യു.കെ.യില്‍ മാഞ്ചെസ്റ്ററിനടുത്തുള്ള വിഗന്‍ എന്ന കൊച്ചു പട്ടണത്തില്‍ താമസിക്കുന്ന ക്നാനയകാരുടെ കൂട്ടായ്മ രണ്ടു വര്‍ഷത്തിലധികമായി UKKCA യുടെ അഗീകാരത്തിനായി കാത്തിരിക്കുന്നു. ചിലരുടെ അനാവശ്യമായ പിടിവാശി മൂലം നാഷണല്‍ കൌണ്സില്യോഗത്തിലും പുറത്തും ഇത് ഒരു തീരാത്ത പ്രശ്നമായി തുടരുന്നു. സബ്-കമ്മിറ്റി വച്ച് അന്വേഷിച്ചു. അവിടെയും പല അഭിപ്രായങ്ങള്‍. നാഷണല്‍ കൌണ്‍സില്‍ മീറ്റിംഗില്‍ വോട്ട് ഇട്ടു പ്രശ്നം തീര്‍ക്കാതെ മൂലക്കാട്ട് പിതാവിനെ അതിലേക്കു വലിച്ചിഴച്ചു. പിതാവിന്റെ മുന്പില് വിഗന്‍ യുണിറ്റ് മെംബേര്‍സ് തങ്ങളുടെ ന്യായങ്ങള്‍ ബോധ്യപ്പെടുത്തി. അതിനെ തുടര്‍ന്ന് എന്ത് ചെയ്യണം എന്ന് പിതാവ് ഇപ്പോഴത്തെ പ്രസിഡന്റ് ലേവി പടപുരയോടു ടെലിഫോണ്‍ വഴി പറയുന്ന ഭാഗം ആണ് ഈ വീഡിയോ ക്ലിപ്പില്‍.
ഈ മാസം 12-ന് നടക്കുന്ന നാഷണല്‍ കൌണ്‍സില്‍ മീറ്റിംഗില്‍ പിതാവിന്റെ നിര്‍ദേശം അംഗീകരിക്കുമോ അതോ പുതിയ തടസ വാദങ്ങളുമായി അധ്യാത്മിക ഉപദേഷ്ടാവ് വരുമോ? ഈ പ്രശ്നം ഇനിയും നീട്ടിക്കൊണ്ട് പോയാല്‍ ജൂണ്‍ 30-നു നടക്കുന്ന കണ്വന്ഷന് മറ്റൊരു "ചൈതന്യ" ആയി ആവര്‍ത്തിക്കപ്പെട്ടേക്കാം എന്ന് ക്നാനായ വിശേഷങ്ങള്‍ ഭയക്കുന്നു.
An “Efficiency Consultant” was asked to evaluate work practices in an orchard.
"You need to update your system and your supply chain," he said to the farmer." Do that and I wouldn't be surprised if this tree gave you 50 pounds of apples a year".
"I would," said the farmer. " But, this is an orange tree."
ഇതുപോലെയുള്ള ഉപദേശങ്ങളാണ് ക്നാനായ സമുദായത്തിന്റെ ഇന്നത്തെ ശാപം.
പിതാക്കന്മാരുടെയും അച്ചന്മാരുടെയും ഒക്കെപരുവം കാണുമ്പൊള്തൊന്നും എല്ലാവര്ക്കും ജൊലി യുകെയില്‍ മേടിച്ചു കൊടുത്തതു അരമനയില്നിന്നുമാനെന്നു. പറന്ന് എത്തുകയെല്ലെ നമ്മുടെ "പറക്കും പിതക്കന്മാര്" - കഷ്ട്ടം
ReplyDeleteപറക്കും പിതാവും കുതാവും ഒന്നുമല്ല; പറക്കും പരുന്താണ്. പരുന്ത് കാത്തു നില്ക്കും, കോഴി മുട്ടയിട്ട് അടയിരുന്ന് കോഴിക്കുഞ്ഞുങ്ങള്‍ വെളിയില്‍ വരാന്‍. അപ്പോള്‍ പറന്നു വട്ടമിട്ടു താഴോട്ട് വന്നു കൊത്തിക്കൊണ്ടു ഒരൊറ്റ പോക്കാണ്.
