വിഗന്‍ ക്നാനായ കാത്തോലിക് അസോസിയേഷന്‍ ഉദ്ഘാടനവും ക്രിസ്തുമസ് പുതുവത്സര ആഘോഷവും 2011 ഡിസംബര്‍ 29 വ്യാഴാഴിച്ചെ BOLTON St. George Social Club ല്‍ നടത്തപ്പെടുന്നു.
വൈകിട്ട് 4 മണിക്ക് വിശുദ്ധ കുര്‍ബാനയോടെ പരിപാടികള്‍ ആരംഭിക്കുന്നു. തുടര്‍ന്ന് 6 മണിക്ക് 25 ല്‍ പരം കുട്ടികള്‍ പങ്കെടുക്കുന്ന സ്വാഗത നൃത്തത്തോടെ സമ്മേളത്തിന് തിരശീല ഉയരും.
കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍, ഗാനമേള, വിഗന്‍ അടിപൊളി തീയേറ്റെഴ്സ് അവതരിപ്പിക്കുന്ന ലഘു നാടകം "നോട്ട് ദി പോയിന്റ്" എന്നിവ പരിപാടിക്ക് മാറ്റുകൂട്ടുന്നു.
UKKCA ഭാരവാഹികള്‍, ബഹുമാനപ്പെട്ട വൈദീകര്‍, കന്യാസ്ത്രീ, സമീപ യുണിറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ ഉദ്ഘാടനത്തിലും കലാസന്ധ്യയിലും പങ്കെടുക്കുന്നു.

പ്രസ്തുത പരിപാടികളിലേക്ക് വിഗന്‍ ക്നാനായ കാത്തോലിക് അസോസിയേഷന്‍ എല്ലാവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു.
ST GEORGE SOCIAL CLUB
CHURCH STREET
FARNWORTH, BOLTON
BL4 8AG
CHURCH STREET
FARNWORTH, BOLTON
BL4 8AG
No comments:
Post a Comment