മുത്തോലത്തച്ചന്‍ ആര്‍ക്കോ അയച്ചു എന്ന് പറയപ്പെടുന്ന ഇമെയില്‍ സന്ദേശത്തിന്റെ മലയാളം പരിഭാഷയാണ് ചുവടെ കൊടുക്കുന്നത്. ഇത് സൂക്ഷിച്ചു വായിക്കുന്നവരില്‍ ചിലര്‍ക്കെങ്കിലുംഇതെഴുതിയ ആള്‍ക്ക് മെഗളോ മാനിയ എന്ന അസുഖത്തിന്റെ രോഗലക്ഷണങ്ങള്‍ ഉണ്ടോ എന്ന് സംശയം തോന്നിയേക്കാം.
ഈ മെസ്സജിന്റെ കോപ്പി രണ്ടു കോട്ടയം പിതാക്കന്മാര്‍ക്കും, കോട്ടയം അതിരൂപതയിലെ ഇമെയില്‍ വിലാസമുള്ള എല്ലാ വൈദികര്‍ക്കും പോയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. (അതിന്റെ കോപ്പി ചുവടെ). അങ്ങനെ പരസ്യമായി എന്നറിഞ്ഞത് കൊണ്ട് മാത്രം ഞങ്ങള്‍ ഈ സ്വകാര്യസന്ദേശം പ്രസധീകരിക്കുന്നു. ഈ സന്ദേശത്തിനു സ്വകാര്യ സ്വഭാവം ഇല്ലെന്നുള്ളതും ഇത് പ്രസധീകരിക്കാന്‍ കാരണമാണ്. ക്നാനായ സമുദായംഗങ്ങള്‍ എല്ലാം ഇത്തരം കാര്യങ്ങള്‍ അറിയേണ്ടതാണ്.
Quote
1. ചിക്കാഗോ ബിഷപ്പു ക്നാനായ റീജിയണില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സേവനം ചെയ്യാന്‍ വൈദികര്‍ വേണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ഇവിടത്തെ ക്നാനായ കത്തോലിക്കരെല്ലാം ചിക്കാഗോ സീറോമലബാര്‍ രൂപാതാംഗങ്ങള്‍ ആണ്, കോട്ടയം അതിരൂപതാംഗങ്ങള്‍ അല്ല എന്നതാണ് ആ ആഗ്രഹത്തിന്റെ കാരണം.
2. അമേരിക്കയിലുള്ള ക്നാനായ വൈദികരില്‍ ഏറ്റവും പരിചയസമ്പന്നനായ വൈദികന്‍ എന്നതിന് പുറമേ ക്നാനായ റീജിയന്‍ കെട്ടിപ്പെടുത്തത് ഞാനാണല്ലോ.
3. ക്നാനായ റീജിയനെ തകര്‍ക്കുക എന്ന ഉദ്ദേശത്തോടെ എന്നെ തിരിച്ചയക്കാനായി ശക്തമായ സമ്മര്‍ദ്ദം നിലവിലുണ്ട്.
4. എന്റെ കുടുംബവും ബന്ധുക്കളും എല്ലാം തന്നെ അമേരിക്കയിലാണ്. ആയതിനാല്‍ രണ്ടു പിതാക്കന്മാരുമായി ആലോചിച്ചതിനു ശേഷമാണ് ഈ തീരുമാനം എടുത്തത്.
Unquote.
Dear Grace Arch Bishop Mar Mathew Moolakattu,
Please have a look and judge yourself about what you are doing in your
esteem office as big Shepherd.
"It is true that I have applied to incardinate in Syro-Malabar Catholic Diocese of Chicago for the following reasons:
1. Bishops want some priests committed for long to work for the Knanaya Region here. All the Knanaya Catholics here belong to Syro-Malabar Diocese and not to Kottayam Archdiocese.
2. I am the one who is most experienced and built up the region. So bishops want my continued service here.
3. There are pressures to send me back to India so that the region can fail. 4. My family and relatives are in the USA and not much in Kerala. So in consultation with bishops I made this decision."
4. My family and relatives are in the USA and not much in Kerala. So in consultation with bishops I made this decision."
Can you justify about your role in this turmoil ?
Thank you and please pray for us, your Grace !!!
No comments:
Post a Comment