Monday, July 9, 2012

ന്യൂയോര്ക്കില്‍ വീണ്ടും കട്ടപ്പുക ഉയരുന്നു! Flash News


ട്രൈസ്റ്റേറ്റ് ക്നാനായ മിഷന്‍ സെക്രട്ടറി രാജി വച്ചു!


ബഹു. അച്ചനും (ഫാ. റെന്നി കാട്ടേല്‍)),) 
പ്രിയ സഹപ്രവര്‍ത്തകരും അറിയുന്നതിന്,

ക്നാനായത്തം ഏതൊരു ക്നാനായക്കരന്റെയും അവകാശമാണ്, അത് ഒരു ഔദാര്യമല്ല.

Endogamy എന്ന വിവാഹ നിഷ്ടയിലധിഷ്ട്ടിതമാണ് ക്നാനായത്വമെന്നും അത് പാലിച്ചവര്‍ക്ക്‌ ജനിച്ചവരാണ് ക്നാനായക്കാരെന്നും വിശ്വസിപ്പിച്ചു, വിശസിച്ചു. അങ്ങനെയുള്ളവര്‍ക്ക് വേണ്ടിയുള്ളതാണ് നോര്‍ത്ത് അമേരിക്കയിലെയും ക്നാനായ മിഷനുകളെന്നു ധരിപ്പിച്ചു, ധരിച്ചു, അതിനു വേണ്ടി സജീവമായി പ്രവര്‍ത്തിക്കുവാന്‍ ശ്രമിച്ചു.

ഇന്നത്‌ തെറ്റാണെന്നാണ് മനസ്സിലാക്കുന്നത്‌. ചുരുങ്ങിയ പക്ഷം ഈ വിഷയത്തിന്മേലുള്ള ജനവികാരം പൊതുയോഗങ്ങള്‍ വിളിച്ച് കൂട്ടി അറിയുന്നതിനും ഒരു പൊതുഹര്‍ജി തയ്യാറാക്കി അറിയിക്കെണ്ടിടത്ത് അറിയിക്കുന്നതിനും തയാറാകുന്നത് വരെ അത്തരത്തിലുള്ള ഒരു മിഷന്‍ കമ്മിറ്റിയുടെ സെക്രട്ടറി ആയി ഇന്ന് 2012 ജൂലയ്‌ ഒന്‍പത് തിങ്കളാഴ്ച മുതല്‍ തുടരുന്നതിന് ബുദ്ധിമുട്ടുണ്ട്.

ഖേദപൂര്‍വ്വം വിരമിക്കുന്നു.

(പേര്), 
ട്രൈസ്റ്റേറ്റ് ക്നാനായ മിഷന്‍ സെക്രട്ടറി

30 comments:

  1. Who would ever work with a Garbham Kalakkii priest in New York?

    ReplyDelete
    Replies
    1. Thank you angane oru sallyam ozhivayi kitti. May God bless you. Because of prick of concience please don`t commit suicide1

      Delete
  2. Who would ever work with a Garbham Kalakkii priest in New York?

    ReplyDelete
  3. Piravomkarathy Penniney Garbham kalakiya Achen should step down from priesthood.

    ReplyDelete
  4. A bold step, let us find out who else have the guts.

    ReplyDelete
  5. I want congratulate him . What is his name?

    ReplyDelete
  6. Will Knanaya people around the globe follow the footsteps of this gentleman from New York.

    ReplyDelete
  7. Avaracha you are the real knanayakkaran. Your motive can only succeed with complete non corporation financially.

    ReplyDelete
  8. Congrats. I hope people open their eyes to the reality.

    ReplyDelete
  9. വൈദികര്‍ തെറ്റുകള്‍ ചെയ്യില്ല അല്ലെങ്കില്‍ നുണ പറയില്ല, സത്യമേ പറയൂ എന്നൊക്കെ കണ്ണുമടച്ചു വിശ്വസിച്ചു ധരിച്ചു വച്ചിരുന്നവര്‍ക്ക് ഇനിയെങ്കിലും ബോധം ഉദിക്കുമോ?
    അബ്രാഹത്തിന് ഇപ്പോഴെങ്കിലും ബോധം ലഭിച്ചുവല്ലോ. എന്നിട്ടും അദ്ദേഹം വൈദികര്‍ മീറ്റിംഗ് വിളിച്ചുകൂട്ടിയാല്‍ പോകാന്‍ തയ്യറായി നില്കുന്നു പോലും. പാവം ശുദ്ധഗദിക്കാരന്‍ അബ്രാഹം! ഇനിയും വൈദികരെ മനസ്സിലാക്കിയിട്ടില്ല പോലും!

