ഒത്തിരി ഓന്തുകള്‍ ഓടുന്നു ചാടുന്നു
നിറമെന്തന്നറിയാതെ ഓടുന്നു ചാടുന്നു
കണ്ണുവെട്ടിച്ചവ ഓടുന്നു ചാടുന്നു
കണ്ടാലറിയാതെ ഓടുന്നു ചാടുന്നു
ഓന്തിന്റെ നിറമുള്ള 'കാനാ' ക്കാരല്ലോ
മുല്ലപ്പള്ളിയില്‍ കിളിര്‍ത്തൊരു കൂട്ടരെ
കെട്ടിച്ചമൊച്ചൊരു കല്യാണം കഴിച്ചവര്‍
കെട്ടിയതോര്‍ത്തു ദുഖിതരായവര്‍
പള്ളി മാറിയവര്‍ കെട്ട് നടത്തി
പള്ളി മേടയും മറന്നിട്ടു പോയി
പണത്താല്‍ പരിവേശരായവര്‍
പാരമ്പര്യത്തോട് വിട ചൊല്ലിടുന്നവര്
പൂര്‍വികര്‍ പറഞ്ഞത് കേട്ടിടാത്തവര്‍
പുത്തന്‍ പുതുമയെ പുണര്‍ന്നു പോയവര്‍
പുതുവേലി ചാടിയവര്‍ കുതിച്ചിതോ
രക്ഷകിട്ടാത്ത കൂത്താട്ടുകുളത്തിലേക്ക്
കിണഞ്ഞിടിന്നു കരകാണാനായി
ച്ഛേദിച്ച ബന്ധങ്ങള്‍ ഒട്ടിച്ചിടാനായി
താങ്ങുന്നു ചിലര്‍ ഓന്തുവേഷം ധരിച്ച്
തകര്‍ക്കാനായി താരവേഷം ധരിച്ച്
ഓന്തിന്റെ നിറമുള്ള കാനാക്കാരെ
ഒരുമ തകര്‍ത്തത് ഓര്‍മയില്ലേ
ഏന്തി നീ ശല്യത്തിന് വന്നിടുന്നു
നിറം മാറ്റം പ്രാപിച്ച "ഓന്തുകാനാ"
പാപ്പിച്ചി വല്യപ്പന്‍

PAPPICHI you are the best. Don't stop writing.you are fighter for the 'thanima'
ReplyDelete“വിശ്വാസം എവിടെയുണ്ടോ, നിഴല്പോടലെ വിശ്വാസവഞ്ചനയും ഒപ്പം ഉണ്ടാകും. ആരെയും വിശ്വസിക്കാതിരിക്കുന്നത് രോഗമാണെങ്കില്‍ എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്നത് മരണമാണ്. വിശ്വസിക്കണം. പക്ഷെ വിശ്വാസങ്ങള്‍ ശരി തന്നെയാണോ എന്ന് തിരിച്ചറിയണം.”
ReplyDeletePappachi You are wonderful.
ReplyDeleteI like all your poems.
Keep look around and post more poems so that people can think about it.
Once again Good Job and Congrats.
Pappachy appacha,
ReplyDeleteyour poems are all bad.The words you using are so ugly.no phrases.After all your poems are personnel harrasing.The pictures are weired.Leave american knanaya people alone.
Only the 'Onthu KANAs' will think so!!!, Keep it up, Pappachi Valiappan.
DeleteThis is not ugly but there are some truth. His thoughts are great but some people are taking it as personnel.
ReplyDeleteWhat is the role of Tony kuttan and Anie kuttan for state of our community now. People with vested interest should be exposed with out personal attack. Keep your good work and stand for justice.
ReplyDeleteI love you PAPPICHI. You are a wonderful writer.
ReplyDelete