Sunday, July 8, 2012

നടി നയന്‍താര (നയന്‍സ്) ക്നാനായക്കാരിയോ?


പ്രശസ്ത സിനിമാ നടി (പ്രഭു ദേവയുടെ ഭാര്യ) നയന്‍താരയുടെ മാതാപിതാക്കള്‍ ക്നാനായ കത്തോലിക്കരാണെന്നു പറഞ്ഞുകേട്ടതനുസരിച്ചു വിക്കിപീഡിയ നോക്കിയപ്പോള്‍ അതില്‍ അങ്ങിനെ തന്നെ കൊടുത്തിരിക്കുന്നത്‌ കാണുകയുണ്ടായി.

ഇതിനു മുമ്പ്‌ ഇങ്ങനെയൊരു കാര്യം ആരും പറഞ്ഞു കേട്ടിട്ടില്ലാത്തതിനാല്‍ പലര്‍ക്കും ഇക്കാര്യം അറിയില്ല എന്ന് വിശ്വസിക്കട്ടെ.

മറ്റൊരു വെബ്‌സൈറ്റില്‍ഇങ്ങനെയും കണ്ടു:


"Nayantara was born as Diana Mariam Kurian who is an Indian film actress. Nayantara was born in Thiruvalla, Kerala to Knanaya CatholicChristian Malayali parents,Kurian Kodiyattu and Omana Kurian."


ഇതിനെക്കുറിച്ച്‌ കൂടുതല്‍ അറിയാവുന്നവരുടെ പ്രതികരണം ക്ഷണിച്ചുകൊള്ളുന്നു.

Administrator

6 comments:

  1. A great investigative work by world Kna. Keep up the good works.

    ReplyDelete
  2. She has a look of a Kna girl

    ReplyDelete
  3. അത് കലക്കി. അപ്പോള്‍ നയന്‍സ് ഞമ്മന്റെ കുട്ടിയാണല്ലേ. Something we all can be proud of! ഒരു സംശയം. മൂലക്കാടന്‍ കല്പന അനുസരിച്ച് പ്രഭുദേവയും അപ്പോള്‍ ക്നാകുട്ടനാണല്ലേ?

    ഓ! എനിക്ക് വയ്യ. നമ്മുടെ ഒരു ഭാഗ്യമേ! മൂലക്കാടനെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാന്‍ തോന്നുന്നു!

    ReplyDelete
  4. Prabhu dev can be a knanaya kaaran

    ReplyDelete
  5. The hippocracy of Knanayas! Ready to accept Prabhu Dev into Knanaya because he married a celebrity knanaya girl!

    ReplyDelete
  6. Defenitely she is not KNA, She is from Kodiattu family Thiruvalla, which is a famous Orthodox Jacobite family. I am very sure, one of her cousin Thomas Kodiattu is a good friend of mine, so avoid confusions, Wikipeadia is not like Encyclopedia Britannica, Encyclopeadia Brittnnica publish anything after very good reasearch, in Wiki anybody can make or edit any kind of publishing or posting which is like an open source information which may not be 100% true.

    ReplyDelete