(''കുങ്ക്കുമത്തില്മണവാളന്തന്വരവുകാണ്ന്മ്മാന്......''
എന്ന പുരാതനപാട്ടിന്റെ രീതി )
ക്നനായത്തില്ജന്മമെടുത്തൊരു
എന്ഡോഗമി മുത്തശ്ശി
മാര്ത്തോമന്പാട്ടുകള്പാടി
ദൈവാനുഗ്രഹം തേടിയ മുത്തശ്ശി
പതിനേഴരനൂറ്റാണ്ട്പിന്തള്ളി-
യെടുത്തൊരു മുത്തശ്ശി
ത്യാഗംചെയ്ത്സുക്യര്തംചെയ്ത്
വളര്ന്നുവന്നൊരു മുത്തശ്ശി
ഉറുഹാമാര്യ്യൌസേപ്പിന്
അനുഗ്രഹംതേടിയ മുത്തശ്ശി
ക്നായിതൊമ്മനെകണ്ടൊരുനാള്
സ്നേഹംവിതറിയമുത്തശ്ശി
എഴുപത്തിരണ്ട്കുടുംബംകൊണ്ട്
കപ്പല്കയറിയ മുത്തശ്ശി
സിറിയന്ബന്ധംവിട്ടപ്പോള്
വിങ്ങിപ്പോട്ടിയ മുത്തശ്ശി
കണ്ണീരോടെകപ്പല്കയറി
യാത്രതിരിച്ചൊരു മുത്തശ്ശി
അറബിക്കടലിന്തിരമാലകളെ
വെട്ടിമുറിച്ചൊരു മുത്തശ്ശി
ചുഴിയും,തിരയുംതാണ്ടിയെത്തി
കൊടുങ്ങല്ലൂരില്‍ മുത്തശ്ശി
തമ്മില്‍പിരിയരുതൊരുനാളും
ഉപദേശ്ശിച്ചു മുത്തശ്ശി
കേരളരാജന്ചേരമാന്പെരുമാള്
ആദരിച്ചൊരു മുത്തശ്ശി
സ്ഥാനമാനപതവികളും
സ്വീകരിച്ചൊരു മുത്തശ്ശി
എഴുപത്തിരണ്ട്പദവികള്‍ -
താണ്ടിയെടുത്തൊരു മുത്തശ്ശി.
മണവാട്ടിക്ക്മൈലാഞ്ചി
തേച്ചുമിനുക്കും മുത്തശ്ശി
മൈലാഞ്ചിപാട്ടുകള്പാടി
സന്തോഷിക്കും മുത്തശ്ശി
അന്തംചാര്ത്തിയമണവാളനെ-
നോക്കിമുന്നിലിരിക്കും മുത്തശ്ശി
അന്തംചാര്ത്തല്പാട്ടുകള്പാടി
സന്തോഷിക്കും മുത്തശ്ശി
വാഴുപിടുത്തംപുടവതഴുകള്എന്നിവ -
കണ്ട്ആവേശത്തില് മുത്തശ്ശി
നെല്ലുംനീരുംവച്ച്കരേറ്റി
സ്വീകരിക്കും മുത്തശ്ശി
വാഴുപിടിച്ച്സ്വന്തംമക്കളെ
അനുഗ്രഹിക്കും മുത്തശ്ശി
അച്ഛന്നല്കിയസമ്മാനങ്ങള്
മക്കള്ക്കേകും മുത്തശ്ശി
ഒന്നും, രണ്ടും, മൂന്നുംനടവിളി
കേട്ടുരസ്സിക്കും മുത്തശ്ശി
സ്തുതികള്ചൊല്ലിദമ്പതിമാരെ
യാത്രഅയക്കും മുത്തശ്ശി.
