Wednesday, July 4, 2012

ദാ" ന്ന് പോയി കാശ്.. ദാ" ന്ന് വാങ്ങി കറുമ്പക്കുടിയിലൊരു ചില്ലിട്ട തിയേറ്റര്‍


ഏതാനും ദിവസങ്ങളായി ഞങ്ങള്‍ പ്രസധീകരിച്ചു വരുന്ന, “ദേ പോയി......ദാ വന്നു.... നിങ്ങള്‍ക്കും വാങ്ങാം ഒരു പള്ളി” എന്നാ പരമ്പരയ്ക്ക് നേരിട്ടും അല്ലാതെയും നിരവതി പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ട്. ഇന്ന് ഒരു അജ്ഞാതന്‍ അമേരിക്കന്‍ കനാ വഴി സര്‍ക്കുലേറ്റ്‌ ചെയ്ത ഒരു പ്രതികരണം ഞങ്ങള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു.

Administrator, Knanaya Viseshangal.

======================================================================

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ ഇനിയെങ്കിലും തിരിച്ചറിയുക:

നമ്മുടെ കമ്മ്യുണിറ്റി സെന്‍ററിന്‍റെയും ക്നാനായ ഹോമിന്‍റെയും അടുത്തുതന്നെ പള്ളി വരണമെന്ന് അതിയായി ആഗ്രഹിച്ചും, പള്ളി  പണിയാന്‍ കൊടുത്ത പണം അതിനായ് ഉപയോഗിക്കാതെ Crime History  ധാരാളമുള്ള ഒരു കറുമ്പക്കുടിയില്‍ ദുര്‍വിനിയോഗം നടത്താതിരിക്കുവാനും വേണ്ടി മാത്രം ജോസച്ചനുമായ് അറുപതോളം പേര്‍ ചേര്‍ന്ന മീറ്റിങ്ങില്‍ പങ്കെടുത്ത ഒരു വ്യക്തി എന്ന നിലയില്‍, ഇന്ന് നമ്മുടെ ഇടയില്‍ നടക്കുന്ന പല സംഭവങ്ങള്‍ക്കും പിന്നിലെ നാണംകെട്ട ചില ആളുകളുടെ പ്രവര്‍ത്തികള്‍ കാണുമ്പോള്‍ ചിലതൊക്കെ ഈ സമൂഹത്തോട് വിളിച്ചുപറയാതിരിക്കുവാനാകുന്നില്ല. അന്ന് മീറ്റിങ്ങില്‍ പങ്കെടുത്ത എല്ലാവരും എന്തുവിലകൊടുത്തും അച്ചന്‍റെയും, നമ്മെ മുഴുവനും ഒരു കറുമ്പക്കുടിയില്‍ കെട്ടിയിടാന്‍ ശ്രമിച്ച ഏതാനും കുബുദ്ധികളുടെയും തോന്ന്യവാസത്തെ തടയണമെന്നാഗ്രഹിച്ച് ഒരേ സ്വരത്തില്‍ കോടതിയില്‍ നിന്നും Injunction Order  ലഭ്യമാക്കുവാന്‍ തീരുമാനമെടുത്തു. ഇതിന്‍റെ ചിലവിലേക്കായി വിഹിതവും നല്‍കിയ ഞാന്‍ രണ്ടു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അറിഞ്ഞത്, ശ്രി. ബേബി മണക്കുന്നേല്‍, അനി, ടോണി, അജിത്‌, ഫ്രാന്‍സിസ് ഇല്ലിക്കാട്ടില്‍, സിറിയക് വെളിമറ്റം തുടങ്ങിയ 11 പേര്‍ മാത്രം യോഗം ചേര്‍ന്ന് Injunction Order-മായ് മുന്‍പോട്ട് പോകേണ്ടായെന്ന് രഹസ്യമായി തീരുമാനമെടുത്തു. Injunction ചിലവിലേക്കായി കൊടുത്ത തുക തിരികെ തന്നപ്പോള്‍ തന്‍റെ  നിസ്സഹായാവസ്ഥ വെളിപ്പെടുത്തിയ ജോയി കിഴക്കേല്‍ വക്കീല്‍ നോട്ടീസ് അയച്ച താന്‍ പോലുമറിയാതെയാണ് ഇത് സംഭവിച്ചതെന്നറിയിച്ചു.

