Saturday, May 5, 2012

ബിലാത്തി മലയാളി വാരാന്ത്യം


നഴ്‌സുമാരുടെ ശമ്പളം ഉയര്‍ത്തിക്കൊണ്ടുള്ള ബലരാമന്‍ കമ്മിറ്റിയുടെ ശമ്പളപരിഷ്‌കരണ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കേരളത്തിലെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ സംഘടന വ്യക്തമാക്കി.
പൊതുമേഖലബാങ്കില്‍ നിന്നും വിദ്യാഭ്യാസവായ്പ ലഭിക്കാതെ നഴ്സിംഗ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു.

രാഷ്ട്രീയരംഗത്ത്‌, കോണ്‍ഗ്രസിലെ ഉള്പ്പോരുകളാണ് മുഖ്യവാര്‍ത്ത.

പോയ വാരത്തില്‍ വിവിധ മാധ്യമങ്ങളിലൂടെ പുറത്തുവന്ന പ്രധാനപെട്ടവയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ട് മറ്റൊരു ബിലാത്തി മലയാളി വാരാന്ത്യം തയ്യാറായിരിക്കുന്നു.

No comments:

Post a Comment