    പള്ളിയും പെരുന്നാളും നേര്‍ച്ചയും മറ്റും വൈദികരുടെ വയറ്റിപഴുപ്പാണെന്നത് അബ്രാഹത്തിന് ഇനിയും മനസ്സിലാകാഞ്ഞിട്ടല്ല, മറിച്ച് സമ്മതിക്കുവാന്‍, അല്ലെങ്കില്‍ വിശ്വസിക്കുവാന്‍ സാധിക്കുന്നില്ല. വിഷമിക്കേണ്ട, താങ്ക്ഗള്‍ ഒറ്റക്കല്ല, താങ്കളെപ്പോലെ ധാരാളം പേരൊണ്ട്.അവരാണ് എന്തുപള്ളിയായാലും വേണ്ടില്ല, അച്ചന്മാര്‍ പറയുന്നത് ദൈവകല്പനയായി വിശ്വസിച്ചു, അതിനുവേണ്ടി എന്തും ചെയ്യുവാന്‍, സഹോദരങ്ങളെ തമ്മില്‍ പിണക്കി, ക്നാനായ സമുദായം നശിപ്പിക്കുവാന്‍ പോലും തയ്യറായി നിലകൊള്ളുന്നത്.
    ഇനിയും അവര്‍ പല വേലകളും ഇറക്കും . ചുറ്റുപാടും കണ്ണ് തുറന്നു നോക്കി മനസ്സിലാക്കാന്‍ ശ്രമിക്കുക. .

    ReplyDelete
  10. Congratulations. VISWASIKAL should take firm and strong decisions. Let the priests go back to Kottayam and serve there instead of creating problems here.We salute you man.

    ReplyDelete
  11. ആഗസ്തീനോസ് പല പോക്രിത്തരവും കാണിച്ച വെക്തിയാണ് ഇന്ന് സഭ പുണ്യവാന്‍ ആയി വണങ്ങുന്നു. അതുപോലെ കൊലയാളികളെയും കലക്കിയവരെയും
    നമ്മള്‍ ഒരിക്കലും തള്ളി കളയരുത്. അവര്‍ നമ്മുടെ മൂലക്കല്ലായി മാറിയേക്കാം.

    ReplyDelete
  12. എന്റെ അനോണിമസേ സ്ത്രീകള്‍ക്ക് ധൈര്യമായി പോകാം മുന്‍ പരിചയം ഉള്ളതുകൊണ്ട് വളരെ സൂക്ഷിച്ചേ ഇങ്ങേരു കാര്യങ്ങള്‍ നടത്തൂ

    ReplyDelete
  13. If the resignation is because of a principled stand of Fr Renny Kattel I give all my suport to Fr Renny Kattel. Fr Renny Kattel, be bold and courageous. Your call is to uphold Christian (Catholic) values. Jesus and His call to evangelise first; Knanaya can come only after that, if necessary. Priests of Kottayam Archdioces, arise and follow the call of Jesus Christ!

    ReplyDelete
    Replies
    1. why don't we start the cleaning up by DISMANTLING KOTTAYAM DIOCESES in Kerala first? One of the Syromalabar bishops mentioned that issuing of Kottayam dioceses for Knanaya people was a grave mistake. Let us clear that up first before picking the pockets of the hardworking people.

      First hold up the teachings of God before upholding the values of Catholic and Syromalabar values.

      Delete
  14. Parents please tell your daughters to inform you if Fr.Kattapuka ever call their telephone number even by accident.

    ReplyDelete
  15. Congratulations for the right decision .You proved that you are a genuine knanaya.

    ReplyDelete
  16. Did anybody know the real story behind the achan in newyork .

    ReplyDelete
    Replies
    1. Man, instead of asking questions, go and find out. It is a community consisting of less than 200K people. Practically we are all related to each other. The stories about the priests have wings; they fly. But for the fear of their curses people don't talk openly. But, don't worry time is changing. It is so easy to find out, if you feel the need to know.

      Just check where he was posted during the past five years. Talk to people from those parishes. You will hear many interesting stories. Once you get the story, post it here. That will help many New Yorkers to be cautious and ensure that he does not go to a convent with their daughters.

      Our bishops are so shameless. When a priest in Kumarakom is caught red handed (with his pants down), he is transferred to a parish less than 15 miles away. When this guy was caught by people, he was transferred to Ernakulam. Then he became more adventurous and went to Delhi (not alone) creating a bigger scandal. What was the punishment? A promotion to New York!

      Poor bishops, they need to run the show with such criminals. Recycling Lechers!

