പ്രിയപ്പെട്ട എന്റെ ക്നാനയമക്കളെ,
ഇന്ന് വായിച്ച ബ്ലോഗില്‍ നിന്ന് മുത്തുവിന്റെ ചിക്കാഗോ ലീലാവിലാസങ്ങളെക്കുറിച്ച് അറിയാനിടയായി.
അമേരിക്കയില്‍ ജനിച്ചു വീഴുന്ന, അല്ലെങ്കില്‍ പ്രവാസിയായി എത്തുന്ന, ഓരോ ക്നാനായക്കാരനും മുത്തുക്കത്തനാരുടെ ചാരിറ്റി Mortgage-ലെ ഇരയായിത്തീരുന്നത് വായിച്ചു തൊമ്മന്റെ മനസ്സില്‍ അതിയായ സങ്കടം തോന്നി.
കുഞ്ഞു ജനിച്ചാല്‍, മാമ്മോദീസ മുക്കിയാല്‍, പിറന്നാള്‍ വന്നാല്‍.. എന്തിനേറെ, മരിച്ചാല്‍.... എന്തായാലും ചാരിറ്റി Mortgage അടച്ചേ മതിയാകൂ. കൊടുക്കുന്ന ഡോളറിനാകട്ടെ കണക്കുമില്ല.
മകനെ, മുത്തുവേ, ദാരിദ്രം, അനുസരണം, ബ്രഹ്മചര്യം എന്നിവ എറ്റു പറയുകയും, അത്മീയടയാളമായി ളോഹ ധരിക്കുകയും ചെയ്ത മകനേ, നീ വെറും കൊള്ളക്കാരന്. അതും പരസ്യമായി കൊള്ള നടത്തുന്നവന്. രാവും പകലും മഞ്ഞും തണുപ്പും സഹിച്ചു എന്റെ മക്കള്‍ പത്തു പൈസ സമ്പാദിക്കുമ്പോള്‍ ഓരോ പേരും പറഞ്ഞു ഒരുളിപ്പുമില്ലാതെ നീ പിരിക്കുന്ന ഈ ഹഫ്ത പണം ഈ ലോകത്തുനിന്നു വിളിക്കപ്പെടുമ്പോള്‍ സ്വര്‍ഗ്ഗകവാടത്തില്‍ കൈക്കൂലി കൊടുത്തു അവിടെയും അനുഭവിക്കാം എന്നു വിചാരിക്കുന്നുവോ?
ഇട്ടിരിക്കുന്ന കുപ്പായത്തോടും ധരിച്ചിരിക്കുന്ന സഭാപട്ടത്തോടും, ഇരിക്കുന്ന കസേരയോടും അല്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഈ നാണംകെട്ട ഗുണ്ടാപിരിവ് നിറുത്തുക. ഡോളറുണ്ടാക്കുവാന് ദയവുചെയ്ത് പാവങ്ങളുടെ കുത്തിനു പിടിക്കുന്നത് നിറുത്തുക. പൊറുതിമുട്ടിയ എന്റെ മക്കള്‍ കുറെ നാളുകള്‍ക്കു മുമ്പ് തോളിലേറ്റി നല്കിയ കൈക്രിയകള്‍ ഇതുപോലുള്ള നാണംകെട്ട പരിപാടിയുമായി ഇറങ്ങുമ്പോള്‍ ഓര്‍ക്കുന്നത് നല്ലതാണ്.
മുത്തുവിന് മാനസാന്തരം ഉണ്ടാവുമെന്ന് അല്പം പോലും പ്രതീക്ഷ ഇല്ലാതെ,
എന്റെ അമേരിക്കയിലെ മക്കളെയോര്‍ത്തു മുട്ടിപ്പായി പ്രാര്‍ഥിച്ചു കൊണ്ട്,
വേദനയോടെ തൊമ്മന്.
He has no shame. ചെര്പ്പു ങ്കലെ ചതുപ്പുനിലം കൊടുത്തപ്പോള്‍ നിങ്ങള്‍ വായിച്ചു കാണുമായിരിക്കുമല്ലോ - “എനിക്ക് നാണമെന്നുള്ള സാധനം ഇല്ല!”
ReplyDeleteI will extort as much money as possible because your wives want to wear saari in my empire.
Hell with you. Your wives are with me.
Koodey kurey bodham illatha pracnhiyettens.
ReplyDeleteIf I had any shame do you think I will take money from a Kana and publish in Apnadesh.
ReplyDeleteHis greed will never end and his bosses greed will never end. You pay him and he will show up.
You are taught by the same people that your left hand should not know what your right hand does. He is not a preacher, he steals your money and uses his media to publicize it.
ReplyDeleteAs long as there are people going to his churches he will never end this business of stealing. He makes use of the Kna victims who has made him so rich so soon as Fr. Kudilil said . He is a crook , people knows this but still keeps on giving.
