ചിക്കാഗോ: ഡയസ്ഫറ ക്നാനായ കാത്തലിക് കോണ്‍ഗ്രസ് (ഡി.കെ.സി.സി.) സംഘടിപ്പിക്കുന്ന ആഗോള ക്നാനായ സിമ്പോസിയം ചിക്കാഗോയില്‍വെച്ച് നടത്തപ്പെടുന്നതാണെന്ന് ഡി.കെ.സി.സി. പ്രസിഡന്റ് ജോര്‍ജ് നെല്ലാമറ്റം പ്രസ്താവിച്ചു. ആഗോള ക്നാനായ കത്തോലിക്കാ സമുദായം നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും എന്നതാണ് മുഖ്യപഠനവിഷയം.
 |
| സിറിയക് കൂവക്കാട്ടില്‍ |
ചിക്കാഗോയില്‍ ഇറ്റാസ്ക്കായിലുള്ള ഹോളിഡേ ഇന്നില്‍ (860W. Irving Pard Rd, Itasca, IL
60143) വെച്ച് ജൂണ്‍ മൂന്നാം തീയതി ഞായറാഴ്ച വൈകുന്നേരം 4 മണിമുതലാണ് സിമ്പോസിയം. വടക്കേ അമേരിക്ക,
യൂറോപ്പ്,
ഓഷ്യാന,
മിഡില്‍ ഈസ്റ്റ് എന്നീ റീജിയനുകളില്‍ പ്രവര്‍ത്തിക്കുന്ന ക്നാനായ കത്തോലിക്കാ സംഘടനകളുടെ ആഗോള ഫെഡറേഷനാണ് ഡി.കെ.സി.സി. സഭാസാമുദായിക നേതാക്കന്മാരെ ഒരേ വേദിയില്‍ അണിനിരത്തിക്കൊണ്ടാണ് ഈ പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നതെന്ന് ജോര്‍ജ് നെല്ലാമറ്റം പറഞ്ഞു.
 |
| ബിനു പൂത്തുറയില്‍ |
വടവാതൂര്‍ സെമിനാരി പൗരസ്ത്യ വിദ്യാപീഠം മുന്‍ പ്രസിഡന്റ് റവ. ഡോ. മാത്യു മണക്കാട്ട്,
ക്നാനായ കാത്തലിക് റീജിയന് ഡയറക്ടര്‍ മോണ്‍. എബ്രഹാം മുത്തോലത്ത്,
ഡി.കെ.സി.സി. ജനറല്‍ സെക്രട്ടറി ഐന്സ്റ്റീന് വാലയില്‍ (യു.കെ.),
ട്രഷറര്‍ ബിനു പൂത്തുറയില്‍,
കെ.സി.സി.എന്‍.എ. മുന്‍ പ്രസിഡന്റുമാരായ ജോണ്‍ ആകശാല,
ബേബി ഊരാളില്‍,
ജോണി പുത്തന്‍പറമ്പില്‍,
ജോയി വാച്ചാച്ചിറ,
ടൊറോണ്ടോ ക്നാനായ കണ്വന്ഷന് ചെയര്മാന് ജോസഫ് പതിയില്‍,
കെ.സി.സി.എന്‍.എ. ഇ.ഇ.സി. ചെയര്മാന് റിന്‍ലി മൂലക്കാട്ട് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
കെ.സി.സി.എന്‍.എ. മുന്‍ പ്രസിഡന്റും ഇന്‍ഡ്യാ പ്രസ് ക്ലബ് ചിക്കാഗോ പ്രസിഡന്റുമായ ജോസ് കണിയാലി സിമ്പോസിയത്തിന്റെ ജനറല്‍ മോഡറേറ്ററായിരിക്കും.
