Wednesday, June 13, 2012

പിതാവേ, ഇവര്‍ ചെയ്യുന്നതെന്തെന്നറിയുന്നുണ്ടോ!

യു.കെയില്‍ കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍!
ബെര്‍മിങ്ങമില്‍ നൃത്തപരിശീലനം; വിഗനില്‍ കരിങ്കൊടിപരിശീലനം!



14 comments:

  1. കോണകം പോലുള്ള കരിങ്കൊടി കണ്ടിട്ട്
    കേമന്‍മ്മാരാകുമോ വിഗന്കാരെ
    കരിങ്കൊടി കാണിച്ചാല്‍ കരളായി മാറുമോ
    ലങ്ടനിനുള്ളവരെല്ലാവരും

    ReplyDelete
    Replies
    1. എന്താനാശാനെ ഇത്? പുള്ളവന്പാട്ടോ, പാണന്റെ കവിതയോ? എന്താണ് മഹാകവി ഉദേശിക്കുന്നത്?

      Delete
  2. Keep it up Wigan Unit. The leaders and the spiritual advisor deserve it.

    ReplyDelete
  3. സജി അച്ചന്‍റെ കടുംപിടുത്തം, വാശി, വിരോധം തീര്‍ക്കലും, നേതാക്കന്മാരുടെ കഴിവില്ലായ്മയും മെത്രാന്റെ പൊള്ള വാക്കുകളും പ്രശ്നം ഇത്രത്തോളം
    ആക്കി. ബാക്കി ഭാഗം നേരില്‍ കാണാം. ഇതാണ് തനിമ ഒരുമ. മറ്റുള്ളവര്‍ ഇതുകണ്ട് പഠിക്കട്ടെ. പത്രക്കാര്‍ക്ക് എഴുതുവാന്‍ ഒരു വകുപ്പ് ആയി.

    ReplyDelete
  4. വിഗാന്‍ കാരെ ഞാന്‍ കുറ്റം പറയില്ല. അണ്ണാരകണ്ണനും തന്നാല്‍ ആയത്

    ReplyDelete
  5. ലേവി ചേട്ടന്‍ നാട്ടില്‍ പോയി മുപ്പതാം തിയതി കഴിഞ്ഞു വന്നാലും മതി. വെറുതെ ഇത് കാണണ്ട

    ReplyDelete
  6. Chettanmare,
    I know some of you from the picture.Why you peoples are acting like this and get bad mark for your future and your generations.As a family oriented knanaya, please stay away from this kind of political activities.

    ReplyDelete
  7. വിഗാന്‍ യൂണിറ്റ് പ്രതിഷേധിക്കാന്‍ തിരഞ്ഞെടുത്ത മാര്‍ഗ്ഗവും അതിന്റെ പ്രചാരണവും കണ്‍വന്ഷനില്‍ കൂടുതല്‍ ക്നാനായക്കാരെ പങ്കെടുപ്പിക്കാന്‍ പ്രേരിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എല്ലാ ഭാവുകങ്ങളും ഉക്കായ്ക്കും വിഗാന്‍ യൂണിറ്റിനും...

    ReplyDelete
  8. പുരയ്ക്ക് തീ കത്തുമ്പോള്‍ വാഴ വെട്ടുന്നവരെ പോലെ ലൈവ് ആയി അടി കാണുവാന്‍ ഉള്ള മോഹമാണ് ക്നാനായ മക്കളെ കണ്‍വെന്‍ഷന്‍ ഗ്രൌണ്ട് ലേക്ക് ആകര്‍ഷിക്കുന്നത്. അല്ലാതെ സമുദായ സ്നേഹമോ മെത്രാനെ കാണുവാനുള്ള കൊതിയോ അല്ല എന്ന് കരുതുന്നതില്‍ തെറ്റില്ല അല്ലെ സാബു?

    ReplyDelete
  9. പ്രതിഷേധിക്കാതെ നീതിമാന്‍ എന്ത് ചെയ്യ്യും അനോണിമൌസ് ചേട്ടാ

    ReplyDelete
  10. oru unit prasnam polum theerkkan kazhivillatha u.k.k.c.a bharabagikala ninngal enthu orukkangal nadathiyalum onnum akilla...we support wegan unit..

    ReplyDelete
  11. വിഗാന്‍കാരില്ലാതെ ഞങ്ങള്‍ക്ക് എന്ത് ആഘോഷം ???? ആഘോഷം മോഡി ആക്കുവാന്‍ നിങ്ങള്‍ തന്നെ വേണം.
    ഒപ്പം ത്രീ ബാരലും മോഹന്‍ലാല്‍ ടേസ്റ്റ് ബട്ട്‌ അച്ചാറും........
    (നിങ്ങള്‍ എവിടെ ഉണ്ടോ അവിടെ ഞാന്‍ ഉണ്ട് ...ത്രീ ബാരല്‍)

    പോരുമോ നാമെല്ലാം കരികൊടി കണ്ടു അഭിമാനിച്ചീടാം......................
    ചൈതന്യയിലെ കൂവലുകള്‍ തലമുറ തലമുറ കൈമാറി
    കെടാതെ ഞങ്ങള്‍ സൂക്ഷിക്കും

    ReplyDelete
    Replies
    1. കേള്ല്ലാം കേള്ലം വിഗാന്‍ കാരുടെ യി പ്രതിശേദം ഞങ്ങളും നിങ്ങളുടെ ഒപപും ഉണ്ട് പ്രട്ടിശേകഗ്നിയില്‍ നിറയട്ടെ മലവേര്ന്‍ ഹില്ല്സ്

      Delete
  12. Wanted Some Cleaners for Convention!!

    ReplyDelete