അമേരിക്കയിലെ ഏത് പള്ളിയിലും കുര്‍ബാനയും കൂദാശയും ഒന്ന്പോലെ ആണ് എന്ന് മൂലക്കാട്ട് പിതാവ്. സ്വന്തം കുടുംബക്കാരുടെ കാര്യം വരുമ്പോള്‍ അതിനു മാനുഷികനിയമവും, ദൈവികനിയമവും, സഭാ നിയമവും ഒക്കെ പറഞ്ഞു ന്യൂട്ടന്റെ നാലാം നിയമവും അഞ്ചാം നിയമവും ഒക്കെ പഠിപ്പിക്കുന്ന മൂലക്കാട്ട് പിതാവിന്റെ ശരിയിലേക്കുള്ള ഈ ചുവടുമാറ്റത്തെ ചിക്കാഗോ കനാ സ്വാഗതം ചെയുന്നു. പക്ഷെ കത്തോലിക്കരായ രണ്ടു യുവമിധുനങ്ങളുടെ വിവാഹം ഒരു കത്തോലിക്കാ പള്ളിയില്‍ വെച്ച് നടത്തി കൊടുത്തു എന്ന ഒരു കത്തോലിക്കാ പൌരോഹിത്യ കര്‍മ്മം മൂലക്കാട്ട് പിതാവ് നിര്‍വഹിച്ചു മാറ്റത്തിന്റെ തുടക്കം കുറിച്ച് കഴിഞ്ഞിരിക്കുന്നു.
അമേരിക്കയിലെ ഇംഗ്ലീഷ് പള്ളിയില്‍ കുര്‍ബാന കണ്ടു കഴിഞ്ഞാല്‍ നരകത്തില്‍ പോകും എന്നും, ആ പള്ളിയുടെ പരിസരത്ത് കൂടെ പോയി കഴിഞ്ഞാല്‍ സാന്മാര്‍ഗികത തകര്‍ന്നു പോകും എന്നും, ആ പള്ളികളില്‍ കയറിയാല്‍ കുമ്പസാരിക്കുമ്പോള്‍ പറയണം എന്നും പ്രസംഗിക്കുന്ന V G ക്ക് ഇനി എന്തെങ്കിലും പറയാനുണ്ടോ? കോട്ടയം പിതാവ് ചെയ്തത് തെറ്റാണ് എന്ന് പറയാന്‍ ഉള്ള ചങ്കൂറ്റം ഉണ്ടോ? KCCNA പ്രസിടന്റ്റ് ലത്തീന്‍ പള്ളിയില്‍ ഒരു കുര്‍ബാന കണ്ടാല്‍ V G ക്ക് ഹാലിളകും, അതേ പള്ളിയില്‍ മൂലക്കാട്ട് പിതാവ് കല്യാണം നടത്തികൊടുത്താല്‍ അത് പരിശുദ്ധവും ആകും? രണ്ടാംകിട കൂലി എഴുത്ത്കാരെ കൊണ്ടല്ല പിതാവിനെ തെറി വിളിക്കേണ്ടത്, അഭിപ്രായം സ്വന്തം പേര് വെച്ച് എഴുതണം. പിന്നെ അമേരിക്കയില്‍ കോട്ടയം പിതാവിന്റെ സ്ഥാനം അന്ഗാടിയാതിന്റെയും, സീറോ VG യുടെയും, പുറകില്‍ ആണല്ലോ? ഞങ്ങള്‍ ആരെ വിശ്വസിക്കണം, V G പറയുന്നതോ, കോട്ടയം പിതാവ് കാണിക്കുന്നതോ?
