കാക്കയ്ക്കും തന്കുഞ്ഞ് പൊന്കുഞ്ഞ് – അപ്പോള്‍ ഈ കുഞ്ഞുങ്ങളോ
നമ്മുടെ കുഞ്ഞുങ്ങളുടെ കലാപ്രകടനം കണ്ടു നാമെല്ലാം രോമാഞ്ചം കൊള്ളാറുണ്ട്. അവരെക്കാള്‍ മികച്ച കലാകാരന്മാര്‍ ഇല്ലെന്നു തോന്നുന്നെങ്കില്‍ ഇത് ഒന്ന് കണ്ടുനോക്കുക. നമ്മുടെതന്നെ നാട്ടിലുള്ള ഈ കുഞ്ഞുങ്ങളെ ഏതു ഗണത്തില്‍ പെടുത്തണം?
No comments:
Post a Comment