“ചിരി ആയുസ്സ് കൂട്ടാന്‍ ഉപകരിക്കും” എന്ന ശീര്‍ഷകത്തില്‍ SyroMalabar Faith എന്ന ബ്ലോഗില്‍ പ്രസധീകരിച്ച പോസ്റ്റില്‍ ജോണ് എന്നൊരാള്‍ പോസ്റ്റ് ചെയ്ത നീണ്ട കമന്റാണ് ചുവടെ കൊടുക്കുന്നത്. സിറോ മലബാറുകാര്‍ക്ക് ക്നാനയക്കാരോടുള്ള മനോഭാവത്തിന്റെ ഒരുദാഹരണം മാത്രമാണിത്. – Administrator.
===================================================================
താഴെ പറയുന്ന കഥ തികച്ചും സാങ്കല്പികം മാത്രം ആണ്. ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ല. ആരെങ്കിലുമായി സാദ്രശ്യം തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം ആണ്.
സീന്‍ ഒന്ന് AD 2000 കൊടും ചൂടുള്ള ഒരു വേനല്‍ പകല്‍ . കാക്കകള്‍ കരയുകയും പട്ടികള്‍ ഒരിയിടുകയും ചെയ്യുന്നു. മരുത മാമനിലെ മുരുകയ്യ എന്നാ തമിള്‍ ഗാനം ബാക്ക് ഗ്രൗണ്ടില്‍ കേള്‍കാം. ഒരു തീവണ്ടി സമ്പല്‍ സമൃദ്ധവും ദൈവത്തിന്റെ സ്വന്തം നാടെന്നു ചിലര്‍ വിളിക്കുന്ന കേരളത്തിലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ വന്നു നില്കുന്നു. അതില്‍ നിന്നും കുറെ തമിഴ്നാട്ടുകാരായ പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന ഒരു വലിയ കൂട്ടം ഇറങ്ങി തമിള്‍ പേശി നടന്നു മറയുന്നു.
രംഗം രണ്ടു- ട്രെയിനിലും ബസിലുമായി വീണ്ടും കുറെ തമിഴര്‍. അവര്‍ കേരളത്തില്‍ കൂലിപ്പണി ചെയ്തും, റോഡ് ടാര്‍ ചെയ്തും, ടെലിഫോണ്‍ ലൈന്‍നു കുഴി കുഴിച്ചും കെട്ടിടം പണിയില്‍ സഹായിച്ചും ജീവിക്കുന്നു. അവരെ കേരളയീര്‍ തങ്ങളുടെ കൂടെ കൂട്ടുകയോ, വിവാഹം ചെയ്യുകയോ, സമൂഹത്തിന്റെ മുഖ്യധാരയില്‍ ഉള്പെടുതുകയോ ചെയ്തില്ല.അതിനാല്‍ അവര്‍ ചെന്നൈ പാണ്ടിമക്കള്‍ എന്നാ പേരില്‍ ഒരു വേറെ സമൂഹമായി കേരളത്തില്‍ കൂലിപ്പണി ചെയ്തു ജീവിച്ചു പോന്നിരുന്നു. ചിലര്‍ പിച്ചക്കാരും പിടിച്ചുപരിക്കുന്നവരും ആയി മാറി. ആ പണം അവര്‍ പലിശക്ക് കൊടുതിരുന്നുവത്രേ.
സീന്‍ മൂന്നു – AD 3000
തമിഴ് മക്കള്‍ ചെന്നൈനാക്കാര്‍ എന്നാ ആള്‍ക്കാരുടെ ജില്ല സമ്മേളനം. അവരുടെ ഒരു തലൈവര്‍ വേലുപ്പിള്ള പെരുമാള്‍കുന്നില്‍ പ്രസങ്ങിക്കുന്നു.