Deleteമാര്‍ റാഞ്ചല്സ്
വിഗാന് യുനിട്ടിനു മാത്രം അംഗീകാരം മതിയോ? മാന്ചെസ്റ്റെര് ടീം ബി യ്ക്കും വേണ്ടേ! അതോ, പേരൊന്നു മാറ്റിയാലോ. വിഗാന് & മാന്ചെസ്റ്റെര് പരസ്പര സഹായ സഹകരണ സംഘം (ക്ലിപ്തം) എന്നാക്കിയാലോ. അവിടുത്തെ നേതാക്കളെ ഇവിടെയും കണ്ടതുകൊണ്ടു ചോദിച്ചതാന്നെ...
ReplyDeleteപേരില്‍ എന്തിരിക്കുന്നു മോനെ, പ്രവര്‍ത്തിയില്‍ അല്ലെ കാര്യം. വലിയ തറവാട്ടുകാര്‍ക്കു ഒരു പരിപാടി പോലും നടത്താന്‍ പറ്റുന്നില്ല.
ReplyDeleteതറവാട്ട് മഹിമയും പറഞ്ഞു നടന്നിട്ട് കാര്യം ഇല്ല. പ്രവര്‍ത്തിക്കണം. തറവാട്ടില്‍ ചാരുകസേരയില്‍ ഇരിക്കാന്‍ പോലും കൊള്ളാവുന്നവര്‍ ഇല്ലഞ്ഞിട്ടു അടുത്ത സ്ഥലത്ത് നിന്നും ആളു വരേണ്ടിവന്നു. വീട്ടുകാരന് കഴിവില്ലങ്കില്‍ അയല്‍വക്കത്തെ ചേട്ടന് ഉമ്മറത്ത് മാത്രമല്ല കട്ടിലിലും കിടക്കും.
മന്ചെസ്റെര്‍ മേഘലയില്‍ ആരാണ് എ. ആരാണ് ബി. സ്നേഹത്തില്‍ പോകുന്നത് കാണുമ്പോള്‍ എന്താ ചേട്ടാ അസൂയ ഉണ്ടോ. ഇത് തന്നെ ആണ് എല്ലാ പ്രസ്നങ്ങള്‍ക്കും കാരണം.
അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് പിതാവിന്റെ തീരുമാനം വന്നു.ഇനിയെങ്കിലും
ReplyDeleteഈ Englandila ക്നനയക്കാരെ വെറുതെ വിടുക.ഇതു കഴിഞ്ഞ നേതാക്കളും പുതിയ നേതാക്കളും നാഷണേല്‍ കൌണ്‍സില്‍ അങ്ങഗളും നാലംഗ കമ്മറ്റിക്കാരും കേള്‍ക്കണം.ഇതു പിതാവല്ല എന്ന് ആരെങ്കലും പറയുവോ ആവോ...
