Saturday, July 21, 2012

മൂലക്കാട്ട് പിതാവിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടുകൊണ്ടിരിക്കുന്നു?


മൂലക്കാട്ട് പിതാവിന്റെ അവസരം നഷ്ടപ്പെട്ട് പൊയ്കൊണ്ടിരിക്കുന്നു. ക്നാനായ സമുദായത്തിന്റെ പ്രതാപം തിരികെ പിടിക്കുന്നതിനും, കാര്യങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കുവനുമുള്ള അവസാന അവസരമാണ്. ക്നനായത്തെ സംരഷിക്കുക എന്നത്  തലപ്പത്ത് ഇരിക്കുന്ന ആളിന്‍റെ ഉത്തരവാദിത്വത്തില്‍ പെടുന്ന കാര്യമാണ് എന്നത് വിസ്മരിച്ചു കൂടാ.

തെറ്റുകള്‍ ചെയ്യാത്തവര്‍അല്ലെങ്കില്‍ തെറ്റായ തീരുമാനങ്ങള്‍ ജീവിതത്തില്‍ എടുത്തിട്ടില്ലാത്തവര്‍, ആരുമുണ്ടാവില്ല. പഷേ തെറ്റാണെന്ന് മനസ്സിലായാല്‍ അത് സമ്മതിച്ചു ശരിയായ  തീരുമാനങ്ങള്‍ എടുക്കുവാനുള്ള എളിമ, അല്ലെങ്കില്‍ മനോഭാവം, നല്ല നേതാവിന്റെ ലക്ഷണമാണ്. കനാനായത്തെ സംരഷിക്കുവാന്‍ വേണ്ടി 'ഈഗോ' അല്പം മാറ്റിവയ്ക്കുന്നത്കൊണ്ട് സമൂഹത്തിനാണ് നന്മ വരുത്തുക. അതിനു ദൈവത്തിന്റെ കൃപാവരവും കൂടി ആവശ്യമാണ്.

ക്നാനായസമൂഹത്തിന്റെ നിലനില്പിനു വേണ്ടി, ഒരുമയ്ക്ക് വേണ്ടി, തന്റെടത്തോട്‌ കൂടി  ഇവിടുത്തെ സങ്കരപള്ളികള്‍ വേണ്ട എന്ന  ഉറച്ച തീരുമാനം എടുക്കണം.  അത്തരം തീരുമാനം എടുത്താല്‍ ജനങ്ങള്‍ എല്ലാം മറന്നു അങ്ങയുടെ കൂടെ കൂടും. അങ്ങയെ കണ്‍വെന്‍ഷനില്‍ പൂര്‍വാധികം സ്നേഹത്തോടെ ആദരിക്കും. അത്തരം തീരുമാനം എടുത്തു കഴിഞ്ഞാല്‍ അങ്ങേയ്ക്ക് രാത്രിയില്‍ സ്വസ്ഥമായി കിടന്നുറങ്ങാന്‍ സാധിക്കും. അത്തരം തീരുമാനം എടുത്തതുകൊണ്ട് ജനങ്ങള്‍ ആരും  നരകത്തില്‍ പോകില്ല. അവര്‍ പള്ളികളില്‍ പോവുകയും പ്രാര്‍ഥിക്കുകയും ചെയ്തുകൊള്ളും. അതോര്‍ത്തു അങ്ങ് വിഷമിക്കേണ്ടതില്ല. 

അതല്ലെങ്കില്‍ അങ്ങയുടെ പ്രവര്‍ത്തിക്ക മറ്റാരേയും പഴിപറയാതെ സ്വയം ഉത്തരവാദി ആയി ശിഷ്ടകാലം കിരീടമില്ലാതെ അവഹേളിതനായി ജീവിച്ചുകൊള്ളക.

8 comments:

  1. Moolakkatt formula is the best formula we can adopt in american knanaya church.1986 rescriept from rome says that we need to accomodate all the knanaya peoples and their families even though they married from outside.but according to the moolakkat formula we dont need to accomodate exogamous peoples families.they will be out from knanaya churches.so moolakkat formula is the best formula.