നമ്മ ആള്‍ക്കാര്‍ ചെന്നയില്‍ നിന്നും ശെല്‍വ നായക പാണ്ടിയുടെ നേതൃത്വത്തില്‍ ഒരു ബോയിംഗ് വിമാനത്തില്‍ കയറി ആയിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് നെടുംബാശ്ശേരി വിമാന താവളത്തില്‍ വന്നിറങ്ങി. അന്നത്തെ കേരളാ മുക്കിയ മന്ത്രി നമ്മളെ സ്വീകരിച്ചു എന്ത് ജോളി ചെയ്യാനും ഉള്ള അവകാശവും അധികാരവും തന്നു. നെടുംബശേരിക്കടുടുള്ള ഗസ്റ്റ് ഹോവുസുകളും, റിസോര്‍ട്ട്കളും നമുക്കായി തന്നു നമ്മളെ ആദരിച്ചു. ചന്ദ്രനിലേക്ക് സ്പേസ് ഷട്ടില്‍ വിട്ടാണ് നമ്മുടെ വരവ് മുക്കിയന്‍ നമ്മളെ വരവേറ്റത്. വിദ്യാഭ്യാസവും വിവരും ഇല്ലാത്ത പാവപെട്ട കേരളാവിലെ മക്കളുക്ക് വിദ്യ കൊടുക്കാനും അവരെ സഹായിക്കാനും ആണ് നമ്മ അണ്ണന്‍ ശെല്‍വ നായകവും സംഘവും ഇങ്കെ എത്തിയത്. നമ്മ ചെന്നയില്‍ നിന്നും ശെല്‍വ നായക അണ്ണന്റെ കൂടെ വന്നതിനാല്‍ നമ്മള്‍ ചെന്നൈനായക്കാര്‍ എന്നാ പേരില്‍ അറിയപെട്ടു. നമ്മ തമിള്‍ മക്കള്‍ കേരളാവില്‍ വന്നു അവര്‍ക്ക് റോഡ് ടാര്‍ ഇട്ടു കൊടുത്തു, വീടില്ലാത്ത അന്നത്തെ പാവങ്കല്ക് വീട് കെട്ടി കൊടുത്തു. മലയാളി മക്കളെ പല്ല് തേക്കാനും കുളിപ്പിക്കാനും പഠിപ്പിച്ചു. എന്ന് തന്നെ അല്ല പുറത്തു മല മൂത്ര വിസര്‍ജ്ജനം നടത്തിയിരുന്ന മലയാളികള്‍ക് കക്കൂസ് ഉണ്ടാക്കി അവരെ വൃത്തി ഉള്ളവര്‍ ആക്കി നമ്മള്‍ തമിള്‍ മക്കള്‍. മലയാളികള്‍ക്ക് കുടിപ്പതര്‍ക്കും കുളിപ്പതര്‍ക്കും തണ്ണി ഇല്ലാതെ ഇരുന്തതാല്‍ നമ്മള്‍ ചെന്നൈനാക്കാര്‍ അവര്‍ക്ക് മുല്ലപ്പെരിയാര്‍ ഡാമുതന്നെ കേട്ടിക്കൊടുത്തത്. നമ്മ പെരിയ തമിള്‍ മക്കള്‍ ഇന്ത മലയാളി മക്കളുമായ് കല്യാണം ചെയ്യാ കൂടാതനാല്‍ നമ്മ പ്രധാന മന്ത്രി ഗുല്‍ ഗുല്‍ സിംഗ് പതിനാറാമന്‍ നമുക്ക് പെരുമ്പാവൂര്‍ എന്നാ ഒരു ജില്ല തന്തത്. ഇന്ത മലായളികള്‍ ഏതാവത് നമ്മ ചെന്നൈനായക്കാര്‍ മക്കളെ കല്യാണം പണ്നിനാല്‍ അവര്‍ വേറെ ജില്ലയില്‍ ചെരവേണ്ടും എന്നാ നിയമം നമ്മ ആള്‍ക്കാര്‍ പടച്ചത്. ഇപ്പൊ ചില മലായളി മക്കളെ തിരുമാനം ചെയ്ത ചെന്നൈനായക്കര്ക് പെരുമ്പാവൂര്‍ ജില്ലയില്‍ ചേരണം എന്ന് പറയുന്നത് നമ്മ തമിള്‍ മക്കള്‍കു മോശം. നമ്മ തമിള്‍ രത്തം ഇന്ത മലായളി രത്തവും ആയി ചേരക്കൂടാത് മക്കളെ. നമ്മ തലൈവര്‍ കരുണാ നിതി അപ്പിടി പെശിട്ടിര്‍കെ. ജയലളിത അമ്മവയൂം നമ്മ മറക്ക കൂടാതെ. നമ്മ തമിള്‍ രത്തത്തിക്ക് വേണ്ടി നന്കള്‍ ചാക വേണ്ടി വന്താല്‍ അതും ചെയ്യുവേ. തമിള്‍ രത്തം കശ്മീര്‍ രക്തം ആണ് എന്ന് മാത്രം അല്ല അത് ബംഗാളി രക്തം ആണ് എന്ന് നമ്മ തമിള്‍ ശിന്ഗങ്ങള്‍ വെറുതെ അവകാശപ്പെടനം. തന്നെയും അല്ല ഞങ്ങളുടെ പെരുമ്പാവൂര്‍ ജില്ലയെ ഒരു സ്വന്ത്രാധികാര സംസ്ഥാനം ആക്കി തരണം എന്നുള്ള ആവശ്യത്തിനു വേണ്ടി ഞങ്കള്‍ പെരിയ അട്ടഹാസം ഉണ്ടക്ക പോകയാണ്. നം നാട് തമിള്‍ നാട്. നമ്മ മക്കള്‍ ചെന്നൈനായക്കാര്‍. നമ്മ രക്തം പാണ്ടി രക്തം. നമ്മ ജില്ലയില്‍ മലയാളതുകരെ കെട്ടിയവര്‍ വരക്കൂടാത്. (പിന്നണിയില്‍ നിന്ന് കുക്കുവിളിയും കൈ അടിക്കലും കേള്‍ക്കാം)
കഴമ്പില്ലാത്ത നിങ്ങളുടെ പരമ്പര്യം ശുദ്ധരക്തത്തിൽ അധിഷ്ടിതമാണ് എന്നു പറയുമ്പോഴാണ് നിങ്ങളിലേക്കും നിങ്ങളുടെ പാരമ്പര്യത്തിലേക്കും മറ്റുള്ളവർ തുറിച്ചു നോക്കുന്നത്. നിങ്ങൾ മറ്റുള്ളവരേക്കാളും വലുതാണ് എന്നു പറയുമ്പോളാണ് [ശുദ്ധരക്ത തിയറി] മറ്റുള്ളവർ നിങ്ങളെ പരിഹസിക്കുന്നത്. അപ്പോഴാണ് നിങ്ങൾ ആധുനിക ശാസ്ത്രസാങ്കേതിക ഉപകരണങ്ങളാൽ കൂടുതൽ പഠനത്തിനു വിദേയനാകുന്നത്. ചുഴിഞ്ഞു നോക്കുമ്പോൾ യാതൊരു കഴമ്പും ഇല്ലെന്നു മനസ്സിലാകുന്നു.
ReplyDeleteസുഹൃത്തേ, സമുദായ ചിന്ത വെടിഞ്ഞ് എല്ലവരേയും സ്നേഹിക്കുന്ന ഒരു മനുഷ്യനാകാൻ ശ്രമിക്കൂ.
