മൂലക്കാട്ട് പിതാവിന്റെ അവസരം നഷ്ടപ്പെട്ട് പൊയ്കൊണ്ടിരിക്കുന്നു. ക്നാനായ സമുദായത്തിന്റെ പ്രതാപം തിരികെ പിടിക്കുന്നതിനും, കാര്യങ്ങള്‍ പൂര്വസ്ഥിതിയിലാക്കുവാനുമുള്ള അവസാന അവസരമാണ്. ക്നനായത്തെ സംരഷിക്കുക എന്നത് തലപ്പത്ത് ഇരിക്കുന്ന ആളിന്‍റെ ഉത്തരവാദിത്വത്തില്‍ പെടുന്ന കാര്യമാണ് എന്നത് വിസ്മരിച്ചു കൂടാ.
തെറ്റുകള്‍ ചെയ്യാത്തവര്‍, അല്ലെങ്കില്‍ തെറ്റായ തീരുമാനങ്ങള്‍ ജീവിതത്തില്‍ എടുത്തിട്ടില്ലാത്തവര്‍, ആരുമുണ്ടാവില്ല. പഷേ തെറ്റാണെന്ന് മനസ്സിലായാല്‍ അത് സമ്മതിച്ചു ശരിയായ തീരുമാനങ്ങള്‍ എടുക്കുവാനുള്ള എളിമ, അല്ലെങ്കില്‍ മനോഭാവം, നല്ല നേതാവിന്റെ ലക്ഷണമാണ്. കനാനായത്തെ സംരഷിക്കുവാന്‍ വേണ്ടി 'ഈഗോ' അല്പം മാറ്റിവയ്ക്കുന്നത്കൊണ്ട് സമൂഹത്തിനാണ് നന്മ വരുത്തുക. അതിനു ദൈവത്തിന്റെ കൃപാവരവും കൂടി ആവശ്യമാണ്.
ക്നാനായസമൂഹത്തിന്റെ നിലനില്പിനു വേണ്ടി, ഒരുമയ്ക്ക് വേണ്ടി, തന്റെടത്തോട് കൂടി ഇവിടുത്തെ സങ്കരപള്ളികള്‍ വേണ്ട എന്ന ഉറച്ച തീരുമാനം എടുക്കണം. അത്തരം തീരുമാനം എടുത്താല്‍ ജനങ്ങള്‍ എല്ലാം മറന്നു അങ്ങയുടെ കൂടെ കൂടും. അങ്ങയെ കണ്‍വെന്‍ഷനില്‍ പൂര്‍വാധികം സ്നേഹത്തോടെ ആദരിക്കും. അത്തരം തീരുമാനം എടുത്തു കഴിഞ്ഞാല്‍ അങ്ങേയ്ക്ക് രാത്രിയില്‍ സ്വസ്ഥമായി കിടന്നുറങ്ങാന്‍ സാധിക്കും. അത്തരം തീരുമാനം എടുത്തതുകൊണ്ട് ജനങ്ങള്‍ ആരും നരകത്തില്‍ പോകില്ല. അവര്‍ പള്ളികളില്‍ പോവുകയും പ്രാര്‍ഥിക്കുകയും ചെയ്തുകൊള്ളും. അതോര്‍ത്തു അങ്ങ് വിഷമിക്കേണ്ടതില്ല.
അതല്ലെങ്കില്‍ അങ്ങയുടെ പ്രവര്‍ത്തിക്ക് മറ്റാരേയും പഴിപറയാതെ സ്വയം ഉത്തരവാദി ആയി ശിഷ്ടകാലം കിരീടമില്ലാതെ അവഹേളിതനായി ജീവിച്ചുകൊള്ളുക.

No comments:
Post a Comment