പ്രാഞ്ചിയേട്ടന്മാരുടെ മറ്റൊരു കലാപരിപാടിയും കൂടി ചിക്കാഗോയുടെ നഗരമദ്ധ്യത്തില്‍ അരങ്ങേറാന്‍ പോകുന്നു. ഈ പരിപാടിയെക്കുറിച്ചന്വേഷിച്ച തൊമ്മന് ശരിക്കും അന്തം വിട്ടുപോയി.
ഒന്നാമതായി സിമ്പോസിയത്തിന്റെ പഠനവിഷയമാണ് തൊമ്മനെ അങ്കലാപ്പിലാക്കിയത്. ആഗോള ക്നാനായ കത്തോലിക്കാ സമുദായം നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും. എന്തെങ്കിലും കാണിച്ചുകൂട്ടി തങ്ങളുടെ സാന്നിദ്ധ്യമറിയിക്കാനുള്ള പ്രഹസനമായേ തൊമ്മനിതിനേപ്പറ്റി തോന്നുന്നുള്ളൂ. കാരണം, ക്നാനായസമുദായം നേരിടുന്ന പ്രശ്നങ്ങള്‍ മെത്രാന്മാരും മുത്തുവും പിന്നെ പ്രാഞ്ചിയേട്ടന്മാരും അവരുടെ സ്വാര്ത്ഥതാല്പര്യവുമാണെന്ന് അറിയാത്തവര്‍ ഇന്നാരാണുള്ളത്.
തൊമ്മനു മനസ്സിലാക്കാന്‍ സാധിച്ചത് ശ്രീ ശ്രീ ശ്രീ നെല്ലാമറ്റം താന്‍തന്നെയാണ് പ്രാഞ്ചിയേട്ടന്മാരുടെ തലവനെന്ന് സ്ഥാപിക്കാന്‍വേണ്ടി തട്ടിക്കൂട്ടിയതാണിതെന്നാണ്. ലോകത്തില്‍ മുഴുവനും ക്നാനായക്കാരുടെയിടയില് പ്രാഞ്ചിയേട്ടന്മാരുണ്ടെന്നു വരുത്തിത്തീര്‍ക്കേണ്ടത് അവരുടെ ആവശ്യമാണെല്ലോ.
നാളിതുവരെ അമേരിക്കയിലെ ക്നാനായക്കാര്ക്കുവേണ്ടിയും അവരുടെ പ്രശ്നങ്ങള്‍ക്കുവേണ്ടിയും വാ തുറക്കാന്‍ നട്ടെല്ലില്ലാത്തവരൊക്കെ ആഗോള ക്നാനായ പ്രശ്നങ്ങളെക്കുറിച്ച് വേവലാതിപ്പെടുന്നു.
മകനേ, ജോര്ജുമോനേ, നീയൊരു ആട്ടിന്‍തോലിട്ട ചെന്നായാണെന്നാര്ക്കാണറിയാന് പാടില്ലാത്തത്. മുത്തുവിനുവേണ്ടി നീ ചെയ്തതൊക്കെ എല്ലാവര്ക്കും അറിയാം. ഈമെയിലുകള്‍ ചോര്‍ത്തിയതും മറ്റുമുള്ള കഥകള്‍ കേട്ടപ്പോള്‍ എന്റെ മകനേ നിന്നെ കുടുംബത്തില്‍ കേറ്റാന്‍ കൊള്ളില്ലെന്നു തൊമ്മനു മനസ്സിലായി. എന്തായാലും ക്നാനായക്കാരനാണെല്ലോ എന്ന പരിഗണന തന്ന് അന്നവര്‍ കേസുകൊടുക്കാതിരുന്നതു നന്നായി. അല്ലായിരുന്നെങ്കില്‍ ഈ സിമ്പോസിയം ചിക്കാഗോ ജയിലില്‍ സംഘടിപ്പിക്കേണ്ടി വന്നേനേ.
യാതൊരുളുപ്പുമില്ലാത്ത നിനക്കൊക്കെ പറഞ്ഞിരിക്കുന്ന പണിയാണ് മുത്തുവിനേയും മെത്രാന്മാരേയും താങ്ങുകയെന്നുള്ളതും, പ്രാഞ്ചികളുടെ നേതാവായി ചമഞ്ഞു നടക്കുകയെന്നുള്ളതും. പക്ഷെ, എന്റെ മക്കള്‍ നിന്നെയൊക്കെ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഈ സിമ്പോസിയത്തിലൂടെ ബാക്കിയുള്ള പ്രാഞ്ചികളേയും എന്റെ മക്കള്‍ മനസ്സിലാക്കും. തൊമ്മന്റെ അറിവില്‍ മിഡില്‍ ഈസ്റ്റിലുള്ള ക്നാനായ എക്സിക്യുട്ടീവില്‍ പലര്‍ക്കും ഇതിനേപ്പറ്റി അറിവുമില്ല. അതിനാല്‍ ഈ പരിപാടി ശ്രീ ശ്രീ ശ്രീ പ്രാഞ്ചിനേതാവു നെല്ലാമറ്റത്തിനെക്കൊണ്ടു മുത്തു കളിക്കുന്നതാണെന്ന് തൊമ്മനു നന്നായറിയാം.
പ്രാഞ്ചിനേതാവ് നെല്ലാമറ്റം നീണാല്‍ വാഴട്ടെ. മുത്തുവിന്റെ ശുപാര്‍ശയില്‍ ഷെവലിയാര്‍ എങ്ങാനും അയാലോ.
മിഡില്‍ ഈസ്റ്റില്‍ നിന്നും തൊമ്മന്.
The whole world know that he is an email hacker.
ReplyDeleteWe are waiting to hear from the current Kccna leadership to see what actions they will take against this criminal?
Kccna do you have the guts to act?
Knanaya congress was led in India led by qualified leaders like Shev V J Joseph, Adv Chazikkaden, K P Thomas Kaduthodil etc. Now in USA knanaya leaders are SSLC failed, Gas station attendents, X-ray Tech, Respiratory Tech, SSLC failed now baby sitter of husband of the Nurse etc. There is no quality leaders in USA. So these leaders have no their own stand. we need to bring our intellectuals to the front.
ReplyDelete“വിദ്യയെന്തിനു മര്‍ത്ത്യനു വിത്തം കൈവശമാവുകില്‍!”
ReplyDeleteപണ്ടൊക്കെ തിരിച്ചാണ് കരുതിയിരുന്നത്. വിത്തമെന്തിനു മര്‍ത്ത്യനു വിദ്യ കൈവശമാവുകില്‍.
പക്ഷെ നമ്മുടെ അച്ചന്മാര്ക്കും മെത്രാന്മാര്ക്കും വിത്തം (പണം) ഇഷ്ടംപോലെ കൈയിലുള്ള വിദ്യാഹീനരെയാണിഷ്ടം.
ദൈവം ഒരു സോഷ്യലിസ്റ്റാണ്. വിദ്യയും വിത്തവും രണ്ടും കൂടി ഒരാള്‍ക്ക് കൊടുക്കാന്‍ മൂപ്പര്‍ക്ക് മടിയാണ്. അതുകൊണ്ട്, നമ്മുടെ പുരോഹിതരുടെ മേല്‍ക്കോയ്മ ഉള്ളിടത്തോളം കാലം ഞങ്ങള്‍ പ്രാഞ്ചിയേട്ടന്മാര് ഒരു കലക്ക് കലക്കും! നോക്കിക്കോ.