കത്തോലിക്കാ വിശ്വാസം മതീ എന്നു പറയുന്ന സീറൊമലബാര്‍ അധ്യകഷന്മാര്‍ കേരള്ത്തിനുപുറത്തു ലത്തീന്‍ കത്തോലിക്കാ സമൂഹമുള്ളിദത്ത് എന്തിനാണു സീറൊമലബാര്‍ കത്തോലിക്കാ ഉന്ഡാക്കുന്നത്. കേരളത്തിലല്ലെ വി. തൊമാസ്ളീഹാ വന്നതും മാമൊദീസനല്കിയതും. അമേരിക്കന്‍ ദുബായി ഹിന്ദുക്കളെ മാമോദിസ മുക്കുവാന്‍ തോമസ്സ്മാരെ കെരളത്തില്നിന്നും അങൊട്ടൈക്കു അയക്കുവനൊ? but answer is - MONEY MATTERS
ReplyDeleteനമ്മുടെ ബ്ലോഗു ആശയ സംവാദത്തിനുള്ളതാവാണം . വിമര്‍ശനങ്ങള്‍ ആരോഗ്യപരമായിരിക്കണം . പരിഹാസവും അല്‍പ്പമോക്കെയാവാം, എന്നാല്‍ വ്യക്തിഹത്യകള്‍ ഒഴിവാക്കുന്നതാണ് അഭികാമ്യം . ശ്രീ സാബൂ കഠിനമായ ( അന്ധമായ ) ക്നാനായ പാരമ്പര്യ വിശ്വാസിയാണ് . അതിനുള്ള സ്വാതന്ത്ര്യം അയാള്‍ക്കുണ്ട് . അദ്ദേഹം ഒരു സിക്ക് വംശത്തില്‍ പിറന്നിരുന്നെങ്കില്‍ , ഇങ്ങനെ ചിന്തിക്കുമായിരുന്നോ?, അപ്പോള്‍ സിക്കുമതം ഏറ്റം സ്രേഷ്ട്ടമെന്നു സ്ഥാപിക്കും , അത് അദേഹത്തിന്‍റെ അഹംകാരമോ കുഴപ്പമോ അല്ല , അതിരുകടന്ന ആല്‍മാഭിമാനമാണ്. നാമെല്ലാം ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അങ്ങിനാണു . കേട്ടിട്ടില്ലേ , കള്ളി , കള്ളിയാങ്കല്‍ , പകലോമറ്റം , ശങ്കരപുരി .... മുതലായ കുടുംബങ്ങള്‍ , തോമാശ്ലീഹാ മുക്കിയ ബ്രാഹ്മണരാണെന്ന് ഗീര്‍വാണം മുഴക്കുന്നത് . ഒന്നാം നൂറ്റാണ്ടിലോ , രണ്ടാം നൂറ്റാണ്ടിലോ , മൂന്നാം നൂറ്റാണ്ടിലോ , കേരളത്തില്‍ ബ്രാഹ്മണ കുടുംബങ്ങളില്ലാതിരിക്കെ , മേല്‍പ്പറഞാതിലേതെങ്കിലുമോ, രണ്ടുമൊരുമിച്ചോ തെറ്റായിരിക്കും . .
ReplyDeleteഅവര്‍ പഴയ ബ്രാഹ്മണര്‍ എങ്കില്‍ തോമാശ്ലീഹ മുക്കിയിട്ടില്ല , തോമാശ്ലീഹ മുക്കിയെങ്കില്‍ ബ്രാഹ്മണരും അല്ലായിരുന്നു . പക്ഷെ വീട്ടുപെരില്‍ നിന്നും ഹിന്ദുക്കളായിരുന്നു എന്ന് മനസിലാക്കാം , പിന്നെ വീട്ടുപേര് എന്നുമുതലാണ് നിലവില്‍ വന്നതെന്ന് സമയം ഉള്ളവര്‍ക്ക് ഗേവഷണം നടത്താവുന്നതാണ് . ഈ വിമര്‍ശിക്കുന്ന എല്ലാവരും അവരുടെ കുടുംബ ചരിത്രമെഴുതുമ്പോള്‍ അവസാനം ഒരു ബ്രാഹ്മണ കുടുംബത്തില്‍ എത്തിക്കാറുണ്ട് . അതും ഇതും തമ്മിലെന്തു വ്യത്യാസം?
പിന്നെ അടികൊള്ളാനുള്ള ഒരു വടികൂടിയിട്ടു നിര്‍ത്താം , ഇന്ത്യക്കാര്‍ , കറുത്ത ദ്രവിടരായിരുന്നു , ആദ്യ അറബികള്‍ കറുത്തവരായിരുന്നു, അമേരിക്കന്‍ ഇന്ത്യക്കാരും ഇരുണ്ടവരായിരുന്നു. യെഹൂദരും ഇരുണ്ടനിറക്കരായിരുന്നു. എന്നാല്‍ ആര്യന്മാര്‍ ഇവിടെല്ലാം കുടിയേറി ആധിപത്യം സ്ഥാപിക്കയും ഇപ്പോള്‍ ആ രാജ്യങ്ങളും , സംസ്കാരവും , ഭരണവും , മതങ്ങളും അവരുടേതായി തെറ്റിദ്ധരിക്കയും ചെയ്തിരിക്കയാണ്.
