Thursday, May 10, 2012

നിങ്ങളെ മാലാഖമാര്‍ എന്നല്ലാതെ മറ്റെന്തു വിളിക്കും?

.............പ്രിയ മാലാഖമാരെ, നിങ്ങള്‍ അനുഭവിക്കുന്ന ഏറ്റവും വേദനനിറഞ്ഞ നിമിഷങ്ങളെയും നിങ്ങള്‍ ചെയ്യുന്ന മഹത്തായ സേവനത്തെയും കുറിച്ച് ഇങ്ങനെ ഒന്നും എഴുതിയാല്‍ മതിയാവില്ല എന്നെനിക്കറിയാം. പക്ഷെ ഭൂമിയിലെ ഏറ്റവും വിശുദ്ധ വികാരമായ സ്നേഹത്തില്‍ കൊരുത്തെടുത്ത ഹൃദയ പുഷ്പഹാരം ഈ ചെറു കുറിപ്പിലൂടെ നിങ്ങളെ അണിയിക്കട്ടെ. ഗ്രേയ്സി ചേച്ചീ നിങ്ങളെയും!!

എന്തെന്നാല്‍ നിങ്ങള്‍ ദൈവത്തിന്റെ കരങ്ങളാണ്. ഭൂമിയിലെ സാന്നിധ്യവും ആശ്വാസവുമാണ്. നിങ്ങളെ മാലാഖമാര്‍ എന്നല്ലാതെ മറ്റെന്തു വിളിക്കും? എന്നും നിങ്ങളുടെ ജീവിതത്തിനു ഞങ്ങളുടെ പ്രാര്‍ത്ഥന ഉണ്ടാവും......

വിളക്കേന്തിയ വനിത(Florence Nightingale)യുടെ ജന്മദിനമായ മെയ്‌ പന്ത്രണ്ടു അന്താരാഷ്ട്ര നേര്സസ് ദിനമായി ലോകം മുഴുവന്‍ കൊണ്ടാടുന്നു. ഈ അവസരത്തില്‍ ‘മലയാളം പത്രത്തില്‍,’ പുതിയതായി ആരംഭിച്ച  “തത്സമയം” എന്ന തന്റെ പംക്തിയില്‍ മീനു എലിസബത്ത്‌ എഴുതിയ മനോഹരമായ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:

Post a Comment