11 പേര്‍ മാത്രം കൂടിയ ആ മീറ്റിങ്ങിന്‍റെ പിന്നിലെ ദുരൂഹത ഈ അടുത്ത കാലത്താണ് എനിക്ക് മനസ്സിലാക്കുവാന്‍ കഴിഞ്ഞത്, Injunction Order മായ് മുന്‍പോട്ടുപോയാല്‍ ശ്രി. ബേബിക്ക് സൊസൈറ്റി പ്രസിഡണ്ട്‌ ഒരിക്കലും ആകുവാന്‍ സാധിക്കില്ലായെന്ന് അനിയും, ടോണിയും  തെറ്റിദ്ധരിപ്പിച്ചു. ഇവരുടെ അഭിപ്രായത്തെമാനിച്ച് ജോയിയെ പോലുമറിയിക്കാതെ അളിയന് ലഭിക്കുന്ന കസേരയെ ഓര്‍ത്ത്  ഫ്രാന്‍സിസ് ഇല്ലിക്കാട്ടിലും ഈ ചരിത്ര വിഡ്ഢിത്തതിനു കൂട്ടുനിന്നു. ഇതുമൂലം ബേബിക്ക് കിട്ടിയ നേട്ടം കുറഞ്ഞത്‌ 250-ല്‍ പരം വോട്ടുകള്‍ക്ക് ജയിക്കേണ്ട ബേബി നാമമാത്ര വോട്ടുകള്‍ നേടി വെറും ഒരു വര്‍ഷത്തേക്ക് മാത്രം സൊസൈറ്റിയുടെ കസേര സ്വന്തമാക്കി. ഐക്യത്തില്‍ കഴിഞ്ഞ നമ്മുടെ കമ്മ്യുണിറ്റിക്കോ, കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഒന്നര മില്യന്‍ ഡോളറും, മുപ്പതു വര്‍ഷങ്ങളായി നിലനിന്ന ഐക്യവും സ്നേഹവും കെട്ടുറപ്പുമൊക്കെ തകര്‍ത്തെറിഞ്ഞ് കറുമ്പക്കുടിയില്‍ വെറും 540 പേര്‍ക്ക് മാത്രമിരിക്കാവുന്ന തിയേറ്റര്‍ മോഡല്‍ കസേരയിട്ട ഒരു ചില്ലുകെട്ടിടവും. പണ്ടൊരുത്തന്‍ പറഞ്ഞപോലെ കയ്യിലിരുന്ന കാശും പോയി -------ല്‍ ------പറ്റുകേം ചെയ്തു. ആ ബേബിയും  കൂട്ടരുമാണിന്ന് പള്ളിയുടെ ഏറ്റവും അടുത്ത സംരക്ഷകരായി, കൂടെ നിന്ന കുബുദ്ധികള്‍ ഉപേക്ഷിച്ച  അച്ചനേയും കൂട്ടുപിടിച്ച്  ദുഷ്ടലാക്കോടെ ടൌണ്‍ഹാള്‍ മീറ്റിംഗ് നടത്തി, ഇപ്പോള്‍ പള്ളിയില്‍ കസേര മാറ്റി ബഞ്ചിടുവാനുള്ള സംരംഭവുമായി ഇറങ്ങിയിരിക്കുന്നത്.

ബഞ്ചിനായി പലരെയും വിളിച്ച ശ്രീ. ബേബി ഒന്നോര്‍ക്കുക ഈ അനീതിക്കെതിരെ പറഞ്ഞ പലതും മറക്കരുത്. ഫുക്കുവ പള്ളിയിരിക്കുന്ന സ്ഥലം കറുമ്പക്കുടിയാണെന്നും വന്‍ അഴിമതി ഈ പള്ളി വാങ്ങിയതിനു പിന്നിലുണ്ടെന്നും, 1.3 മില്യന് സ്പാനിഷ്‌കാര്‍ ഈപള്ളി കച്ചവട മുറപ്പിച്ചിരുന്നത് ആണെന്നും, ഇന്നിതുവിറ്റാല്‍ പകുതി വില പോലും കിട്ടില്ലായെന്നും പരസ്യമായി പലസ്ഥലത്തുംപലരോടും പറഞ്ഞ ബേബിക്ക് ആണത്തമുണ്ടേല്‍, ഈ കമ്മ്യുണിറ്റിയോട് അല്പമെങ്കിലും ആത്മാര്‍ത്ഥ ഉണ്ടേല്‍ അല്‍മായരുടെ ലീഡര്‍ എന്നനിലയില്‍, Bankruptcy യെക്കുറിച്ച് റിയലേറ്റര്‍ ഒന്നും അറിയിച്ചിട്ടില്ല എന്നുപറയുന്ന അച്ചന്‍റെ സമ്മതത്തോടെ, റിയലേറ്റര്‍ ബാബു ഈ സമൂഹത്തോട് കാണിച്ച അനീതിക്കെതിരെ ഒരു Class Action Law Suit കൊടുക്കുവാനുള്ള തീരുമാനം സൊസൈറ്റിയുടെ അടുത്ത പൊതുയോഗ അജണ്ടയിലുള്‍പ്പെടുത്തി ആണത്തം തെളിയിക്കുക. അഴിമതിക്കെതിരെ പ്രതികരിക്കുന്ന ഒരു നല്ല ശതമാനം ആള്‍ക്കാര്‍ ഇതിനായി സാമ്പത്തികമായി  സഹകരിക്കുമെന്നെനിക്കുറപ്പുണ്ട്. Texas Real Estate Law അനുസരിച്ച് Realator ചെയ്തിരിക്കേണ്ട കര്‍ത്തവ്യങ്ങളെന്തെന്നും എന്തൊക്കെ Violate ചെയ്തുവെന്നും ഒരു വ്യക്തി അമേരിക്കന്‍ ക്നായിലൂടെ അയച്ച ഇമെയില്‍ കണ്ടുകാണുമല്ലോ? അനീതിക്കെതിരെ പ്രതികരിക്കുക അതാണ് യഥാര്‍ദ്ധ നേതൃത്വം.അല്ലാതെ കസേര കളിയല്ല വേണ്ടത്.