കടുത്തുരുത്തി, ചുങ്കം,ഉഴവൂര്
കല്ലറ,പിറവം, ചിങ്ങവനം
കിടങ്ങൂര്‍, കൈപ്പുഴ, കരിംങ്കുന്നം
കണ്ണൂര്‍, രാജപുരത്തും മുത്തശ്ശി
ഡല്ഹി,ബോംബെ, മദ്രാസ്, ബാംഗളൂര്
കല്ക്കട്ടായിലും മുത്തശ്ശി
കാനഡ, ഇറ്റലി, ഓസ്ട്രിയ, ലണ്ടന്
യുഎസ്എലും മുത്തശ്ശി
ലോകംമുഴുവന്ഒരുമകൊടുക്കും
നന്മകൊടുക്കും മുത്തശ്ശി
തനിമയില്ഒരുമയില്വിശ്വാസത്തില്
വളര്ന്നുവന്നൊരു മുത്തശ്ശി
ഇത്രനാളുംക്നനായത്തില്
അത്ഭുതമേകിയ മുത്തശ്ശി
ക്നനായത്തില്മക്കളെഎല്ലാം
പോറ്റിവളര്ത്തിയ മുത്തശ്ശി
ദൈര്യംതന്നുസ്നേഹംതന്നു
ജീവന്തന്നു മുത്തശ്ശി
ക്നനായത്തില്വെള്ളംചേര്ത്താല്
കരയുംനമ്മുടെ മുത്തശ്ശി
കൊല്ലരുതെന്നെകൊല്ലരുതേ
കേഴുകയാണീ മുത്തശ്ശി
അനാഥരാകുംക്നനായക്കാര്
നമ്മുടെമുത്തശ്ശിഇല്ലെങ്കില്
നീറിമരിക്കും ക്നനായത്വം
മുത്തശ്ശിമുന്നില്ഇല്ലെങ്കില്
അന്നുംഇന്നുംഎന്നുമെന്നും
കാത്തുകൊള്ളണ മുത്തശ്ശി
വളരൂ, പടരൂ, പന്തലിക്കൂ
എന്ഡോഗമിയാം മുത്തശ്ശി.
Musharaf of Pakistan gave up his title and absconded to England.
ReplyDeleteMubarak of Egypt is in jail awaiting his sentence for all the money he stole from the poor.
Qaddafi of Libya was killed by his own people.
It is a tsunami coming against the kana led priests and bishops.
Muthus days are also numbered...... Stay United as Fr.Kudilil and Fr. Muthukattu said.
Thank you Pappichi Valliappan. You are a true Knanayakkaran Valliyappan. Mutthashi is our own Valliammachi. She live for ever. Let this community inspire with Endogamy Muthashi. Congratulations to Valliappan.
ReplyDeleteഎന്റെ മുത്തശ്ശിയേ ? ഈ പാപ്പിച്ചി വല്യപ്പന്‍ ആള് ഭയങ്കരനാണേ? പുതിയ ക്നാനായ പാട്ടിന് വല്ല്യപ്പനോട് ഒത്തിരി നന്ദി .അങ്ങയുടെ വിരല്‍തുമ്പില്‍ ഉദിച്ച മുത്തശ്ശി, ക്നനായത്വത്തെ സ്നേഹിക്കുന്നവര്‍ക്ക് ശക്തിയും ഊര്‍ജ്ജവും നല്‍കട്ടെ .ഇനിയും ഇതുപോലുള്ള കിടിലം സാധനങ്ങള്‍ പുറത്തേക്ക് വരട്ടെ . ആശംസകള്‍ നേരുന്നു .
ReplyDeleteGood job Muthassiiiiiii.........
ReplyDeleteOooooopppsss. I love muttassii
ReplyDelete"HAPPY MOTHER'S DAY MUTHASSI" മുത്തശ്ശിക്ക് ക്നനായമക്കളുടെ ഒരായിരം ആശംസകളും ചക്കര ഉമ്മകളും . മുത്തശ്ശി നീണാല്‍ വാഴട്ടെ .
ReplyDeleteഈ അമ്മ ചോല്ലിടന്നത്
ReplyDeleteകേള്‍ക്കുവിന്‍ ക്നാനായ മക്കളേ?
സ്നേഹിക്കുന്ന മക്കളേ ഞാന്‍
ശപിക്കില്ല ഒരിക്കലും
വിധിച്ചിടല്ലെ നിങ്ങള്‍
എന്നേ കുഴിച്ചിടാനായി .
നമിക്കുന്നു ഞാന്‍ സ്തുതിക്കുന്നു ഞാന്‍
എന്‍ഡോഗമി മുത്തശ്ശിയേ
ശ്രവിച്ചിടും മുത്തശ്ശി വാക്കുകള്‍
തിളച്ചിടും രക്തം ക്നനായക്കാരില്‍.
നന്ദിയോടെ സ്മരിക്കുന്നു ഞാന്‍
ഈ മാതൃ ദിനത്തില്‍ എന്‍ മുത്തശ്ശിയേ