ഇന്ന് കേരളത്തില്‍ മന്ത്രി ഗണേഷ് കുമാര്‍ പ്രഖ്യാപിച്ച സംസ്ഥാന ഫിലിം അവാര്‍ഡില്‍ മികച്ച സംവിധായകന്‍ ആയി രഞ്ജിത്തിനെ കേരളം തെരഞ്ഞെടുത്തതില്‍ പ്രാഞ്ചി ഏട്ടന്മാര്‍ പ്രതിഷേധം രേഖപ്പെടുത്തുവാന്‍ അടുത്ത ദിവസം ഇവിടുത്തെ ഒരു ബസേമെന്റില്‍ കൂടുന്നു എന്നറിയാന്‍ കഴിയുന്നു.കഴിഞ്ഞ നവബരില്‍ ചിക്കാഗോയില്‍ വന്നു കുറെ സത്യങ്ങള്‍ മുഖത്ത് നോക്കി വിളിച്ചു പറഞ്ഞതിനെതിരെ അന്ന് പ്രാഞ്ചി ഏട്ടന്മാര്‍ പ്രതിഷേധിക്കുകയും, അത് ക്നാനായക്കാരുടെ മുഴുവന്‍ വികാരം ആയി പ്രാഞ്ചിയെട്ടന്മാര്‍ക്ക് വേണ്ടി കൂലി എഴുത്ത് എഴുതുന്ന ഒരു പൈഡ് പത്രത്തില്‍ വാര്‍ത്ത വരികയും ചെയ്തിരുന്നു.വാര്‍ത്ത ചുവടെ കൊടുക്കുന്നു.
ഇത്തരം വാര്‍ത്തകള്‍ ക്നാനയക്കാരുടെ മുഴുവന്‍ വികാരമായി പുറം ലോകത്തിനു കാണിച്ചു കൊടുത്തു ഏതാനും പ്രാഞ്ചി ഏട്ടന്മാരുടെ നക്കാപ്പിച്ച വാങ്ങി സമുദായ വികാരത്തെ വികലമാക്കി ലോകത്തിനു മുന്‍പില്‍ കാണിക്കുന്ന പ്രവര്തികളോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ എന്ന് ഞങ്ങള്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തുന്നു.വലതു വശത്ത് മുകളില്‍ ആയി നിങ്ങള്ക്ക് വോട്ട് രേഖപ്പെടുത്താം.
ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കരോടൊപ്പം
No comments:
Post a Comment