 |
| ജോര്‍ജ് നെല്ലാമറ്റം |
 |
| ഐന്സ്റ്റീന് വാലയില്‍ |
തുടര്‍ന്ന് നടക്കുന്ന '
ആശയ സംവാദം'
എന്ന സെക്ഷനില്‍ ചിക്കാഗോ കെ.സി.എസ്. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍,
കെ.സി.സി.എന്‍.എ. ജനറല്‍ സെക്രട്ടറി സിബി വഴപ്പള്ളില്,
ട്രഷറര്‍ നിമി തുരുത്തുവേലില്‍,
ആര്.വി.പി. ഷിജു ചെറിയത്തില്‍,
ഓര്‍ലാന്റോ ക്നാനായ കണ്വന്ഷന് ചെയര്മാന് ജെയിംസ് ഇല്ലിക്കല്‍,
ജനറല്‍ കണ്‍വീനര്‍ ടോമി മ്യാല്‍ക്കരപ്പുറത്ത്,
കെ.സി.എസ്. മുന്‍ പ്രസിഡന്റുമാരായ മേയമ്മ വെട്ടിക്കാട്ട്,
ഷാജി എടാട്ട്,
ഡോ. മാത്യു ജോസഫ് തിരുനെല്ലിപ്പറമ്പില്‍,
മാത്യു പടിഞ്ഞാറേല്,
ജോണ്‍ ഇലക്കാട്ട്,
സൈമണ്‍ പള്ളിക്കുന്നേല്‍,
മാത്യു നെടുമാക്കല്‍,
സിറിയക് പുത്തന്‍പുരയില്‍,
ജോയി ചെമ്മാച്ചേല്‍,
പ്രഥമ ക്നാനായ കണ്വന്ഷന് ചെയര്മാന് തോമസ് മുളയ്ക്കല്‍,
ക്നാനായ വിമന്‍സ് ഫോറം പ്രസിഡന്റ് ഗ്രേസി വാച്ചാച്ചിറ,
ജനറല്‍ സെക്രട്ടറി ലിസി തോട്ടപ്പുറം,
കെ.സി.വൈ.എല്‍. പ്രസിഡന്റ് റ്റിമ്മി ഇടിയാലില്‍,
കെ.സി.സി.എന്‍.എ. മുന്‍ ജനറല്‍ സെക്രട്ടറി സുനില്‍ മാധവപ്പള്ളില്‍,
ജോര്‍ജ് പുതുക്കുളം,
അരുണ്‍ നെല്ലാമറ്റം (യുവജനവേദി) കെ.സി.എസ്. ട്രഷറര്‍ ജോമോന് തൊടുകയില്‍,
ജോയിന്റ് സെക്രട്ടറി മത്യാസ് പുല്ലാപ്പള്ളില്‍,
കെ.സി.എസ്. മുന്‍ വൈസ് പ്രസിഡന്റുമാരായ കുര്യന് തൊട്ടിച്ചിറ,
ജയിന് മാക്കീല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. കെ.സി.എസ്. സെക്രട്ടറി സൈമണ്‍ മുട്ടത്തില്‍,
ടോണി പുല്ലാപ്പള്ളില്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരിക്കും. |
| ജോസ് കണിയാലി |
 |
| ജോയി നെടിയകാലാ |
തുടര്‍ന്ന് വിവിധ രാജ്യങ്ങളിലെ ക്നാനായ കത്തോലിക്കാ നേതാക്കന്മാരുമായുള്ള വീഡിയോ കോണ്‍ഫ്രന്‍സ് നടക്കും. ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് പ്രൊഫ. ജോയി മുപ്രാപ്പള്ളില്‍,
ജനറല്‍ സെക്രട്ടറി പ്രൊഫ. ബാബു പൂഴിക്കുന്നേല്‍,
കെ.സി.വൈ.എല്‍. കോട്ടയം അതിരൂപതാ പ്രസിഡന്റ് ഷിനോയ് മഞ്ഞാങ്കല്‍,
സജിമോന്‍ വയലുങ്കല്‍ (ഓഷ്യാന),
രാജു ഓരില്‍ (മിഡില്‍ ഈസ്റ്റ്),
സജിമോന്‍ വരകുകാലായില്‍ (ഓഷ്യാന),
ലേവി പടപുരയ്ക്കല്‍ (യു.കെ.) മാത്തുക്കുട്ടി ആനകുത്തിക്കല്‍ (യു.കെ.),
ജോസ് ഇഞ്ചനാട്ട് (മിഡില്‍ ഈസ്റ്റ്),
ബിജോമോന്‍ ചേന്നാട്ട് (ഡി.കെ.സി.സി. ജോയിന്റ് സെക്രട്ടറി ന്യൂസിലാന്റ്) തുടങ്ങിയവര്‍ പങ്കെടുക്കും. ക്നാനായ വോയ്സ് മാനേജിംഗ് ഡയറക്ടര്‍ അഡ്വ. സാജു കണ്ണമ്പള്ളി,
കെ.സി.എസ്. മുന്‍ സെക്രട്ടറി ജോര്‍ജ് തോട്ടപ്പുറം എന്നിവരാണ് മോഡറേറ്റര്‍മാര്‍.
ഈ പ്രോഗ്രാം ക്നാനായ വോയ്സും, മലയാളം ഐ.പി.ടി.വിയും തല്‍സമയം സംപ്രേക്ഷണം നടത്തുന്നതായിരിക്കും. ഗ്യാസ്ഡിപ്പോ സി.ഇ.ഒ. ജോയി നെടിയകാലായിലാണ് പ്രോഗ്രാമിന്റെ ഗ്രാന്‍ഡ് സ്പോണ്സര്.
റിപ്പോര്‍ട്ട്: ജോസ് കണിയാലി
കഴമ്പില്ലാത്ത രഷ്ട്രീയ കോമരങ്ങളുടെ ചർവിത ചർവണം. ക്നാനായ സമുദായത്തിൽ ബുദ്ധിജീവികളില്ലാത്താതോ അതോ അവരെ മാറ്റി നിർത്തുന്നതോ?
ReplyDeleteബുദ്ധിജീവികള്‍ ഇല്ലാഞ്ഞിട്ടല്ല. ശുംഭന്മാരുടെ ബഹളം പേടിച്ചു സ്ഥലം വിടുന്നതാണ്.
Deleteഎന്ത് വകുപ്പിലാ ഐന്‍സ്റീന്‍ പ്രബന്ധം അവതരിപ്പിക്കുന്നത്. അദേഹം സെക്രട്ടറി സ്ഥാനം രാജി വച്ച് പോയതാണ്. UKKCA National കൌണ്‍സില്‍ വച്ച് അദേഹം രാജി വച്ച വിവരം എല്ലാവര്ക്കും അറിയാം. ഇപ്പോള്‍ ആള്‍ബലം ഇല്ലാത്ത കുറെ പേര് നടത്തുന്ന പരിപാടി ആണോ ഇത്. പള്ളി വാങ്ങിയപ്പോള്‍ ഒന്നും മിണ്ടാത്ത നെല്ലാമറ്റം ഇനി എന്ത് പറയുവാന്‍ ആണ്. മുത്തു ആണ് എല്ലാ പ്രശ്നത്തിന്റെ യും ഉറവിടം
ReplyDeleteThis symposium will be incomplete without a representation from a KANA member like Mr. Mullappally.
ReplyDeleteMuthu lies are main problem.
ReplyDeleteSYMPOSIUM FOR A SYMPOSIUM..?!
ReplyDeleteTHIS IS THE SYMPOSIUM FOR MUTHOLAM & PRANCHIYETTANS....
ReplyDeleteIt is nothing but the "maha sammelanam" of prachiyettans in Chicago lead by our main Pranchiyettan and sponsored by another one. Half the people in the list are not going.
ReplyDeletebetrayors of the community getting their act together with an aim to whitewash muthu. My friends, the whole water from the ocean you have crossed to reach the place where you are now, is not enough to wash muthu from the sins he has committed against the kna community. He is a household name in all knanaya churches because of his misdeeds. So it is not yet late; see the writing on the wall. You are being manipulated by some crooked and mischievous power hunters. Its better to be with the real knas than surrounding this wicked man who is out to destroy the knanaya community.
ReplyDeleteടാക്സ് വെട്ടിപ്പിൽ നിന്നും പിടികൊടുക്കാതെ എങ്ങനെ രക്ഷപ്പെടാം എന്നതിനേപ്പറ്റി ഈ പ്രാഞ്ചിയേട്ടന്മാർ ഒരു സെമിനാർ നടത്തിയെങ്കിൽ എനിക്കും അത് വന്ന് കേൾക്കാൻ താൽപ്പര്യമുണ്ടായിരുന്നു.
ReplyDeleteSave endogamy. Veliyil ninnum vilavine rekshikkooooooo
ReplyDeleteSymposioum? That too in Chicago??? Hahahaha.... What a joke!!
ReplyDeleteChicago is the snake pit that poisoned and started the death of the world wide Knanayites from within the knanaya community by Chicago's incompetent and uneducated pranjiyetans, Chicago's VG, Chicago's Bishop etc. Now these jokers want to meat together for a symposuim? for what??
I guess to plan a good funeral arragement of the knanaya community!!! The symposium should be during the KCCNA convention or any similar forum where there are representatives from all over not just chicago. Otherwise as usual you Chicagoans have lost your credibilitiy so talk, talk and talk more. Nothing is gonna happen kunjadugela.
This symposuium will be inaugurated by bishop Angadiath, Mr.Mullapally will give the welcome speach and Fr.Mutholam will recite the "oppise". Knanaya voice will telecast live so that Kottayam bishop Mar Mulakat, all the AngadiKna Priests in america and all other knanaya priests in India can watch the oppise with mouth open (Vayum-polichu).