ഇനി എങ്കിലും ഈ വിഗാന് പ്രശ്നം തീര്‍ക്കാന്‍ വയ്യേ. പ്രസിഡന്റ് ഇരിക്കേണ്ടിടത്ത് ഇരുന്നില്ലങ്കില് അച്ചന് കയറി ഇരിക്കും അതാണ് ഈ പ്രശ്നം ഇത്രയും രൂക്ഷമാക്കിയത്. അന്ന് പറഞ്ഞു നടന്നത് വിഗാന് യുനിട്ടിന്റെ അടുത്തത് മന്ചെസ്റെര്‍ യുണിറ്റ് ആണ് എന്ന് ഇപ്പോള്‍ preston ആയോ? വല്ല ഭൂമി കുലുക്കവും നടന്നോ വിഗാന് ഏരിയയില്‍ പിന്നെ എങ്ങനെയാ വിഗാന് അങ്ങോട്ട് മാറിയത്. അടുത്ത മീറ്റിംഗില്‍ പറയുമോ നേതാക്കന്മാരെ. ഈ കാലം മുഴുവനും വിഗാന് കാരെ തഴഞ്ഞതിനും അവര്‍ക്ക് പറയുവാന്‍ ഒരു അവസരം കൊടുക്കാഞ്ഞതിനും നമ്മള് national കൌണ്‍സില്‍ മെംബേര്‍സ് സോറി പറയണം എന്നാണു
ReplyDeleteതോന്നുന്നത്.
ഇപ്പോള്‍ പാവം പഴയ പ്രസിഡന്റ് ട്യേപ്ര യുടെ സ്ഥാനം തിരികെ കിട്ടാന്‍ നോക്കുന്നു. അപ്പോഴത്തെ ആവേശത്തിന് രാജി വച്ച് പോയി; ഇപ്പോള്‍ ഒരു പട്ടിയും തിരിഞ്ഞു നോക്കുന്നില്ല. ഫോട്ടോ പത്രത്തില്‍ വരുന്നുമില്ല. ഇനി മെത്രാന് വന്നാല്‍ സ്ഥിതി അത് തന്നെ. പണവും പ്രതാപവും ഉള്ളപ്പോള്‍ പിതാവ് നോക്കും.
ee video clip kanumbol manasil akunathu moolakkat pithavinu polum thonunne kariyam anu wigan unit angeekarathinu arhatha petta unit anu ennu. ennitu enthe ee ukkca leadres-inu ithreyum vaka thirvu illa the poyahu. kashtam. uk ilulla knanaya makkalude gathikedu nokkane....ee shiromanikale sahikunnenu
ReplyDeletelevy chetta.. pithavu thangalodu parayunnathu thangalkku manasil ayilla ennu undo?? enthanu ivarkku angeekaranm kodukkan ithra vaikunnathu? nammal kna karkku vivaram illatha nethakan mar undennu mattullavar dharikaruthu. athukondu avarkku angeekaram koduthu adutha ukkca convention nallathu akkuka. engil njangalkku mana sama dhanthode avide varam allo .. thanaimayil orumayil vishvasa niravil pangu cheramallo.
ReplyDeleteWe do respect UKKCA Constitution and By-laws. As per the by-law Wigan Unit has every right to get recognized as a legitimate unit of UKKCA. I am surprised why approval is not given. What is the reason? Past governing body was very much aware that Wigan Unit was eligible to be recognized. Mar Moolakkatt is also convinced that WKCA has the right to become a UKKCA unit. That is why he instructed the UKKCA President to approve Wigan Unit.
ReplyDeleteWhat are they waiting for now? What is the real hurdle?
You know that there were some special interests behind this issue. The past governing body could solve the problem amicably. Anyway you people did not wait for sub-committe's report and NC's approval for your Inauguration. I think you learned a lesson now. Wait and see for the next national Council Meeting!! Of cource, pray to lord...
Deleteതെരഞ്ഞെടുപ്പ് ദിവസം ആത്മീയ ഉപദേശകന് ‘തിരുമേനി വന്നു വിഗന്‍ പ്രശ്നം പരിഹരിക്കും’ എന്ന് പറഞ്ഞപ്പോള്‍, തന്റേടത്തോടെ, “അത് ഞങ്ങള്‍ തന്നെ പരിഹരിച്ചു കൊള്ളാം” എന്ന് പറയാനുള്ള ആര്‍ജ്ജ വം ഭരണസമാതിക്കോ, നാഷനല്‍ കൌണ്സി്ലില് ഒരാള്‍ക്കോ ഉണ്ടായില്ല. തിരുമേനി വന്നു എങ്ങും തൊടാതെ നിന്നു. എങ്കിലും “അവര്‍ക്ക് അംഗീകാരം കൊടുക്ക്” എന്ന് ഇപ്പോള്‍ പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നു. എന്നിട്ടും സാറന്മാര്ക്ക്ണ പേടിയാണ്! അധികാരം ഏറ്റെടുത്തിട്ടു മാസങ്ങള്‍ എത്രയായി. നാളെ നാളെ, നീളെ, നീളെ.
