പഞ്ചപാവം ഭാര്യയെ
പഞ്ചാര എന്നു വിളിച്ചിടും
കൊഞ്ചുന്ന ഭാര്യയെ
കൊഞ്ചി എന്നു വിളിച്ചിടും
വെളുത്ത ഭാര്യയെ
വെളുമ്പി എന്നു വിളിച്ചിടും
കറുത്ത ഭാര്യയെ
കറമ്പി എന്നു വിളിച്ചിടും
കുടുംബത്തില്‍ പിറന്നവളെ
കുടുംബനി എന്നു വിളിച്ചിടും
ഗതി ഇല്ലാത്തവളെ
ഗതികെട്ടവള് എന്നു വിളിച്ചിടും
പണ മുള്ളവളെ
പണക്കാരി എന്നുവിളിച്ചിടും
ദേക്ഷ്യമുള്ളവളെ
ദേക്ഷ്യക്കാരി എന്നുവിളിച്ചിടും
ഭാര്യ എന്നെ തിരിച്ചെന്തു-
വിളിക്കുമെന്നു ഞാന്‍ ചിന്തിച്ചു
മുതുകുടിയനായ എന്നെ
ഭാര്യ എന്തു വിളിച്ചിടും ഭവാന്?
ഒരച്ഛനായ എന്നെ -
മക്കള്‍ എന്തു വിളിച്ചിടും ഭവാന്?
മദ്യമേ നീ എന്നോടീ
കൊലച്ചതി എന്തിനു ചെയിതിടുന്നു.
പാപ്പിച്ചി വല്യപ്പന്
Pappachy, what do you drink........ Hennessy or Chivas?
ReplyDeleteHe drinks Florida Kallu.....
Deleteപിതാവിനും, പുത്രനും, പരിശുദ്ധ ആല്മ്മാവിനും നാമത്തില്‍ ആമേന്‍
ReplyDeleteCongratulations Pappachi. You are realy a fighter against Alcoholism.
ReplyDeleteഭാര്യ ഇത്രയും നാള് എന്നെ "ചേട്ടാ)))))))" എന്നാണ് വിളിച്ചുകൊണ്ടിരുന്നത് .പാപ്പിച്ചിയുടെ ഈ കവിത വായിച്ചതോടെ അവളുടെ സ്വരം ഒന്ന് മാറുവാന്‍ തുടങ്ങി. കാരണം ഞാന്‍ വൈകിട്ട് അല്പം സേവിച്ചിരുന്നു. ഇപ്പോള്‍ "കുടിയ" എന്ന് അവള് എന്നെ വിളിച്ചു തുടങ്ങി . ഇനി "മുതുകുടിയ"എന്ന് അധികം താമസിയാതെ വിളിക്കും. പാപ്പിച്ചി വല്യപ്പന് എനിക്ക് ഒരു പാരആയി തീരുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല.
ReplyDelete"ഭാര്യയെ "പഞ്ചാര കുട്ടി " അല്ലെങ്കില്‍ "ഹണിമോളെ" എന്ന് ഒന്ന് വിളിച്ചു നോക്കുക. എന്തെങ്കിലും മാറ്റം സംഭവിക്കും. ഇത് ചിലര്‍ക്ക് ദിവസത്തില്‍ നാലും അഞ്ചും പ്രാവശ്യം വിളിക്കണ്ടാതായി വരും. നമ്പര്‍ കൂടിയാലും കുഴപ്പമില്ല. കുരയാതിരുന്നാല് മതി.good luck for your adventure.
Deleteകുടിയന്മ്മാരായ അച്ഛന്മ്മാരുടെ സിരകളിലും ഞരമ്പുകളിലും ഒഴുകുന്ന മദ്യത്തിന്റെ അളവ് ഒന്ന് കുറഞ്ഞിരുന്നെങ്കില്‍ എന്ന് ഈ അച്ഛന്മ്മാരുറെ ദിനത്തില്‍ ഓര്‍ത്തുപോകുകയാണ്. കുടിച്ചു മതിച്ചു നടക്കുന്ന അച്ഛന്മ്മാരെ നിങ്ങള്‍ നിങ്ങളെക്കുരിച്ച്ചും,ഭാര്യയെ ക്കുറിച്ചും, മക്കളെക്കുരിച്ച്ചും ഓര്‍ത്ത് കരയുവിന്‍.
ReplyDelete"HAPPY FATHER'S DAY"
മറിയാമ്മ