ReplyDeleteകാളകള്‍ വാലുപോക്കി തുടങ്ങിയിരിക്കുന്നു!!! പഴയ കെസിസിഎന്‍എ പ്രസിഡെന്റുമാരുടെ ഫോട്ടോകള്‍ കണ്ടിട്ടു കാലം കുറേ ആയല്ലോ എന്നോര്‍ത്തു വളരെ വിഷമിച്ചിരിക്കുകയായിരുന്നു. ഈ ക്നാനായ ഭൂകമ്പമെല്ലാം ഉണ്ടായിട്ടും കമാന്ന് ഒരക്ഷരം പറയാത്ത നേതാക്കള്‍ (തിന്ന ചോറിന് സൈഡ് പിടിച്ച കാനഡയിലെ നേതാവ ഒഴിച്ച്) ഇപ്പോള്‍ വാലുംപൊക്കി വരുന്നതെന്തിനാണെന്ന് മനസ്സിലാകാത്ത ക്നാനായക്കാര്‍ ആരെങ്കിലും ഉണ്ടാകുമോ?
ReplyDeleteഡയസ്പൊറയ്ക് അറ്റെന്‍ഷന്‍ കിട്ടാഞ്ഞിട്ടു ഇരിക്കപ്പൊരുതി ഇല്ലായിരുന്നു. മുതുകാട്ടിലച്ചന്റെ 2004 ലെ EMAIL ന്ടെ ഒരു കോപ്പി കൂടി കയ്യില്‍ കരുതുന്നത് ഓര്മ പുതുക്കുവാന്‍ ഉപകരിക്കും. ചാത്തത്തിന് സമയമായി. എല്ലാവരും പ്രതേയ്കം വരണം കേട്ടോ.
പഴയ കെസിസിഎന്‍എ പ്രസിഡെന്റുമാരുടെ യൂണിയന് ഉണ്ടാക്കിയായിരുന്നല്ലോ. എല്ലാവരും ഇല്ലയോ. ആരെയ്ങ്കിലും വിട്ടുപോയിട്ടുണ്ടോ എന്നു പ്രതേയ്കം നോക്കണം.
എന്തായാലും ക്നാനായക്കാരെ ഈനിലയിലാക്കിയ മഃഹാന്മാരേ എല്ലാവരേയും ഒരുമിച്ച് ഒരു കുടക്കീഴില് കാണുവാനുള്ള അസുലഭ നിമിഷം. ആരും നഷ്ട്ടപ്പെടുത്തരുത്. പിതാക്കന്മാര്ക്കും ഇല ഉണ്ടാവുമല്ലൊ?
പിണറായുടെ ഭാഷയില്‍ പറഞ്ഞാല്‍ കുലംകുത്തികള്‍ എല്ലാം ചേര്‍ന്ന് ഒരു സമ്മേളനം നടത്തുന്നു. അതിന്റെ പുറകില്‍ അതിന്റെ നേതാവ് മുത്തു തന്നെ. ഇനി എങ്ങനെ കുലത്തെ പുറകില്‍ നിന്ന് കുത്തിയതിന്റെ ന്യായ വാദം നടത്താം എന്നാണു നോക്കുന്നത്. കുറെ പ്രഞ്ഞിയെട്ടന്മാര് ഇത് ഒക്കെ കേള്‍ക്കും. അവര്‍ കൊട്ടും ഇട്ടു വരും ഒന്നും മനസ്സില്‍ ആയില്ലന്കിലും കൈ അടിക്കും. പൂരങ്ങളുടെ നാടായ .................................എന്ന് തുടങ്ങി പ്രഞ്ചിയെട്ടന്‍ പ്രസങ്ങിച്ചതുപോലെ ഈ വിവര ദോഷികളും ആരെ കൊണ്ട് എങ്കിലും പ്രസംഗം എഴുതി കൊണ്ടുവന്നു പ്രബന്ധം അവതരിപ്പിക്കും. ജീവിതത്തില്‍ എന്നെങ്കിലും ഒരു പ്രബന്ധം കണ്ടിട്ട് പോലും കാണില്ല ഈ കുലം കുത്തികള്‍. വിവരം ഉള്ളവര്‍ ആരും ഈ പണിക്കു പോകില്ല. പോകുന്നവര്‍ പ്രഞ്ചിയെട്ടന്മാര് മാത്രം.
ReplyDeleteപ്രിയ നേതാക്കളെ, ക്നാനായ സമുദായം മണ്ടന്മാരുടെയും, മന്ദബുദ്ധികളുടെയും മാത്രം സമൂഹമാണെന്നു കരുതാതിരിക്കുക. നമ്മുടെ ഇടയില്‍ സമര്‍ഥരും പ്രഗല്ഭരും ഇഷ്ടം പോലെയുണ്ട്. ബഹളം വയ്ക്കുന്ന കുറെ മണ്ടന്മാര്, അവരുടെ ശബ്ദത്തില്‍ സുബോധത്തെ മുക്കികളയുന്നു എന്ന് മാത്രം.