ReplyDeleteഈ വീഡിയോ നേരത്തെ പുറത്തിറക്കേണ്ടതായിരുന്നു.
Dear Thomachan
ReplyDeleteWigan Knanaya Unit was inaugurated only after receiving the approval letter from the UKKCA Executive committee and prior consent of the commitee. If you furnish your address we are only happy to forward you the above mentioned letter. We were told that sub committee had submitted its report and as per Mar Mathew Moolakkatt Subcommittee's report is not final and the respective unit has the right to appeal on it. We were not given a chance to discuss about this issue either in the sub committee or in the National council.
Could you please explain your statement "You know that there were some special interests behind this issue" What, WHO and Why this special interest and also WAS THIS SPECIAL INTEREST FOR APPROVAL OR REJECTION.
മുന്‍ കമ്മറ്റിയുടെ കഴിവോ കഴിവുകെടോ ഈ കാലം അത്രയും വൈകിയത്. അപേക്ഷകന്റെ ഭാഗം കേള്‍ക്കാന്‍ അവസരം നിഷേധിച്ചു വിധി പ്രസ്ഥാവിക്കുന്നവരോട് ഞങ്ങള്‍ക്ക് പുച്ഛമാണ്. പക്ഷെ പിതാവിന്റെ മുന്പില് വിഗാന് യുനിട്ടുകാര്ക്ക് അവസരം കിട്ടി. പിതാവിന് കാര്യവും മനസിലായി. എന്ത് ചെയയ്യണം എന്ന് നിര്‍ദേശിക്കുകയും ചെയ്തു. വിഗാന് യുനിട്ടിനു അനുവാദം കിട്ടാതിരിക്കാന്‍ വേണ്ടി പുറകില്‍ പ്രവര്‍ത്തിച്ചവര്‍ ആരൊക്കെ ആണന്നു പിതാവിനും സാധാരണക്കാരായ ക്നനയക്കാര്ക്കും മനസ്സില്‍ ആയി.
കണ്ണടച്ച് പാല് കുടിക്കുന്ന പൂച്ചക്ക് ഒരു ധാരണ ഉണ്ട് ആരും കാണുന്നില്ല എന്ന്. പക്ഷെ കാഴ്ച ഉള്ളവര്‍ക്ക് മനസ്സില്‍ ആകും. പക്ഷെ കാഴ്ച ഉള്ളവര്‍ തന്നെ കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുന്നു. കാരണം എല്ലാവര്ക്കും അവരുടെ കസേര തന്നെ പ്രധാനം.
തോമാച്ചനും അന്ധനോ അതോ അന്ധനായി അഭിനയിക്കുന്നോ. അന്ധനാനെങ്കില് ബ്രൈല് ലിപിയില്‍ ഞങ്ങള്‍ ഇന്ന് വരെയുള്ള കത്തിടപാടുകള്‍ തോമാച്ചന്റെ പേരില്‍ അയച്ചു തരാം. അപ്പോള്‍ സത്യം മനസ്സില്‍ ആകും. സത്യമേവ ജയതേ.
Athe Athe Naleyanu Narukkeduppu, Kittyaal OOtty allenkil Chatty..
ReplyDeleteI don't have any problem in approving Wigan Unit. But I can't accept the actions of real 'SPONSORS' of Wigan (they are actualy from Manchester) who tried to challenge National Council decisions and threaten that they are able to split UKKCA in 2-3 parts.
ReplyDelete