കുറെനാള്‍ മുമ്പ് ഒരു കമന്റില്‍ ആരോ അച്ചന്മാരെയും മെത്രാന്മാരെയും ഇറച്ചിക്കടയുടെ വാതിക്കല് നില്ക്കുന്ന, ഓടിച്ചാലും ഓടിച്ചാലും ഓടാത്ത പട്ടികളോട് ഉപമിചിരുന്നത് ഓര്‍മ്മിക്കുന്നു. സത്യത്തില്‍, ആദ്യം ഓര്‍ത്തു, എന്താ ഇത്, ഇങ്ങനെയൊക്കെ ആണോ നമ്മുടെ ആത്മീയ ശുശ്രൂഷകരെക്കുരിച്ചു പറയുന്നത്! പക്ഷെ, ഇവരുടെ ഓരോ പണികള്‍ കാണുമ്പോള്‍, ആ പറഞ്ഞത് ഒട്ടും കൂടുതലല്ല എന്നാണു തോന്നുന്നത്.
ReplyDeleteനിങ്ങള്‍ എന്തുവേണമെങ്കിലും ചെയ്തോ, എന്ത് വേണമെങ്കിലും പറഞ്ഞോ, ഇറച്ചി വെട്ടുകഴിയാതെ പട്ടി പോകുന്ന പ്രശ്നമില്ല.
ഓരോ തവണയും പുതിയ കുരുട്ടു ബുദ്ധിയുമായിട്ടാണ്. ഒന്നും പറഞ്ഞിട്ട് കാര്യമില്ല, ജനത്തിന് എന്ന് ബോധമുണ്ടാകുന്നോ, അന്ന് ഇവന്റെയൊക്കെ അധോഗതിയാണ്. പക്ഷെ നമ്മുടെ കൂട്ടത്തില്‍ ബോധം കിളുക്കണമെങ്കില് ഒന്നുരണ്ടു തലമുറ കഴിയണം. അപ്പോള്‍ ഇവരാരും കാണുകയില്ലല്ലോ. എനിക്ക് ശേഷം പ്രളയം!
ഏറണാകുളത്ത് പാര്‍ക്കിന്റെ അടുത്ത് ഓരോ അവളുമാര് നില്കുന്നത് കണ്ടിട്ടുണ്ട്. ഇവറ്റകളെക്കാള്‍ അന്തസ്സ് അവര്‍ക്കുണ്ട്. പറഞ്ഞിട്ടെന്തു കാര്യം, ലേബല്‍ “അഭിവന്ദ്യര്‍” എന്നല്ലേ.
അഭിശപ്തര്‍!
അടി ഒന്നും ആയിട്ടില്ല, വടി വെട്ടാന്‍ പോയിട്ടേയുള്ളൂ എന്നതുപോലെ പിരിവൊന്നുമായിട്ടില്ല, പിരിവുകള്‍ വരാനിരിക്കുന്നതെയുള്ളൂ. ഇപ്പോള്‍ നിങ്ങളുടെ പിള്ളേരുടെ ബര്ത്ഡേ പിരിവു അല്ലെ ചോദിചൊള്ളു, അപ്പന്റെയും അമ്മയുടേയും ബര്ത്ഡേ പിരിവ് ചോദിച്ചില്ലല്ലൊ എന്ന് സമാധാനിക്ക്. കാശിന് വലിവു വരുമ്പോളും, മുത്തുവിന് ഓരോ തോന്നല്‍ തോന്നുംപോളം ഇനിയും എത്ര എത്ര മാര്‍ഗങ്ങള്‍ കിടക്കുന്നു പിരിക്കാന്‍.
ReplyDeleteഗര്‍ഭിണികള്‍ ശ്രദ്ധിക്കുക.വയറ്റില്‍ കിടക്കുന്ന കുഞ്ഞിന്റെ പേരിലും പിരിവുകള്‍ തുടങ്ങിയെന്നിരിക്കും.പിരിക്കാന്‍ പ്രസവം വരെ വെയിറ്റ് ചെയ്യാന്‍ മുത്തുവിന് സാധിച്ചെന്നിരിക്കില്ല. അതുകൊണ്ട് വയറ്റില്‍ കിടക്കുന്ന കൊച്ചിനും പിരിവ് കൊടുക്കാന്‍ റെഡിയല്ലെങ്കില്‍ ഗര്‍ഭിണിയാണെന്നത് മുത്തു തല്ക്കാലം അറിയാതിരിക്കുന്നതാണ് നല്ലത്.
പിരിവ് തരില്ല എന്നു പറയാന്‍ ആളുകള്‍ക്ക് തന്റേടം ഇല്ലാത്തിടത്തോളം ഇതു തുടരുകതന്നെ ചെയ്യും.കൊടുക്കാത്തവന് അവന്റെ കാര്യം നോക്കി ജീവിക്കും. കൊണ്ടാലും മനസസിലാകത്തില്ലാത്ത, കൊടുക്കുന്നവര്‍ കൊടുത്തു കൊടുത്തു മടുക്കും.മത്തുവിനെ പഴിക്കണ്ട, അവനവനെതന്നെ പഴിച്ചാല്‍ മതി.