കാഥികനെ പോലെ ഉള്ളിലൊതുക്കിയ വികാരത്തിന്‍റെ വക്താവായി മാറാന്‍ ഞാനൊരുക്കമല്ല. ഇതൊരു വെറും ഊമക്കത്തല്ല. സൊസൈറ്റിയുടെ പൊതുയോഗത്തില്‍ ഇങ്ങനെയൊരജണ്ട വയ്ക്കുകയാണേല്‍ ഞാനാരാണെന്ന് അവിടെ വന്ന് വെളിപ്പെടുത്താം. ആയതിനാല്‍ പ്രിയപ്പെട്ട ക്നാനായ സഹോദരരെ വിവേകപൂര്‍വ്വം ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കളെ തിരിച്ചറിയുക.

15 comments:

  1. Realtor Babu, Mutholam, moolakattu, illi - all are crooks. When do you people ever realize this?

    ReplyDelete
  2. You have a shameless bunch of assholes leading this community. They have no principles.

    ReplyDelete
  3. Chicago, Tampa, Houston, New York all these missions will soon file bankruptcy, if only the common Knas stop contributing their hard money to these wicked missions .

    When will you Knas ever show your respect to your forefathers who sacrificed for a community.
    You will be a true spirited Kna only when you will be able to say boldly that you will not donate to a Mixed Kna mission where only Fr. Mutholam benefits, though Moolakattu will get his minimal share of money from Chicago retards who you saw at the meeting with Mutholam and Moolakattu. Moolakattu and Mutholam are here to serve Mullappally that is the only reason they had that meeting with the Chicago retards.

    ReplyDelete
  4. Ani and Tonni are well known crooks that everybody is aware of.
    Baby Manamunnel is a pure politician who will take anybodys side and will do anything to get his personal gain.
    Franic illikattil and Cyriac Velimattam.. they were good people, but things like this is showing that they are slowly joining the group of well known crooks lead by Ani and Tonni.
    Ajit, whats going on man? I thought you area well educated and thoughtful guy and stands for the good of this community..
    UDF.. it's time for you guys to find some good leaders and ditch these old guys as it looks like they don;t stand for the community any more. Otherwise you will be digging your own grave.

    ReplyDelete
  5. I am confused, Chicago Retards or Chicago Pranchis, what ever......
    I agree with your idea that the people at the infamous meeting were retards, since they did not have any question to ask since Moolakattu specifically designed that show to promote Mullappally, since he only answered his question and no body else - all those "Retards" were siting with their mouth wide open.. as if someone was going to feed them .... Shameless idiots, they just waisted their time.

    ReplyDelete
  6. “വിശ്വാസം എവിടെയുണ്ടോ, നിഴല്പോടലെ വിശ്വാസവഞ്ചനയും ഒപ്പം ഉണ്ടാകും. ആരെയും വിശ്വസിക്കാതിരിക്കുന്നത് രോഗമാണെങ്കില്‍ എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്നത് മരണമാണ്. വിശ്വസിക്കണം. പക്ഷെ വിശ്വാസങ്ങള്‍ ശരി തന്നെയാണോ എന്ന് തിരിച്ചറിയണം.” Fr. Illi, Mutholam are the simple examples we see everyday in our life. Look at the Kattapuka from New York, he is not any different. They do all the more evil things and get away without proper punishment. You the people can punish them by not contributing any money to this cause. Fr. Illi's ill information that he claims now is to be punished with your non-corporation. That is the only way we as a community can survive. Also if the 11 people did not have the capacity to file a law suit, you individually should file a law suite for misuse and misappropriation of funds and the whole Knanaya community around the globe will support you. Show the people that you have the guts.