ഈ പിപ്പിലാഥന്‍ അലക്സ് അങ്കിള്‍ തന്നെയല്ലേ. അല്ലെങ്കില്‍ എന്തിനാ ഇവിടെ സാബുവിനെ പറ്റി പറയുന്നത്. അല്ലാ സാബു എവിടെയാണ് തിരക്കാണോ!!
Deleteനല്ല താരതമ്യം .. ആരാണ് പല്ലിനിടയില്‍ കുത്തി നാറ്റികുന്നത് , വെറുതെ ഒരു തൊഴിലും ചെയ്യാത് നാട്ടിലും ലോകത്തിന്റെ പല ഭാഗത്തും ഇരിക്കുന്ന ക്നാനായ വിവരധോഷികള്‍ .
ReplyDeleteകാലാകാലങ്ങളില്‍ കാതോലിക സഭ , കാലാനുസരണ്ണമായ തിരുത്തലുകള്‍ സഭ വിശ്വസികല്ക് നല്കികൊണ്ടിരികും. ഈ സത്യം അങ്ങികരിക്കുക മാത്രമേ നിവര്ത്തിയുള്ളു. അല്ലാത്തവര്‍ക് സഭ യില്‍ നിന്നും പുറത്തു പോകാം . ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും ജീവിക്കുന്ന ക്നാനായ ക്കാരില്‍ കേരളത്തിലെ മെത്രാന്‍ മാരുടെ വിവരകേട്(ADJUSTMENT) മുലം വര്‍ഷങ്ങളായ് പല രുപതകളിലായ് കഴിയേണ്ടി വന്ന സഹോദരങ്ങള്‍, അവരോടൊപ്പം ജിവിതത്തിന്റെ അന്ത്യ നാളുകള്‍ തള്ളി നീക്കുന്ന മാതാപിതാകള്‍, ഇവരെ പറ്റിയോ ഇവരുടെ ആഗ്രഹഗളെ പറ്റിയോ ആരു ചിന്ദികുന്നു. ആരെ പുറത്താകം ഇന്ന് തല പുകഞ്ഞ ലോചികുന്ന ഒരു പറ്റം തീവ്രവാദി കളുടെ കൈയില്‍ ഈ സമുദായം അകപ്പെട്ടു ഇന്ന് മാസിലാകിയ സഭ നേതൃത്വം കാലത്തിനനുസരിച്ചുള്ള ഒരു മാറ്റം ക്നാനായ സമുദായ നേത്രുത്വത്തില്‍ നിന്നും പ്രദിക്ഷികുന്നു. ഈ സുചനകള്‍ മാസിലക്കിയിട്ടും മനസിലായതായി ഭാവികാതെ ലാറ്റിന്‍ bishops നെ കുറ്റം പറഞ്ഞു സിറോ മലബാര്‍ bishops മായി ഒത്തുകളിച്ച് , ഇനിയും സഭ നേത്രുത്വ തിനെ മണ്ടന്മാര്‍ ആക്കാനാണ് ശ്രമമെങ്കില്‍ കോട്ടയം രൂപത യും ക്നാനായ സമുദായവും, കടുത്ത വില നല്‍കേണ്ടിവരും തീര്‍ച്ച .
KANA ചാണ്ടി
ക്നനയക്കാര്‍ കത്തോലിക്കര്‍ മാത്രമല്ലോല്ലോ. യാക്കൊബയിലും എന്തിനു പെന്തകൊസ്തിലും ഉണ്ട്. അതിനാല്‍ ക്നാനയകാരനെ നിര്‍വചിക്കുമ്പോള്‍ ഒരു അഭിപ്രായ സമന്വയം ഉണ്ടാവേണ്ടതല്ലേ
DeleteWe have to think that why people want to come back to our community after they marry non-knanite. Because they think they lost something. So I have only onething to advice to our youngsters, think twice before taking the decision.
ReplyDeleteExogamous people do not want to come back to Knanaya. They going back to their family to take care of their old parents and other family members who are unfortunately part of that Knanaya pottakinar. Since they are in that pottakkinar exogamous people have to fight for their rights.
