നമ്മളൊക്കെ വേദപാഠക്ലാസ്സില്‍ പഠിചിരിക്കുന്നത് ഉത്ഭവപാപം, നുണ പറയുക പോലുള്ള ചെറിയ പാപം, കൊലപാതകം പോലുള്ള വലിയ പാപം മെത്രാനോട് തന്നെ കുമ്പസാരിക്കേണ്ട അതിലും വലിയ പാപം എന്നൊക്കെ ആണല്ലോ. മുതിര്‍ന്നു കഴിയുമ്പോള്‍ നാം തിരിച്ചറിയുന്നത് പാപത്തിനു വലുപ്പ-ചെറുപ്പം ഇല്ലെന്നതാണ് സ്നേഹത്തിനെതിരായ പ്രവര്‍ത്തിയാണ് പാപം. ഈ ഒരു നിര്‍വചനം മാത്രമാണ് പാപത്തിനുള്ളത്. മൂലക്കാടന്റെ പുതിയ നിര്‍വചനം നമ്മുടെയൊക്കെ അറിവിലുള്ള എല്ലാവിധ പഠനങ്ങളെയും കടത്തി വെട്ടിയിരിക്കുന്നു.
സ്വര്ണ്ണക്കടയില്കടന്നു മോഷ്ടിക്കാന്‍ പദ്ധതി ഇട്ടിരിക്കുന്ന വ്യക്തി ആ വലിയ തിന്മയില് നിന്നും പിന്മാറി വെള്ളിക്കടയില്‍ നിന്നും മോഷ്ടിക്കണമോ? പുറത്തു പോയി വ്യഭിചാരം ചെയ്യണമോ രക്തബന്ധത്തിലുള്ള ഒരുവളെ ബലാല്‍സംഗം ചെയ്യണമോ എന്ന കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ കഴിയാതെ നടക്കുന്നയാള് ഇനി വ്യഭിചാരം ചെയ്യട്ടെ എന്നാണോ?
വ്യഭിചാരം ചെയ്യണമോ, വിവാഹം കഴിക്കണമോ എന്ന കാര്യത്തില്‍ തീരുമാനത്തിലെത്താനാകാതെ അവസാനം ചെറിയ തിന്മ എന്ന നിലയിലും, പൗലോസ് ശ്ലീഹായുടെ നിയമപ്രകാരവും വിവാഹം കഴിച്ച ഒരു പുരോഹിതനെ ഇടവകയില്‍ നിന്നും പുറത്താക്കിയതിനു ശേഷമാണ് മൂലക്കാട്ട് ഈ ലേഖനം എഴുതിയത്. അല്ലായിരുന്നുവെങ്കില്‍ മൂലകാട്ടു ദൈവശാസ്ത്രപ്രകാരം അദ്ദേഹത്തിന് പിടിച്ചു നില്ക്കാമായിരുന്നു.
മൂലക്കാട്ട് ഫോര്‍മുലപ്രകാരമുള്ള പുതിയ പുതിയ ദൈവശാസ്ത്ര വ്യാഖ്യാനങ്ങള്‍ ഇനിയും വരാന്‍ കിടക്കുന്നതേയുള്ളൂ. നമുക്ക് അതില്‍ ഏറ്റവും കുറഞ്ഞത് തെരഞ്ഞെടുത്തു സ്വര്‍ഗത്തിലെത്താം.
ഹിമാലയത്തില്‍ നിന്നും ഷെര്‍പ്പ.
=====================================================================
=====================================================================
മൂലക്കാട്ട് പിതാവിന്റെ ലേഖനത്തിലെ പ്രസക്തഭാഗം:
“ചിക്കാഗോ രൂപതയിലെ ക്നാനായ ഇടവകകളിലെ അംഗത്വം സംബന്ധിച്ച് നമുക്ക് പൂര്‍ണ്ണമായും സ്വീകാര്യമല്ലാത്ത ഒരു നിയമത്തിന്റെ പേരില്‍, ഇടവകകള്‍ പോലുള്ള സഭാസംവിധാനങ്ങള്‍ വേണ്ടെന്നു വയ്ക്കുന്നത് വിവേകപൂര്‍വ്വകമായ തീരുമാനമായിരിക്കുകയില്ല. ക്നാനായ സമുദായത്തിന്റെ പൊതുവും ആത്യന്തികവുമായ നന്മയ്ക്കുവേണ്ടി നമുക്ക് അസ്വീകാര്യമെങ്കിലും പരിശ്രമത്തിലൂടെ മാറ്റിയെടുക്കാവുന്ന കുറഞ്ഞ തിന്മ (lesser evil) തല്ക്കാലം നാം ഏറ്റെടുക്കുകയും അതു മാറ്റിക്കിട്ടുവാന്‍ വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളിലൂടെയുള്ള നമ്മുടെ പരിശ്രമങ്ങള്‍ തുടരുകയും ചെയ്യുന്നതാവും കൂടുതല്‍ കരണീയം.”
Where money is there is greed. This shows Moolakats greed for the American Dollar.
ReplyDeleteDollar talks. Moolakat goes for the lesser evil. Mutholam commands and he listens. They are all the same, evil, wicked and greedy. Vivaram Illaaatha Almenis.
I never seen an Idiot bishop like Moolekkatt. He always make stupid blunder unchristian statements. It time to de-promote him to an ordinary priest or Kappiyaaarrrr.
ReplyDeleteMoolakadan has no shame same like Mutholam, they are both greedy and power hungry. They will come for any no. of weddings no matter where you have it, even in a temple. They manipulate you for your money. Nothing else.
ReplyDeleteThey are greedy and they will do anything for this cause as the writer above wrote.
Keep on giving you stupid Knas.
Kunnasserikku thettiyenkil, moolakkadaney bishop aakkiyathu. Ashamed to say he is our bishop And the son of John sit
ReplyDeleteDear friends,
ReplyDeleteI am little bit confused about this so called 'cheriya thinma'- is it giving member ship to non knanaya family /person, as most rev. bishop Angadiath is asking for now.What will happen to them in few years.Silence is better than spelling out wrong words.Please remember you are the leader of knanaya community/church, following HIS HOLINESS POPE St.PIUS X.
വലിയ തിന്മയെ ഉപേക്ഷിച്ചിട്ട് കൊച്ചു കൊച്ചു തിന്മകളെ താലോലിക്കാന്‍ പറയുന്ന ഇ കത്തോലികാ ബിഷപ്പ് ചെകുത്താനെ അവതാരം മാത്രമാണ് ...ചെകുത്താന്റെ ദൈവശാസ്ത്രം മെത്രാന്റെ രൂപത്തില്‍ അല്ലാതെ എന്ത് പറയാന്‍ ....
ReplyDelete