വിമാനത്തില്‍ പറന്നു നടന്നു കല്യാണം ആശീരവദിക്കുന്ന നമ്മുടെ പറക്കുംപിതാവിനോട് ഒരു എളിയ ചോദ്യം, , തലയില്‍ വെച്ചിരിക്കുന്ന തൊപ്പിയും, അംശവടിയും പരിശുദ്ധ സിംഹാസനം നല്‍കിയിരിക്കുന്നത്, പാക്ക് ചെയ്തു പെട്ടിയില്‍ കയറ്റി ലോകം മുഴുവന്‍ കൊണ്ട് നടന്നു പോക്കറ്റ് വീര്തവന്റെ മക്കളുടെ കല്യാണം ആശീര്‍വദിച്ചു പതിനായിരത്തിന്റെ ($) ചെക്ക് വാങ്ങിക്കനാണോ? നാട്ടില്‍ എത്ര പാവപ്പെട്ടവന്റെ വിവാഹം ഈ കാലഘട്ടത്തില്‍ ഈ അലങ്കാരചിഹ്നങ്ങള്‍ ഉപയോഗിച്ച് ആശീര്‍വദിച്ചു കൊടുത്തിട്ടുണ്ട്? ഏറ്റുമാനൂര്‍ അമ്പലത്തില്‍ ഉത്സവത്തിന് നെറ്റി പട്ടം കെട്ടിയ ആനകള്‍ എഴുന്നി നില്‍ക്കുന്നത് പോലെ കല്യാണത്തിന് നെറ്റിപട്ടം കെട്ടിയ പിതാകന്മാര്‍ എഴുന്നുള്ളി നില്‍ക്കുന്നത് കാണുമ്പോള്‍ സഹതാപം തോന്നുന്നു. ആനക്ക് പനമ്പട്ട കിട്ടുന്നതുപോലെ പിതാകന്മാര്ക്ക് ഡോളറും കിട്ടുമല്ലോ....!
വാല്‍ക്കഷണം
പിന്നെ ഹൂസ്ടന് പള്ളിയില്‍ പരിശുധാത്മാവിന്റെ സാന്നിധ്യം ഇല്ല എന്ന വെളിപാട് മൂലക്കാട്ട് പിതാവിന് കിട്ടിയത് കൊണ്ടാണ് സ്വന്തക്കാരുടെ കല്യാണം ഇംഗ്ലീഷ് പള്ളിയില്‍ വെച്ച് നടത്തി കൊടുത്തത് എന്ന് പറയുന്നു. ഇതേ ഇംഗ്ലീഷ് പള്ളിയില്‍ ഇങ്ങനെ തന്നെ മലയാളത്തില്‍ ഒരു കുര്‍ബാനയ്ക്ക് സമയം കണ്ടുപിടിച്ചു ഒരു കുര്‍ബാന ചെല്ലിയാല്‍ പോരെ? ഇവിടെ ഞങ്ങളുടെ പോക്കറ്റടിച്ചു പള്ളി വ്യവസായം നടത്തുന്നതില്‍ ഭേദം.പിതാവ് കാണിച്ചതാണ്. ഇത് തന്നെ അല്ലെ മുപ്രാപിള്ളി സാര്‍ ചോദിക്കുന്നതും? ഒന്നുകില്‍ പറയുന്നത് ചെയുക, അല്ലെങ്കില്‍ ചെയുന്നത് പറയുക. ചൈതന്യില്‍ വച്ച് "വീട്ടില്‍ പോയി ആലോചിക്കാന്‍" അല്മായരോട് പറഞ്ഞപോലെ എന്നെങ്കിലും ആകാശത്ത് നിന്ന് താഴെ ഇറങ്ങി കഴിയുമ്പോള്‍ ഭൂമി നിവാസികളെ പോലെ ഒന്ന് അരമനയില്‍ പോയിരുന്നു ചിന്തിച്ചു നോക്കുക, പ്രവര്‍ത്തിയും പ്രസംഗവും തമ്മില്‍ എന്തെങ്കിലും യോജിപ്പുണ്ടോ?
എന്നെന്നും ക്നാനായക്കാരോടൊപ്പം
Dear Chicago Kna and Knanaya Viseshangal, you are wasting your time and energy. These people (bishops and priests) are shameless. No matter what you say, they will carry on with their money-making business. They say goodbye to shame at seminary. Once you become a priest, the more shameless you are, you get better promotions.
ReplyDeleteInstead of blaming them, try to enlighten the idiots who give them money. Ask them to read Bible and learn what is God expecting from them.
parishudhatmavu chemparunthinte roopathil ippol thanga angiyaninja shastasthavinte prathimakku chuttumalle parakkunnathu?Kalikala vaibhavam
ReplyDeleteDon't stop Chicago Kna.
ReplyDeleteനാണം കേട്ട പണി തുടര്‍ന്നു കൊണ്ടെയിരുന്നാല്‍ പറയുന്നവര്‍ അവസാനം മടുക്കും എന്ന് വിചാര്ച്ചാണ് ഇവര്‍ ഇത്തരം പണികള്‍ വീണ്ടും വീണ്ടും ചെയ്യുന്നത്. ഇവരുടെ ഈ അത്യാര്‍ത്തി ഒരു സമുദായത്തിന്റെ അഭിബാനമാണ് തുലയ്ക്കുന്നതെന്ന് ഇവര മനസ്സൈലാക്കാഞ്ഞിട്ടല്ല. മനപൂര്‍വം ആണ്.
ഇവരുടെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടേ ഇരിക്കുക. ജനത്തിന് മൊത്തം മനസ്സിലാകട്ടെ തിരുവസ്ട്രങ്ങല്ക്കുള്ളിലെ ചെകുത്താനെ.
One thing you need to understand is that when they attend private functions like wedding, conventions, etc the payment goes to their own pocket. The amount involved so fat, they don't mind some dogs barking. No use criticising them; callgirls have better dignity. It is the people who pay them.
DeleteA great job done by KCC on behalf of all Knanaya Catholics.
ReplyDeleteWhat I can not believe is the absence of Chazhikadan who was the recipient of every free Kna convention ticket to U.S.
Stephen you should run for election at the Ettumanoor Legislative Assembly, against whoever comes on your way and victory is yours - guarenteed, we Knanites will be with you, rather than the ungreatful Chazhis.
ഈ രാഷ്ട്രീയം ഒരു പിടിയും കിട്ടുന്നില്ലല്ലോ.
ReplyDeleteHouston-ല്‍ ക്നാനയകാര്‍ക്ക് വേണ്ടാത്ത പള്ളി വാങ്ങിക്കൂട്ടി. അതില്‍ ക്രമക്കേട് നടന്നു എന്ന് പറഞ്ഞപ്പോ തിരുമനസ്സ് പറഞ്ഞു, “മിണ്ടിപ്പോകരുത് ശവങ്ങളെ, ഞാന്‍ പറഞ്ഞിട്ടാണ് പള്ളി വാങ്ങിയത്!” ശവങ്ങള് പിന്നെ മിണ്ടിയില്ല. അവിടത്തെ അച്ഛന് വെള്ളം കുടിക്കുന്നു. പള്ളിപരിസരതുകൂടെ നടക്കാനും അവിടെ കുര്ബാ്ന ചൊല്ലാനും അങ്ങേര്‍ക്കു പെടിയാനത്രേ. “ഭയപ്പെടേണ്ട, ഞാന്‍ നിന്നോട് കൂടെയുണ്ട്” എന്നൊക്കെ വല്ല കന്യാസ്ത്രീ മടതിന്റെയും മതിലേല് എഴുതി വയ്ക്കമെന്നല്ലാതെ, കറുമ്പന് തോക്കുമായി വരുമ്പോള്‍ അത്തരം സുകൃതജപം കൊണ്ട് വല്ല പ്രയോജനവും ഉണ്ടോ? അങ്ങനെ വിചാരിക്കാന്‍ അച്ഛനേന്ത പൊട്ടാ അല്മെനിയാണോ?
ഇപ്പോള്‍ തിരുമെനിയ്ക്കും വേണ്ട ഈ പള്ളി! അതിനെപറ്റി ചിക്കാഗോ കണയും നോര്തമെരിക്കാന്‍ കണയും ഒരുപോലെ തെറി എഴുതുന്നു. ഇവരെല്ലാം ഇപ്പോള്‍ ഒന്നായോ? ആരാണ് ഇവരുടെ ശത്രു?
കണ്ഫ്യൂഷന്, കണ്ഫ്യൂഷന്, കണ്ഫ്യൂനഷന്!
The Bishop is a shameless person, who ever offers a first class ticket and a five star hotel, can have him.
ReplyDeleteThey never attend any poor mans wedding. These are shameless creatures. They do not have that. They will keep coming every week, if you invite them for a wedding and offer 5000 thousand dollars and a hotel and a nettipattam.
Mutholam works in a latin church, he eats and drinks from there., he works 2 to 3 jobs, he works at 2 missions in chicago, he gets agape money that he mis uses, does the prachi chettens realize this that they are not doing a just service. Their money is wasted for his personal richness. Shame on you chicago people. You have no brain at at all, just keep using your wife's money to feed this power hungry and money hungry monster.
ReplyDeleteYou will not learn. Now he wants to admit Kanas to your Kna churches.
You are still under the influence of Hennessy.
why surprise? this is the typical indian or rather kerala culture, we are after colors, sorry to say even some educated idiots also follow it. they try to entertain colors,be it bishops,movie or serial actors,etc and like to take photos with them and reach self actualization, live in fools' paradise, like to wear colorful sarees and gold chain/bracelet on arms,adorn the head and cover the rest beneath the neck including pot belly with colors,why blame bishops, read the similar article from babupaul.
ReplyDelete