      Delete
  17. I CAN'T BELIEVE THIS, FINALLY ABRHAM DID IT!!!!!!!!!!!!

    ReplyDelete
  18. Abraham knew that he can not work under a womanizer priest from Ernakulam, so he resighned his position.

    ReplyDelete
  19. One should report him to New York Archdiocese with whatever proof you have. Also report bishop Moolakattu for sending a priest like this to New York .
    You may also report them to Police and homeland security.

    ReplyDelete
    Replies
    1. നല്ല തമാശ!

      നാട്ടില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും പരാതികള്‍ കോട്ടയം അരമനയിലെയ്ക്ക് പ്രവഹിച്ചതിനെ തുടര്‍ന്ന്, "മുത്ത്‌ പറഞ്ഞിട്ട് അനുസരിക്കാത്ത ഇവന്മാര്‍ക്കിരിക്കട്ടെ" എന്ന് പറഞ്ഞു മൂലക്കാടന്‍ അങ്ങേരെ ന്യൂ യോര്‍ക്കിന് അയച്ചതാണ്. പരാതിപെട്ടിട്ട് യാതൊരു കാര്യവും ഇല്ല. അടുത്ത പരാതിയ്ക്ക് കക്ഷി മോന്സിഞ്ഞോറാകും! പെണ്‍മക്കളെയും ഭാര്യമാരെയും സൂക്ഷിച്ചാല്‍ നിങ്ങള്ക്ക് കൊള്ളാം.

      അങ്ങേരുടെ "മക്കളെ" എന്ന വിളിയില്‍ മയങ്ങാതിരിക്കുക. ഉദ്ദേശിച്ചത്, "ഡാഷ് മക്കളെ" എന്നാണ്

      Delete
  20. I have heard the following story. When World Youth Day was celebrated in Sydney the then chief of the one and only Knanaya youth organisation ( I do not name it, everyone knows what it is) went to Australia and New Zealand on the strength of his chieftancy of that organisation. Athu kazhinju pulli thirike poyilla; avide mungi. Pulliyodu oraal chodichu, naattill nalla samudaya nethavaayittu njelinju nadakkaan pattukayille; ivide ingane olivil kazhiyano? Appol pulli marupadi paranju, “entu Knanaya? Knanaya vachukondirunnal Australiaikoru visa kittumo? So much for the Knanaya spirit of youngsters!

    ReplyDelete
  21. Are these postings about the protest by the Knananaya Mission Secretary or are they regarding the good or not so good character of a priest?

    ReplyDelete
  22. Avarachen has prooved once again to the community that Endogamy is bigger than anything else. Again I do not understand why he wants to have a meeting with these idiots. They have no common sense. They are cultureless. This priest can not be invited to any knanaya homes, as he has gone down in history as a priest without any morale. Watch out ladies.

    ReplyDelete
  23. Ladies in USA, please take good care of you and your children. What you have heard about Kattel is not a story. All the KCYL kids here in Ramamangalam knows about it. Please , please do not send your children anywhere near him so you do not have to cry about this later. The justice system in Kerala is not good at all. Maybe you can tell about this to the police department.

    ReplyDelete
  24. Yadhaa Raja Thadhaa Praja! The reverse is also true. Yadhaa Praja Thadhaa Raja! Achanmaar nammude kudumbangalil ninnum pallikkoodangalil nunnum collegekalil ninnum poyavaraanennorkanam. Avarum manushyar aanennorkanam. Ithil achanmaare theri vilichukondu comments post cheythirikkunnavar ellaam punnyalanmaar aano? Avar aarum orikkalum oru pennine kandu "vaayinokkiyittille"? Oru pennine saukarythinu kittiyaal gaunikkaathe pokunna punnyaalanmaar ethra perundu ee comments post cheythirikkunna vidwaanmaarude koottathil?

    ReplyDelete
    Replies
    1. Chettan oru important karyam vittu/maranu. Achanmaru 12 varsham seminaril kudeyum poya karyam orkanum. Avaru manushar annu. So nammude baryamare, nammude sahodrimare, namude pillare "vaayinokkaruthe" ennu avure seminariel padipichetelleo?

      Delete
    2. അന്മേനി പുണ്യവാളനാണെന്ന് പറഞ്ഞു നടക്കുന്നില്ല അച്ചന്മാരോ? അവരോട് അത്ര സ്നേഹമാണെങ്കില്‍ അവന്മാര്ക്ക് കൂട്ടി കൊടുക്ക്‌, എന്നിട്ട് പള്ളിയില്‍ ചെന്ന് കാവലിരിക്ക്.

      Delete