    ReplyDelete
  2. Mar Moolakattu is a Catholic bishop first and a knanaya after that. If he wants to be a Catholic bishop he has to accept that all batised catholics are equal in church membership. If he has a different formula he has to be his post of bishop.

    ReplyDelete
  3. There is no Moolakattu formula. It has no validity at all. Bishop Angadiyath never agreed to that. That is out of question. Catholic church won't approve that. That itself wass made more clear when the Chicago Knanaya kids couldn't field their "Moolakattu formula Team" for the volley ball match.

    If Moolakattu formula is valid, why didn't Bishop Moolakattu try to get the Knanaya team to play in the volley ball match? He couldn't do it because that is not acceptable to Angadiyath. That lie or trick by Moolakattu is to get the support of the Knanaya people for the church. Now people got their answer to the Moolakattu formula. Agree to it or not is up to each individual.

    ReplyDelete
    Replies
    1. "That lie or trick by Moolakattu (ie. the M formula") is to (befool and)get the support of the Knanaya people for the church. Now people got their answer"

      Exactly true! Now nobody need to complain that Mar Angadiath is silent about the formula. He has clearly indicated against it, by allowing a KANA's non-kna son to be a member of the volleyball team of the knanaya parish!!!

      Delete
  4. You wrote, ക്നനായത്തെ സംരഷിക്കുക എന്നത് തലപ്പത്ത് ഇരിക്കുന്ന ആളിന്‍റെ ഉത്തരവാദിത്വത്തില്‍ പെടുന്ന കാര്യമാണ് എന്നത് വിസ്മരിച്ചു കൂടാ. It is utterly nonsense. It is the responsiblity of each and every one of us. You help our community if your children marry Knanayas. It is not the resoposiblity of the priests and bishops to protect knanya. Their oath is to protect and guide the Holy Catholic Church. You dont understand that right, dont worry, there are lot of dumb fools like you in the Knanaya Community. Thats why lot of people calling our spirital leaders names, its not your fault, its the fault of who made you.
    ക്നാനായ സമുദായത്തിന്റെ പ്രതാപം തിരികെ പിടിക്കുന്നതിനും, Whats that? Is it getting drunk?

    അങ്ങയുടെ പ്രവര്‍ത്തിക്ക് മറ്റാരേയും പഴിപറയാതെ സ്വയം ഉത്തരവാദി ആയി ശിഷ്ടകാലം കിരീടമില്ലാതെ അവഹേളിതനായി ജീവിച്ചുകൊള്ളുക. Why dont you send your son to become priest first and be a bishop later. Let us all see

    ReplyDelete
    Replies
    1. If our priests and bishops have no responsibility for Knas, then why they represent us our priests and bishops? Why don't they become the regular Syro bishop or priests and serve the whole malayalee Catholics? Why we have to carry the name of a mixed kna and take all the financial burden? Why we need a Knanaya diocese or even Kna parish?

      Those who marry within the Kna could continue the Knanaya legacy without the Knanaya dioceses and join the Syro dioceses.

      Delete
    2. Right and fine reply

      Delete
  5. Yes. We are proud of Knanaya pure royal blood. That is the reason when anybody marry from other catholic group "NAMMEL AVERE PADI ADACHU PINDAM VAKKUNNETHE". But just think, COMPARE 10 people from knanaya, other catholics, SC,ST,OBC, Cherruman, Vettuvar, paniyappies, brahmins, hindus, nairs, chovoon like any other religion from Kerala it is not possible to identify the religion of the people by look. There are lots of vettuvar and cheruman and SC/ST people are much better look than original knanaya people. Please go and stand infront of mirror and compare with the labour working in your house. Only difference is the dress. That is the proof our parents were not from any other out side country. Do you look foreigner? The truth is our grand grand grand father converted from some lower cast in kerala due to poverty. Now their new generations are priests and bishop of Knanaya group. But our original culture is based on lower cast that is the main reason most of our priests and bishop are sex and murder related criminals and we support them. Our original blood gene has lower cast culture. We cannot change that. Bishop kunnassery could not change. How can we?

    ReplyDelete