DeletePlease tell us who is opposing them from their family rights. I accept that there will be some difficulties in the beginning. That is natural.
DeleteIf you think knanaya is a pottakkinar let it be like that... Do not try to dumb any (litter) in that.
കുഞ്ഞാടെ , വെറുതെ മാറി കെട്ടിയവന്റെ തലയില് കുറ്റം ചാരി രക്ഷ പെടാന് വരട്ടെ, നാട്ടില് എത്രയോ വര്ഷങ്ങളായി മാറി കെട്ടിയവര് സമാദാനതോടെ ജീവിച്ചു പോരുന്നു എല്ലാവരും അവരെ അവരില് ഒരാളായ് കാണുകയും അവന്റെ കുടുംബത്തെ എല്ലാ കാര്യങ്ങളിലും അങ്ങികരിച്ചും സ്നേഹിച്ചും മുന്പോട്ടു പോകുന്നു . വിവാഹ സമയത്ത് ഇടവക മാറണം എന്ന് അവശ്യ പെടുമ്പോള് യാതൊരു മടിയും കൂടാതെ അതിനു തയാര് അയവരല്ലേ കൃത്യമായ് പറഞ്ഞാല് ഈ ENDOGAMY നിലനിര്ത്തുന്നതില് കോട്ടയം രൂപതയെ സഹായി ചിട്ടുളത്. വിവാഹ ശേഷം ആ വ്യക്തി യെയും കുടുംബത്തെയും അവര് ആയിരുന്ന ഇടവകകളില് എല്ലാ അര്ത്ഥത്തിലും തുടരാന് അനുവടികുകയും ചെയ്തു. ആ വ്യക്തിയുടെ അങ്ങത്വം സാങ്കേതികമായി മാത്രം മറ്റു രൂപതകളില് ഒതുകി നിറുത്തുവാന് അവനവന് സ്വാതന്ത്രിയം ഉണ്ടായിരുന്നു. അവന്റെ പുറത്തു കുതിര കയറാന് സംസ്കാരം ഉള്ള നാട്ടുകാരോ , ഇടവക വികാരിയോ മുതിര്ന്നില്ല.
Deleteപക്ഷേ കാലം മാറി , അമേരികയില് എത്തി അല്പ സ്വല്പം സാമ്പത്തികം ആയി കഴിഞ്ഞപ്പോള് ചൊറി കുത്തി നടന്നവനെല്ലാം നേതാവാകാന് ASSOCIATION ഉം MISSION ഉം സ്ഥപിച്ചപോള് അല്പതരവും വര്ധിച്ചു , KANA യെ കാണുന്നതോകെ ALLERGY യായി . കാശു പിടുങ്ങാന് വന്ന മേത്രനച്ചനും കൂട്ടരും അല്പം SPIRIT ഉം കുത്തി വെച്ച് കഴിഞ്ഞപ്പോള് , എല്ലാം പൂര്ത്തി യായി . ക്നാനായ സമുദായം അമേരിക്ക യില് അടി യെരെന്നു വാങ്ങി. ഇനി രെക്ഷയില്ല വര്ഷങ്ങളായി കയറിയ വിഷം ഇറക്കുക എളുപ്പം സാധ്യമല്ല.
മൂലക്കാട്ട് പിതാവിനെ ഞാന് അഭിനന്ദിക്കുന്നു. ഈ SO CALLED തിരഞ്ഞെടുത്ത ജനതയെ നേരയാക്കാന് ദൈവം തന്നെ തിരഞ്ഞെടുത്ത നല്ല പിതാവാണ് അങ്ങ് .
ഒറ്റ കാര്യം മാത്രം ഇനിയെങ്കിലും, നയികുംപോള് തെറ്റ് സ്വയം തിരുത്തി , തന്റെ ജനത്തിനും സഭക്കും ഒരുപോലെ മാതൃക ആവുക. ദൈവം വലിയ അനുഗ്രഹങ്ങള് അങ്ങേക്കും കനാനായ സമുഹത്തിനും നല്കട്ടെ എന്ന് പ്രാര്ത്ഥിക്കുന്നു.
KANA ചാണ്ടി