Wednesday, July 18, 2012

Breaking News from New York:


ന്യൂയോര്‍ക്കില്‍ പള്ളി വാങ്ങാന്‍ ലോണ്‍ നല്‍കിയവരുടെ ജോലി നഷ്ടപെട്ടു.


തറയ്ക്കലച്ചന്റെ നേതൃത്വത്തില്‍, ഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ എതിര്‍പ്പുകളെ അവഗണിച്ചു New York Queens, Long Island Mission-നു വേണ്ടി Hempstead-ലെ Clinton Avenue-ല്‍ വാങ്ങിയ പള്ളിയ്ക്ക് ലോണ്‍ അനുവദിച്ചു കിട്ടിയത് വ്യാജരേഖകള്‍ നല്കിയാണെന്നു അധികൃതര്‍ക്ക്‌ മനസ്സിലായതിനെതുടര്‍ന്ന്, ലോണ്‍ അനുവദിച്ച ഏതാനും ഉദ്യോഗസ്ഥരെ ബാങ്ക് (Hanover Bank) പുറത്താക്കിയതായി വാര്‍ത്ത.

ഉദ്യോഗം നഷ്ടപ്പെട്ടവരില്‍ ഒന്നോ അതിലധികമോ മലയാളികളും ഉണ്ടെന്നാണ് അറിയുന്നത്.

ഇതേക്കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകള്‍ ലഭിക്കുന്നതനുസരിച്ച് ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്.

നാട്ടിലെ അഴിമതിനിറഞ്ഞ അന്തരീക്ഷത്തിലെ പ്രവര്ത്തനപരിചയം പുറംരാജ്യങ്ങളില്‍, അഹങ്കാരപൂര്‍വ്വം നടപ്പിലാക്കുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കാമെന്ന് അധികാരികള്‍ ഇനിയെങ്കിലും മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കാം.

19 comments:

  1. Houston didn't teach them a lesson?

    ReplyDelete
  2. Entha ee parayunne!!! joli poyennoo!!! onnukondum bhayappedendaa dhaivam ethilum valuth mattevideyo kanduvachindu!!!pinne kallatharam kattiyenkil athinulla kooli vereyum!!!

    ReplyDelete
  3. Waiting for more details, especially the names of those who were fired.

    ReplyDelete
  4. Very unfortunate. Who is the looser, NY kna and bank employees. Kna hierarchy enjoying the fun

    ReplyDelete
  5. When you loose your life for the church you are a martyre and later Saint. When you loose your Job for the Church it is equally good.

    ReplyDelete
  6. This is only the beginning., more crooks will be punished. This is not Iran. Qaddafi is gone, Assad is going, Moolakattu and Mutholam are going to go, and we are counting their days.

    ReplyDelete
  7. Houston Knas report your loan

    ReplyDelete
  8. Folks as long as you can hold on to ur wallets, and not finance this corrupt missions, we will bankrupt them all.

    ReplyDelete
  9. Report all their fraud to higher authorities and email Madras consulate about all these child molesters and Gharbam Kalakkikal.

    ReplyDelete
  10. Good job New York knas

    ReplyDelete
  11. A good job of reporting.

    ReplyDelete
  12. As long as one remains focused then all these will go down one by one. It has a domino effect.

    ReplyDelete
  13. Dear friends,
    Houston case is different if we go with a case real estator babu will go to jail this is a big charitable fraud without informing the executive committee and general public about 10 lien and bankruptcy filing .About 60percentage of people here scared about talking about priest and church they think they will go to hell if we talk about truth . Some of them are related directly and indirectly. That is why they don't want to go for a case in the court. Their only solution is keep mouth shut pay and pray.

    ReplyDelete
  14. ഇതാ മറ്റൊരു ക്നാനായ മാധ്യമത്തില്‍ വന്ന വാര്ത്ത!

    ന്യൂയോര്ക്ക് : ക്യൂന്സിലെ ക്നാനായ കത്തോലിക്ക മിഷന്റെ നേത്യത്വത്തില്‍ വിശുദ്ധ എസ്തപ്പാനോസിന്റെ നാമധേയത്തിലുള്ള പള്ളി നിര്മാണത്തിന് തുടക്കമായി.നിയമപരമായ ചില പ്രശ്നങ്ങള്‍ പള്ളി നിര്മാ്ണത്തിന് തടസമായിരുന്നു.എന്നാല്‍ വികാരി ഫാ. ജോസ് തറയ്ക്കലിന്റെ നേത്യത്വത്തില്‍ സെക്രട്ടറി, ഫണ്ട് റെയിസിംഗ് ചെയര്മാന്‍, കൈക്കാരന്മായര്‍, പള്ളി കമ്മിറ്റിയംഗങ്ങള്‍ എന്നിവരുടെ പരിശ്രമഫലമായി തടസങ്ങള്‍ ഓരോന്നായി പരിഹരിച്ചു. നിവില്‍ പള്ളി പണിയുന്നതിനാവശ്യമായ എല്ലാ പെര്മിറ്റുകളും ലഭിച്ചു. കഴിഞ്ഞ ശനിയാഴ്ച വികാരിയുടെ നേത്യത്വത്തില്‍ പള്ളി കെട്ടിടം വ്യത്തിയാക്കി.സെക്രട്ടറി ജോസ് കോരക്കുടി, ഷിനോ മറ്റം, കുര്യാക്കോ മേക്കാട്ടേല്‍, ജയിംസ് ആന്ഡ്ജ സാലി തോട്ടം, പ്രിന്സ്ഷ തടത്തില്‍, ലൂക്ക് പതിയില്‍, സജി ഒരപ്പാങ്കല്‍, മനോജ് കാവുംപുറം, എബി തേര്വാകലക്കട്ട, അലക്സ് കാവുംപുറം, ലിസി വട്ടക്കളം, പുല്ലാപ്പള്ളി ഏബ്രാഹം, സാബു തടിപ്പുഴ തുടങ്ങിയവര്‍ പങ്കെടുത്തു. മുന്‍ ഡയറക്ടര്‍ ഫാ.മൈക്കിള്‍ നെടുംതുരുത്തിയും സന്നിഹിതനായിരുന്നു.
    സാബു തടിപ്പുഴ

    http://www.knanayavoice.com/knanaya-news/america-news/kyun%E2%80%8Dsil%E2%80%8Dpallinir%E2%80%8Dmanattintatasannal%E2%80%8Dninni

    ReplyDelete
  15. This is a wrong information my brothers. Hanovar bank is malayali bank never involved in this morgage.Queens church oposite leaders is not capable to find which bank it is .

    ReplyDelete
  16. sabu thadipuzha, jose korakudy, shino mattam bull shitts

    ReplyDelete
  17. Uppu Thinnunnavan vellam kudikknm

    ReplyDelete
  18. Any church brought by these crooks are done with some fake in it.
    Report all these fakers to Homeland Security.

    ReplyDelete
  19. enthinada veruthe pallikkittu pniunnathu ninakkonnnum veettil paniyille ellathinum marupadi parayanam dhaivathinte munpil.

    ReplyDelete