Monday, July 16, 2012

ഇനിയല്പം ന്യൂയോര്ക്ക് വിശേഷങ്ങള്‍


ന്യൂ യോര്‍ക്കിലെ (Rockland & West Chester-Bronx) പാരിഷ് കമ്മിറ്റി മീറ്റിങ്ങില്‍ മൂലക്കാട്ട് പിതാവിന്റെ ക്നാനയത്തത്തില്‍ വെള്ളം ചേര്‍ത്ത നടപടിയെ അപലപിച്ചുകൊണ്ട് പ്രമേയം പാസ്സാക്കേണ്ടതിന്റെ ആവശ്യകത പലരും ചൂണ്ടിക്കാട്ടി. എന്നാല്‍ പതിവ്പോലെ വിശ്വാസിയുടെ ആവശ്യം വികാരി ഫാ. കാട്ടേല്‍ തള്ളിക്കളഞ്ഞു “തിരുവായ്ക്ക് എതിര്‍വാ” ഉയരുന്ന രീതി കത്തോലിക്കാ സഭയില്‍ അനുവദനീയമല്ല എന്ന സത്യം അദ്ദേഹം ഭംഗന്ത്യരേണ കമ്മറ്റിയംഗങ്ങളെ ഓര്മ്മിപ്പിച്ചു. ഒരു പൊതുയോഗം വിളിച്ചുകൂട്ടണം എന്ന ആവശ്യവും പുരോഹിതന്‍ അനുവദിച്ചില്ല.

എബ്രഹാം പുതിയിടത്തുശേരിയുടെ രാജി സ്വീകരിച്ചുകൊണ്ട് വികാരി നല്‍കിയ കത്ത് ചുവടെ.


No comments:

Post a Comment