ന്യൂ യോര്‍ക്കിലെ (Rockland & West Chester-Bronx) പാരിഷ് കമ്മിറ്റി മീറ്റിങ്ങില്‍ മൂലക്കാട്ട് പിതാവിന്റെ ക്നാനയത്തത്തില്‍ വെള്ളം ചേര്‍ത്ത നടപടിയെ അപലപിച്ചുകൊണ്ട് പ്രമേയം പാസ്സാക്കേണ്ടതിന്റെ ആവശ്യകത പലരും ചൂണ്ടിക്കാട്ടി. എന്നാല്‍ പതിവ്പോലെ വിശ്വാസിയുടെ ആവശ്യം വികാരി ഫാ. കാട്ടേല്‍ തള്ളിക്കളഞ്ഞു “തിരുവായ്ക്ക് എതിര്‍വാ” ഉയരുന്ന രീതി കത്തോലിക്കാ സഭയില്‍ അനുവദനീയമല്ല എന്ന സത്യം അദ്ദേഹം ഭംഗന്ത്യരേണ കമ്മറ്റിയംഗങ്ങളെ ഓര്മ്മിപ്പിച്ചു. ഒരു പൊതുയോഗം വിളിച്ചുകൂട്ടണം എന്ന ആവശ്യവും പുരോഹിതന്‍ അനുവദിച്ചില്ല.
എബ്രഹാം പുതിയിടത്തുശേരിയുടെ രാജി സ്വീകരിച്ചുകൊണ്ട് വികാരി നല്‍കിയ കത്ത് ചുവടെ.

Mr. Abraham, you are teaching a valuable lesson to all that people need to hold on to certain values and uphold their beliefs. Without these nobody becomes complete.
ReplyDeleteUnfortunately in todays world the main corruptors of society are 'leaders' in all forms. May it be at political, social, religious or sports level. The normal citizens are just expected to follow orders.
Abraham, thank you for standing up for your conviction.
ReplyDeleteI am wondering how can a Gharbam Kalakki advise someone to pray, when in fact he should not be a Christian in the first place. Good job, ........................ (name removed by Administrator). Ladies be on the look out for this Gharbham Kalakki from Piravom,
ReplyDeleteWhat a nice piece of art by the Tristate Kattel. Is the detective work going to start in U.S.
ReplyDeleteAbraham Joseph,
ReplyDeleteI appreciate your courage to stand up understanding the current situation, just using your common sense. What is wrong in discussing the issue and if possible come up with a healthy resolution. Fr. Kattel has to stand up for the hierarchy. You as a layman can take further steps under the Layman's banner. Do not give up. Congratulations
Lukose Malika
Moderator, could you be more specific. Who is this person who did the abortion. Can things be made more clear for ordinary knanaya people.
ReplyDeleteAbraham, you tried your best to help to keep the community together. Sometimes, people and hierarchy wont learn from the experience of others, they insist on learning the hard way. Let them experience it the hard way. Don't be discouraged.
ReplyDeleteOur priest, whom we support with our hard earned money, agree that grass root level discussion is needed and yet he refuses to listen to it and take it to the hierarchy level for discussions! Because the hierarchy cannot give reasonable, sensible reply to our questions, they take the hierarchy power and often ignore our suggestions, pleas and needs.
And that is the reason our hierarchy ended up in their current situation, that they cannot even open their mouth. They lost all their respect and credibility among their own Kna people, whether they realizes or admit it or not. It is their own doing. No one else is to be blamed. What a pathetic fall!
പ്രിയപ്പെട്ട കട്ടേല്‍അച്ചാ
ReplyDeleteസീറോ മലബാര്‍ ക്നാനായ മിഷന് കുര്ബാനയുള്ള അഞ്ചു സ്ഥലങ്ങള്‍ നമ്മള്‍ക്ക് ഉണ്ട്. അതില്‍ കനാനായ സെന്റര് നമ്മുടെ സ്വന്തവും ആണ് . എന്നിട്ടും ഒരു ലാറ്റിന്‍ പള്ളിയുടെ അഡ്രസ്സില്‍ ആണ് ക്നാനായ മിഷന്‍ അറിയപ്പെടുന്നത്. സീറോ മലബാര്‍ വിശ്വാസികള്‍ക്ക് ലാറ്റിന്‍ കുര്‍ബാന വിലക്കപ്പെട്ടതാണ്. ഇത് വിശ്വാസിയെ പറ്റിക്കലോ? വിശ്വാസിയെ നിന്നിക്കാലോ?താങ്കള്‍ അവിടെ ലാറ്റിന്‍ കുര്‍ബാന ചെല്ലുന്നുന്ടെന്നും അറിയുന്നു. ശബളം കിട്ടുന്നുണ്ടായിരിക്കുമല്ലോ? പിന്നെ ഞങ്ങളെ എന്തിനു ശല്യപ്പെടുത്തുന്നു?അങ്ങയുടെ വീട് കേറി ഇറങ്ങുന്ന പരിപാടി ഞങ്ങള്‍ക്ക് അത്ര സുഗകരമായി തോന്നുന്നില്ല. അങ്ങയുടെ ഹിസ്റ്ററി പഠിച്ച പലര്‍ക്കും അത് ഉചിതമല്ല എന്ന ഒരു തോന്നല്‍ ഇല്ലാതില്ല. അതുകൊണ്ട് ഒന്നുകൂടി ചിന്തിക്കുന്നത് നന്നായി ഇരിക്കും.മൂലക്കാട് പിതാവിന്റെ ഭാഷയില്‍ വീട്ടില്‍ പോയി ഇരുന്നു ചിന്തിക്കുക? പഠിക്കുക? അത്രമാത്രം.