    ReplyDelete
  7. I am waiting for the day Fr. Illi will start living at our new chillitta headquarters. They buy churches that they can live there. Who are you trying to fool. Look at Muthu as an example. Where does he live. He complaints about the latin church and yet lives and eats from there. Everybody else does the same. We the people never realize these facts. They fill their pockets and leave without giving a penny to their cause.

    ReplyDelete
    Replies
    1. There is one rule that is applicable to the average man : Suck-it-up
      There is another rule that applies to rich people: I-am-never-wrong
      There is another rule that applies to priests: I-am-above-your-rule
      There is another rule that applies to Bishops: I-make-the-rules

      So dear average man, the rich man, Priest and Bishop will all make rules that apply to YOU. But they will never be held accountable to the same rules. Understand that and wake up. Get out off the psychological control of these Bishop, Priest and Pranci's of the world. YOU are the individual. YOU are GODS church.

      Lead your life by GODS rule. Support justice, Oppose injustice - no matter in whichever form you see injustice, nomatter who is doing the injustice.

      Delete
    2. Excellent comment. Keep it up.

      Delete
  8. Whose idea is to put bench on this theatre like church. Now we have only 540 seats . When we put bench this number will reduce to 450 or below 500. Out of 400 families how the people sit there some can sit in the floor.

    ReplyDelete
    Replies
    1. Who care where do you sit. Go to h----. We want money means Georgekutty. Give all your money and go anywhere. Do not come and try to govern us. Mind your job (if you have any). This is our business.

      Delete
  9. Dear my friend, You are a person with good financial planning you worried about Georgekutty I mean money if you have a good brain you can buy two church like this. You can buy this church for 1.3 million and save 1.4 million for future generation you an idiot with no brain.we all came in us for making money we all have to suffer because of the idiot real estate like Babi and your nonsense pullygroup with no brain.

    ReplyDelete
  10. Dear my friend, You are a person with good financial planning you worried about Georgekutty I mean money if you have a good brain you can buy two churches like this. You can buy this church for 1.3 million and save 1.4 million for future generation you an idiot with no brain. We all came in us for making money we all have to suffer because of the idiot real estate and your nonsense pally group with no brain.

    ReplyDelete
  11. If the church goes to bankrupcy or any kind off financial loss the big question is - it Whose loss? Houston societies loss.
    The only way to save it is by Msgr Mutholam or Bishop Angady stepping up and contributing money to Houston. Otherwise evething paid so far is gone. Will the church and it hirearchy step up and help us during our time of financial need? The Syro-Malabar diocese has 28+ chruches. We have already paid a lot into our church. Can they fill the rest for the mistakes done by none other than the church and its rush to buy the church in a hurry?

    ReplyDelete
  12. ഗുരുജീ ഒരു വാക്ക്

    "ദേ പോയി ദാ വന്നു " ഒരു നല്ല ഇമെയില്‍ സീരിയല്‍ ആയിരുന്നു .എല്ലാ എപ്പിസോഡും വായിച്ചു, പക്ഷേ കഴിഞ്ഞ ഒരഴ്ച്ചയായ് പുതിയ എപ്പിസോഡ് ഒന്നും കാണാത്തത് റിക്കാര്‍ഡിംഗ് തീര്‍ന്നു പോയത് കൊണ്ട് ആണോ അതോ ചില സംഗതികള്‍ മനപൂര്‍വം വിഴുങ്ങു വാനായിട്ടായിരുന്നോ? കാഥികന്റെ രോദനം കലക്കി യിട്ടുന്ട്ട്, പക്ഷെ സഹോദരന്റെ തീരുമാനം പോലെ എല്ലാവരും തീരുന്മാനിച്ചാല്‍ നമ്മുടെ പള്ളി പൂട്ടിപോകും. പഴയ ട്രസ്ടിമാരുടെ വിലാപം കേട്ട് കമ്യൂനിറ്റി സെന്റര്‍ ഇപ്പോളും കണ്ണീര്‍ കയത്തിലാണ്.

