ സംഘടനയുടെ ചുക്കാന്‍ പിടിക്കാന്‍ തയ്യാരെടുക്കുന്നവരിലാണ് ഏവരുടെയും പ്രതീക്ഷ. ഇത് വരെയുള്ള സംഭവങ്ങള്‍ വിലയിരുത്തിയാല്‍ അവരില്‍ നിന്നും എന്തെങ്കിലും പ്രതീക്ഷിക്കുന്നത് തെറ്റാണെന്ന് വേണം അനുമാനിക്കാന്‍.
ഒരു സ്ഥാനാര്ഥി്പോലും താന്‍ എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നത് എന്ന് പറഞ്ഞിട്ടുള്ളതായി അറിയാന്‍ കഴിഞ്ഞിട്ടില്ല. Election Manifesto എന്നൊരു സാധനത്തെ കുറിച്ച് ഇവാരാരും കേട്ടിട്ടുള്ളതായി തോന്നുന്നില്ല. British Kna-യില്‍ ഇപ്പറഞ്ഞ Manifesto പ്രസധീകരിച്ചാല്‍, തിരുമേനിമാരുടെ തിരുമുഖം വാടുമോ എന്ന ഭയം മനസ്സിലാക്കാം. എന്ത് കൊണ്ട് നമ്മുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസധീകരിച്ചുകൂടാ? അതിനുള്ള സൗകര്യം UKKCA Website ചെയ്തു കൊടുക്കുന്നില്ലെന്കില്‍, ഈ സ്ഥാനാര്ഥികള്ക്ക് ഒരു ബ്ലോഗ് സ്വന്തമായി ഉണ്ടാക്കി അതിലൂടെ സമുദായങ്ങങ്ങളും ആയി ആശയവിനിമയം നടത്തിക്കൂടെ? സ്വന്തമായോ, പരസഹായതോടെയോ ഒരു ബ്ലോഗു പോലും തുടങ്ങാന്‍ അറിയാത്ത നിങ്ങളില്‍ നിന്നും ഞങ്ങള്‍ എന്താണ് പ്രതീക്ഷിക്കേണ്ടത്? UKKCA Website അടുത്ത രണ്ടു വര്ഷൗവും “എലിപത്തായം” ആയിതന്നെ തുടരുമെന്നും, ഇതിനു മുന്പ്‍ കടന്നു പോയവരെക്കാള്‍ ഒട്ടും മെച്ചമല്ല ഈ സ്ഥാനാര്ത്ഥിരകള്‍ എന്നും അല്ലേ വിശ്വസിക്കേണ്ടത്?
മുന്പൊരു പോസ്റ്റില്‍ ചോദിച്ചിരുന്ന ചില ചോദ്യങ്ങള്‍ ഇവിടെ ആവര്ത്തിക്കട്ടെ. ഉത്തരമുണ്ടെങ്കില്‍ പറയുക, ഇല്ലെങ്കില്‍ കേട്ടില്ല എന്ന് നടിക്കുക.
(1) സംഘടനാ പ്രവര്ത്തനങ്ങള്ക്കായി വേണ്ടത്ര സമയം കണ്ടെത്താന്‍ നിങ്ങള്ക്കാ്വുമോ?
(2) അടുത്ത രണ്ടു വര്ഷരക്കാലം വിവിധമാധ്യമങ്ങളില്‍ നിന്നും നാഷണല്‍ കൗണ്സി്ലില്‍ നിന്നും, സമുദായാംഗങ്ങളില്‍ നിന്നും ഉണ്ടായേക്കാവുന്ന വിമര്ശ്നത്തെ നേരിടാന്‍ നിങ്ങള്ക്കാവുമോ?
(3) ഇത്രയും ഭാരിച്ച ചുമതലകള്‍ ഏറ്റെടുക്കുവാന്‍, എന്താണ് നിങ്ങള്ക്കുള്ള യോഗ്യത?
(4) വാര്ഷിക കണ്വലന്ഷന്റെ തീയതിയും സ്ഥലവും പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ആ ദിവസം യു.കെ.യിലെ ക്‌നാനായമക്കളില്‍ നല്ലൊരു ശതമാനം അവിടെ എത്തിക്കൊള്ളും. അതിനായി ഭാരവാഹികള്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളില്‍ മിക്കവയും അവരുടെ ആത്മസംതൃപ്തിയ്ക്കുവേണ്ടി നടത്തുന്നതാണ്. സമുദായാംഗങ്ങള്‍ കണ്വസന്ഷനു വരുന്നതിന്റെ യഥാര്ത്ഥവ കാരണം ബന്ധുമിത്രാദികളെയെല്ലാം കാണാമെന്നതാണ്.
ഈ കണ്വനന്ഷന്‍ സംഘടിപ്പിക്കുന്നതിനപ്പുറം സമുദായാംഗങ്ങള്ക്കുാവേണ്ടി എന്തെങ്കിലും ക്ഷേമപ്രവര്ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ നിങ്ങള്‍ തയ്യാറാണോ?
(5) യു.കെ.കെ.സി.എ. യുടെ ഭരണഘടനയില്‍ ഒരിടത്തും സംഘടനയുടെ ലക്ഷ്യം പണപ്പിരിവിനായെത്തുന്ന പുരോഹിതവര്ഗ്ഗത്തിന് വേണ്ട ഒത്താശകള്‍ ചെയ്യുക എന്നതാണെന്ന് പറഞ്ഞിട്ടില്ല. മുന്കാലങ്ങളിലുണ്ടായ പിരിവുകളുടെ വെളിച്ചത്തില്‍ അത്തരത്തിലുള്ള ആക്രമണങ്ങള്‍ ഇനിയും ഉണ്ടാകുമെന്നത് തീര്ച്ചയാണ്. അങ്ങനെ വീണ്ടും സംഭവിക്കുമ്പോള്‍ “ഇത് ഞങ്ങളുടെ ചുമതലയല്ല” എന്നു പറയാനുള്ള തന്റേടം നിങ്ങള്ക്കുാണ്ടാകുമോ?
(6) എന്തൊക്കെയാണ് നിങ്ങള്‍ കാഴ്ചവയ്ക്കാനുദ്ദേശിക്കുന്ന ക്ഷേമപ്രവര്ത്ത്നങ്ങള്‍?
Administrator,
British Kna Group Blog

No comments:
Post a Comment