വെട്ടിക്കനാല്‍ ജോസിന്റെ ഭാര്യയും ഉഴവൂര്‍ സെന്റ് ജോവാനാസ് യു.പി സ്‌കൂളിലെ അധ്യാപികയുമായ ആന്‍സി (ബീന) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്‌ച (04/12/12) ഉച്ചകഴിഞ്ഞ് മൂന്നിന് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളിയില്‍.
മക്കള്‍: ടോം (പ്ലസ് ടു), മരിയ (എട്ടാംക്ലാസ്) . ഇരുവരും ഉഴവൂര്‍ ഒ.എല്‍.എല്‍. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍.
പരേത ഉഴവൂര്‍ എണ്ണംപ്ലാശേരില്‍ കുടുംബാംഗമാണ്.

No comments:
Post a Comment