    പള്ളിക്കെതിരെ കേസിന് പോകണ്ട എന്ന് കുറെ പേര് കൂടി തീരുമാനിച്ച കാര്യം ഈമെയിലില്‍ അറിയിച്ചപ്പോള്‍ ആ മീറ്റിംഗില്‍ പങ്കെടുത്ത എല്ലാവരുടെയും പേരുകള്‍ വയ്ക്കാതിരുന്നത് അവരോട്‌ എന്തെങ്കിലും വികാരപരമായ അടുപ്പം ഉള്ളത് കൊണ്ടായിരുന്നോ? LDF UDF പാര്‍ട്ടികളില്‍ പങ്കെടുത്തപ്പോള്‍ ബാക്കി പേരുകളും അറിയുവാന്‍ സാധിച്ചു. ആ മാന്യ വക്തികള്‍ ജേകബ്‌ നെയ്ചേരില്‍, സിറിയക് അമ്പലത്തിങ്കല്‍. സാബു കണിയംപരംബില്‍, ബേബീ കൈതമറ്റം. ജിമ്മി പുളിന്തോട്ടിയില്‍, അലക്സ് കുന്നാമ്പടവില്‍ എന്നിവരായിരിന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സോസൈടിയുടെ പേരില്‍ നിസാര കാര്യത്തിനായി കേസ് കൊടുത്തത് ഈ സമൂഹം മറന്നിട്ടില്ല എന്ന് കരുതുന്നു. അന്നത് മൂലം ഈ സമുഹത്തിന്റെ ഇരുപതിനായിരത്തില്‍ പരം ഡോളര്‍ നഷ്ടമായതാണ്. അത് പോലെ വീണ്ടും ഒരു സാമ്പത്തിക ബുദ്ധിമുട്ട് ഈ സമൂഹത്തിലെ ജനങ്ങളുടെ തളിയില്‍ കെട്ടി വയ്ക്കാന്‍ ശ്രമിക്കാതിരുന്നത് നല്ല കാര്യം. ലോയറുമായി അന്ന് സംസാരിച്ച ജോയ് കിഴക്കേല്‍, ടിട്ടു കൊപ്പഴ, ബേബി കൈതമറ്റം എന്നിവര്‍ ഇരുപതിനായിരം മുതല്‍ മുപ്പത്തി അയ്യായിരം വരെ ഡോളര്‍ ചെലവ് വരുമെന്നും യാതൊരു രേഖകളും കയ്യില്‍ ഇല്ലാതെ കേസിന് പോയാല്‍ വിജയിക്കുക ഇല്ല എന്ന് ബോധ്യമായതു കൊണ്ടും ആണ് കേസിന് പോകാതിരുന്നത്.

    സമൂഹത്തില്‍ ഒരു പ്രോജക്റ്റ് നടപ്പിലാക്കുവാന്‍ ശ്രമികുമ്പോള്‍ എല്ലാവരും ആയി ആലോചിച് അവരുടെ അഭിപ്രായങ്ങള്‍ കൂടി ഉള്‍ക്കൊണ്ടു കൊണ്ട് മുന്‍പോട്ടു പോകുവാന്‍ ഗുരുജിമാര്‍ ശ്രദ്ധിച്ചാല്‍ അത് ശോഭാനമാകും. അല്ലാതെ ചിലരുടെ മാത്രം താല്‍പ്പര്യങ്ങള്‍ മുഖ വിലയ്ക്കെടുത്ത് കാര്യങ്ങള്‍ മുന്‍പോട്ടു നീല്‍ക്കിയാല്‍ ഇന്ന് ഹ്യൂസ്ടന്‍ സമൂഹത്തില്‍ ഉണ്ടായ പോലുള്ള അനുഭവം വീണ്ടും ഉണ്ടാകാതിരിക്കുവാനായി ഗുരുജിമാര്‍ ശ്രദ്ധിക്കുകയും പ്രാര്‍ഥിക്കുകയും ചെയുക.

    വളരെ ആധികം പ്രതീക്ഷയോടെ നടത്തപ്പെട്ട ടൌന്‍ ഹാള്‍ മീറ്റിങ്ങിനെ പറ്റിയോ നിര്‍ദേശങ്ങളെ പറ്റിയോ പൊതുയോഗത്തില്‍ ഒന്നും തന്നെ പറയാതിരുന്നത് ആ ടൌണ്‍ ഹാള്‍ മീറ്റിങ്ങ് ഒരു പ്രഹസനമായിരുന്നത് കൊണ്ടാണോ എന്ന ചോദ്യം ബാക്കി നില്‍ക്കുന്നു

    ReplyDelete