ഇവിടെയാരോ Spiritual Abuse എന്ന വാക്കുപയോഗിച്ച് കണ്ടു. അതല്ല മൂലക്കാടനും കൂട്ടരും ചെയ്യുന്നത്. അവര്‍ ചെയ്യുന്നതിന്റെ പേര് Spiritual Terrorism എന്നാണു.
ReplyDeleteനമ്മുടെ കത്തനാന്മാര്ക്ന ലത്തീന്‍ റീത്തില്‍ പോയി കുര്ബാംന ചെല്ലാം, അവിടെ മെത്രാനാകാം, മെത്രാപോലീത്താ ആകാം. പക്ഷെ വിശ്വാസി ലത്തീന്‍ കുര്ബാന കണ്ടുകൂടാ! ഇവന്മാര്‍ ആരെയാണ് പറ്റിക്കാന്‍ നോക്കുന്നത്?
കട്ടേലിനോട് ഇവിടെ ഒരാള്‍ പറഞ്ഞത് നിങ്ങള്‍ എല്ലാവരും കേട്ടില്ലേ? അതുകൊണ്ടൊന്നും മൂലക്കാടന്‍ അങ്ങേരെ തിരിച്ചു വിളിക്കില്ല. ആരെങ്കിലും കൈവയ്ക്കുന്നത് വരെ അങ്ങേരെ ഇങ്ങനെ അഴിച്ചുവിടും. നടക്കട്ടെ. ഇവിടത്ത ഇമെയില്‍ ക്രിമികള്ക്കും ബ്ലോഗ് വൈറസുകള്ക്കും എന്തെങ്കിലും വാര്ത്തകള്‍ വേണ്ടേ!
വീടുകയറി തുടങ്ങുന്നതിനു മുന്‍പ് പൊതുയോഗം വിളിച്ചുകൂടി ഗ്രാസ്സ് റൂട്ട് ലെവലില്‍ പരിചയപ്പെടുക. എന്നിട്ട് പോരെ അച്ഛന്റെ വീട് കയറി പരിചയപെടല്‍? കപ്പേള പണിയും പള്ളി പണിയും ഒക്കെ നാട്ടിലെ പോലെയല്ല. കണക്കും കാര്യങ്ങളും അച്ചന്‍ മാത്രമല്ല നോക്കുന്നത് എന്ന് ഓര്‍ത്താല്‍ നല്ലത് ? കട്ടപോകയാകാനുള്ള ദൈവവിധി വരാതെ പ്രാര്‍ഥിക്കുക, പ്രവര്‍ത്തിക്കുക.
Deleteഭംഗിയായി പോയ്കൊണ്ടിരിക്കുന്ന ന്യൂ യോര്കിലെ ശാന്തതയും സമാധാനവും നശിപ്പിക്കാന്‍ ശ്രമിക്കരുത്. പൊങ്ങാന അച്ഛന്‍ അദ്ദേഹത്തിന് ചെയ്യുവാന്‍ കഴിയാവുന്നത് ചെയ്തില്ലെങ്കിലും ഇലക്കും മുള്ളിനും കേടു വരുത്താതെ പോയി ? ഞങ്ങള്‍ പണ്ട് പഠിച്ച പ്രാര്‍ഥനയും നമസ്കാരങ്ങളുമായി ഇവിടെ കഴിഞ്ഞോളാം. പാവം ജനങ്ങളെ വെറുതെ വിട്.
വീട് കയറി വെഞ്ചരിച്ചേ ന്യൂ യോര്‍ക്ക്‌ക്കാരെ നന്നാക്കാമെന്ന്
ReplyDeleteവിചാരിച്ക്കണ്ട. ഞങ്ങള്‍ 5 പൈസ (dollar ) തരില്ല.വെറുതെ നടന്നു ചെരുപ്പ് തേയണ്ട.
അച്ഛന്റെ നടപടിയില്‍ ഞാന്‍ സഹതപിക്കുന്നു. അവരാച്ചന്റെ രാജി സ്വീകരിക്കുന്നതിനു മുന്പായി പാരിഷ് കൌണ്സില്‍ അംഗങ്ങളുമായി ആലോചിച്ചിരുന്നില്ല. അദേഹം ചെയ്ത നല്ല കാര്യങ്ങള്‍ ഈ സമൂഹത്തിന് മറക്കുവാന്‍ പറ്റത്തില്ല. രാജി സ്വീകരിക്കാതിരിക്കാനുള്ള ഒരു നടപിടിയും അച്ഛന്‍ സ്വ്വീകരിച്ചില്ല എന്ന് മനസ്സിലാക്കുന്നു. അച്ഛന്റെ തുടക്കം അത്ര ശോഭനമാണോ എന്ന് തോന്നുന്നില്ല.
ReplyDelete"Well Begun, Half Done" എന്നോ മറ്റോ ഒരു ചൊല്ല് ഇംഗ്ലീഷില്‍ ഉണ്ടെന്നു തോന്നുന്നു. അതിന്റെ വിപരീത അര്‍ത്ഥമുള്ള ചൊല്ല് വല്ലതും ഉണ്ടെങ്കില്‍, നമ്മുടെ അഭിവന്ദ്യ ന്യൂയോര്‍ക്കച്ചന് പറഞ്ഞു കൊടുക്കണം.
Deleteതുടക്കം തന്നെ ഇങ്ങനെ കട്ടപൊക ആയല്ലോ എന്റെ കാട്ടെലേ!