ഹൂസ്റ്റണ്‍കാര്‍ ചിക്കാഗോ പ്രാഞ്ചികളെ പോലല്ല, ബുദ്ധിമാന്മാരെന്നു ധരിച്ചിരിക്കുന്നു. ശരിയോ തെറ്റോ എന്ന് അധികം വൈകാതെ അറിയാം.
വൈദികരുടെ കുബുദ്ധി മനസ്സിലാക്കുവാന്‍ കണ്ണടച്ച് എന്തും വിശ്വസിക്കുന്ന വിശ്വാസികള്‍ക്ക് സാധിക്കില്ല. ജനങ്ങളുടെ 1.8 മില്യണ്‍ ഡോളര്‍ നഷ്ട്ടപ്പെടുത്തി പള്ളിമേടിച്ചിട്ടു ജനങ്ങളെ വിഡ്ഢികളാക്കിയ അച്ചന്‍ ഇനി പുതിയ ഭാവത്തില്‍ അസ്സോസിയേഷനില്‍ അവതരിച്ചിരിക്കുന്നു. ഇപ്പോള്‍ പള്ളി ഗ്രൂപ്പിനെ തഴഞ്ഞ് മുതലകണ്ണീര്‍ ഒഴുക്കി അസ്സോസിയേഷന്റെ കൂടെ പറ്റികൂടിയിരിക്കുന്നു.
കമ്മ്യൂണിറ്റി സെന്‍റെറിലെ കുര്‍ബാന രണ്ടാംതരം എന്ന് പറഞ്ഞുകൊണ്ട് കമ്മ്യൂണിറ്റി സെന്റ്ററില്‍ കുര്‍ബാന ചൊല്ലാന്‍ അങ്ങാടിയത്ത് പിതാവ് സമ്മതിക്കാത്തതുകൊണ്ടല്ലേ ഈ പൊല്ലാപ്പെല്ലാം ഉണ്ടായത് തന്നെ. ഇനിയെങ്ങനെയാണ് വീണ്ടും കമ്മ്യൂണിറ്റി സെന്ടറില്‍ കുര്‍ബാന ചൊല്ലാന്‍ അനുവാദം ചോദിക്കുക? അത് പിതാക്കന്മാര്‍ക്കെല്ലാം ബുദ്ധിമുട്ടാവും. മൂലക്കാട്ട് പിതാവിനെ ഇനിയും നിര്‍ത്തി പൊരിക്കണോ?
നിങ്ങള്ക്ക് കമ്മ്യൂണിറ്റി സെന്ററിനടുത്തു പള്ളി വേണമെന്ന് നിര്‍ബന്ധമാണെങ്കില്‍ അത് സാധിച്ചു തരാമല്ലോ. ആദ്യ പള്ളിയുടെ നഷ്ടം നികത്തിയശേഷം, ബെഞ്ച് ഒക്കെയിട്ട് ഭംഗിയാക്കിയിട്ട് കമ്മ്യൂണിറ്റി സെന്ററിന്റെ അടുത്തു മറ്റൊരു പള്ളികൂടി നമുക്കങ്ങു പണിയാം. റിട്ടയര്‍ ചെയ്തവര്‍ക്ക് തൊട്ടടുത് പള്ളി എന്ന സ്വപ്നവും യാഥാര്‍ത്ഥ്യമാകും. അപ്പോള്‍ പിന്നെ നമ്മുടെ പ്രശ്നവും തീരും. ഒന്നിന് പകരം രണ്ടു പള്ളി നല്ലതല്ലേ?
നിങ്ങളുടെ പോക്കറ്റ് കാലിയായാലും, നമ്മുടെ പള്ളികള്‍ തനി ക്നാനായക്കാരുടെ പള്ളിയല്ലെങ്കില്‍ പോലും, അതുപോലെ നിങ്ങളുടെ മക്കള്‍ നമ്മുടെ മലയാളം പള്ളികളില്‍ വന്നില്ലെങ്കിലും നിങ്ങള്ക്ക് എന്നും കുര്‍ബാന കാണാമല്ലോ. അതുകൊണ്ട് സ്വര്‍ഗ്ഗരാജ്യം ലഭിക്കുവാന്‍ വേണ്ടി എല്ലാവരും കയ്യയച്ചു സംഭാവനകള്‍ നല്‍കി ഹുസ്റ്റെണില്‍ വീണ്ടും സീറോമലബാര്‍ പള്ളികള്‍ വാങ്ങി നമ്മുടെ ഒരുമയും തനിമയും നിലനിര്‍ത്തുക തന്നെവേണം!
ഫാ. ജോ കോത്താഴം
Muthu the curse of Kna people in USA. He steals your money. He says ill of the Latin Church that he lives in. Open your eyes and stop giving your money. Help the poor.
ReplyDeleteI heard a half kna (pathiyil) read second reading during Houston Sunday mass on July 1st. Is that true?
ReplyDelete