ReplyDeleteഅത്തരത്തിലൊരു പ്രഹസനമല്ലേ നടക്കാന്‍ പോകുന്നത്? നിങ്ങള്ക്കെ്ന്താണ് വേണ്ടതെന്ന് സമുദായത്തില്‍ എല്ലാവര്ക്കും അറിയാം – പത്രവാര്‍ത്തകള്‍ വേണം, ഫോട്ടോ അച്ചടിച്ച് വരണം. നിങ്ങള്‍ ഇപ്പോഴും നേതൃനിരയിലുണ്ടെന്നു ലോകത്തെ ബോധ്യപ്പെടുത്തണം. അതിനു വേണ്ടി നിങ്ങള്‍ എന്തും ചെയ്യും. അല്ലാതെ നിങ്ങള്‍ക്കൊന്നും സമുദായത്തോട് യാതൊരു സ്നേഹവും ഇല്ല. സമുദായത്തിന്റെ ശരിയായ ശത്രുക്കളുടെ നേരെ നോക്കി ഒരക്ഷരം പറയാന്‍ നിങ്ങള്‍ക്ക് തന്റെടമുണ്ടോ? നിങ്ങളുടെ കാശിന്റെ ബലത്തിലാണ് അവര്‍ സമുദായത്തെ നശിപ്പിക്കുന്നത്. യഥാര്‍ത്ഥ കുറ്റവാളികള്‍ നിങ്ങളാണ്. നിങ്ങലെയാണ് ആദ്യം കല്ലെറിയേണ്ടത്.
നിങ്ങളുടെ ഒരു നാണംകെട്ട സെമിനാര്‍!
The symposium conductors are KANAS. Bunch of these stupids brought knanaya to this stage. They are not leaders, they are bunch of opportunists to publish their picture in a news paper.
ReplyDeleteYou are very very correct: നിങ്ങളുടെ ഒരു നാണംകെട്ട സെമിനാര്‍!
ReplyDeletenaanam ketta ex kccna presidents- is this not enough to kill the knanaya?
ReplyDeleteLike Pinarai called " Nikrishtajeevikal" including Muthu and Moolakadan.
Symposim.....for what?
സൂപ്പര്‍ പ്രാഞ്ചിയേട്ടന് സ്പോണ്സര് ചെയ്യാനുണ്ടെങ്കില്‍ ഇവനൊക്കെ എന്ത് നാണംകെട്ട പണിയും ചെയ്യാമല്ലോ. നേതാക്ക്ളും കൊള്ളാം, സുപ്പര്‍ പ്രാഞ്ചിയും കൊള്ളാം, ഇവരെയൊക്കെ ഇട്ടു കുരങ്ങുകളിപ്പിക്കുന്ന മുത്തുവും കൊള്ളാം.
ReplyDeleteകുറെ നാള് മുമ്പ് ചിക്കാഗോയില്‍ വച്ച് മന്ദബുധികളുടെ ഒരു വീഡിയോ ചര്‍ച്ച നടന്നല്ലോ, കമുത്തുവിന്റെ അവിശുദ്ധ സാന്നിധ്യത്തില്‍. അവര്‍ക്ക് അതിനു ശേഷം തലയില്‍ മുണ്ടിട്ടു നടക്കേണ്ടി വന്നു. അതാണ്, നാറിയവനെ ചുമന്നാലത്തെ ഗുണം. പ്രാഞ്ചിയേട്ടന്മാര്ക്ക് എന്നെങ്കിലും ബോധാമുണ്ടാകുമോ?
സുപ്പര്‍ പ്രാഞ്ചീ, ചാകുന്നതിനു മുമ്പ് എന്തെങ്കിലും ഒരു നല്ല കാര്യം കൂടി ചെയ്യാന്‍ നോക്ക്.
NEW YORK PRANCHI AKASALA JOHN IS COMING TO CHICAGO TO PRESENT PRANCHIYETTAN TALK
ReplyDeleteNotable person Nella and team avoided from this gathering is KCCNA president, leader of North American Knanaya Community. Well strategy to avoid the only leader, who stood for the community against the present crisis. We have not heard from any of the past KCCNA presidents about the very existence of the community. Nella and Vacha lost complete credibility.
ReplyDeleteYou may see stage crowd of people and lot of pictures in Kerala Express.What a tragedy!!! "Leaders", please keep your status, avoid cheap photo opportunity.