ഇംഗ്ലണ്ടിലെ വലിയ പട്ടണമായ മന്ചെസ്റെര്‍ അടുത്ത് ഒരു ചെറുദീപില്‍ കഴിഞ്ഞ ദിവസം ഒരു പട്ടാഭിഷേകം നടന്നു.
നിലവില്‍ ആ ഊരിലെ പ്രമാണി ആണോ പെണ്ണോ അതോ ആണും പെണ്ണും കെട്ടവനോ?
ഇതായിരുന്നു ദീപിലെ വനിതകളുടെ സംശയം. ആ ദീപില്‍ ആണുങ്ങള്‍ ഇല്ലത്രെ; അഥവാ ഉണ്ടെങ്കില്‍ ദീപിലെ വോട്ടര്‍ ലിസ്റ്റില്‍ പേരില്ല അഥവാ പേര് ചേര്ത്താഷല്‍ അവരെ പുറത്താക്കും.
സ്ത്രീലംപടന്‍ വാണരുളുന്ന ആ നാട്ടില്‍ പ്രമാണിയെ സ്ത്രീകള്‍ ഒത്തുചേര്ന്നു ഊര് വിലക്കി.
അവസാനം മഹാരാജാവ് ഇടപെട്ടു. ഊരിലെ പ്രമാണി ആളു ആണ് തന്നെ. കാരണം 2 മക്കളുടെ അച്ഛനാണ്!
വൈമനസ്യത്തോടെ എങ്കിലും സ്ത്രീകള്‍ രാജകല്പന സ്വീകരിച്ചു. ഇനി എന്താണ് വഴി - അവര്‍ തല പുകച്ചു.
എന്നാല്‍ പ്രമാണിക്ക് തന്റെ പൌരുഷം ചോദ്യം ചെയ്തവര്ക്കെതിരെ നീരസം തോന്നി. സ്ത്രീകള്‍ ഇനിയും തന്റെ മുണ്ട് അഴിക്കുമോ എന്ന് ഭയന്ന് രാജി വച്ച് ഓടി.
ആനന്ദ ലബ്തിക്കിനി എന്ത് വേണം?
സ്ത്രീകള്‍ ആലോചിച്ചു. ഊരില്‍ ഇനി തങ്ങളുടെ ഇഷ്ട്ടതിനോത്ത്ത ആളില്ല തന്നെയുമല്ല ഉള്ളവരുടെ എല്ലാം പണ്ടേ പരിശോധിച്ചതാണ് .
അപ്പോള്‍ പുതിയ ആശയം - അയല്‍ ഊരിലെ 4 മക്കള്‍ ഉള്ള അപ്പനും എന്നാല്‍ സ്ത്രീലബടനുമായ ഒരാളെ ഇരുത്തുക. കാണാനോ വലിയ തരക്കേടില്ല.
ഊരിലെ മുഴുവനാളുകളും ഇല്ലെങ്കിലും, അവരോടു ചോദിക്കാതെ ആയാലും കുഴപ്പമില്ല, പ്രമാണി ആയി വാഴിക്കാന്‍ തീരുമാനിച്ചു.
ഇതില്‍ ദീപിലെ ആണുങ്ങള്‍ എന്ന് പറയുന്നവര്‍ ദുഖിച്ചു.
പുതിയ ആളെ വല്ലപ്പോഴുമേ ഇവിടെ കണ്ടിട്ടുള്ളു; തന്നെയുമല്ല ഇവന്‍ നമ്മുടെ കസേരയും വലിച്ചു.
ഊരിലെ ഉപദേശിക്കും ചെറിയ മോഹം തന്റെ ഭാര്യ ആകണം പെരിയോര്‍.
സ്ത്രീകള്‍ കണ്ണ് ഉരുട്ടി. അപ്പോള്‍ പാവം അവര്‍ പുതിയ പ്രമാണിക്ക് ജയ് ജയ് വിളിച്ചു.
താമസിച്ചില്ല, ഊരിലെ തച്ചനെ വിളിച്ചു പ്രശ്നം നോക്കി. ജാതകം ഓക്കേ. സമയം ഉഗ്രന്‍. മുഹൂര്ത്തം കൃത്യം. ഇനി വൈകിയാല്‍ വേറെ ആണുങ്ങള്‍ കയറും - തച്ചന്‍ മുന്നറിയിപ്പ് നല്കിച. തന്റെ ഉപദേശം സ്വീകരിച്ചവരെ തച്ചന്‍ അനുഗ്രഹിച്ചു; നീട്ടി പാടി
"ഇരു മെയ്യല്ലലും മനമോന്നായി അടിവേക്കുവോളം നിങ്ങള്‍ പിരിയാതെ
ആശ നിരാസകള്‍ ...................................."
ആണും, പെണ്ണും, കുഞ്ഞുങ്ങളും വഴിയെ പോയ നായയും തിന്നു മതിയായി. പിന്നെയും 2 കുട്ട നിറയെ ചോറ് മിച്ചം. ഭഷണക്കാരന്‍ പുലിയോ അതോ രക്ഷകനോ?
ഊരിലെ പുതിയ പ്രമാണിയുടെ ഫോട്ടോ പത്രത്തില്‍ വലിയ മുഴുപ്പില്‍ കണ്ടുകൊള്കയ. എത്രനാള്‍ കാണുമെന്നു ആര്ക്കലറിയാം.
മോനെ ദിനേശാ ഒരു പക്ഷെ അടുത്ത് തന്നെ വീണ്ടും പട്ടാഭിഷേകം കണ്ടേക്കാം; ആര്ക്ക്റിയാം
ശംഭോ മഹാദേവ!!!!!!!!!!
സവാരി ഗിരിഗിരി
No comments:
Post a Comment