പ്രശസ്ത സിനിമാ നടി (പ്രഭു ദേവയുടെ ഭാര്യ) നയന്‍താരയുടെ മാതാപിതാക്കള്‍ ക്നാനായ കത്തോലിക്കരാണെന്നു പറഞ്ഞുകേട്ടതനുസരിച്ചു വിക്കിപീഡിയ നോക്കിയപ്പോള്‍ അതില്‍ അങ്ങിനെ തന്നെ കൊടുത്തിരിക്കുന്നത് കാണുകയുണ്ടായി.
ഇതിനു മുമ്പ് ഇങ്ങനെയൊരു കാര്യം ആരും പറഞ്ഞു കേട്ടിട്ടില്ലാത്തതിനാല്‍ പലര്‍ക്കും ഇക്കാര്യം അറിയില്ല എന്ന് വിശ്വസിക്കട്ടെ.
മറ്റൊരു വെബ്‌സൈറ്റില്‍ഇങ്ങനെയും കണ്ടു:
"Nayantara was born as Diana Mariam Kurian who is an Indian film actress. Nayantara was born in Thiruvalla, Kerala to Knanaya CatholicChristian Malayali parents,Kurian Kodiyattu and Omana Kurian."
ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാവുന്നവരുടെ പ്രതികരണം ക്ഷണിച്ചുകൊള്ളുന്നു.
Administrator

No comments:
Post a Comment