എന്റെ അമേരിക്കയിലുള്ള ക്‌നാനായമക്കള്‍ക്ക്,
ഡോമിനിക് സാവിയോ വാച്ചാച്ചിറയില്‍ എഴുതിയ ക്‌നാനായ സമുദായത്തെ നക്കിക്കൊല്ലുന്നവര്‍ എന്ന ലേഖനവും അതിനു വന്ന കമന്റുകളും വായിക്കാനിടയായി. തൊമ്മനു തോന്നിയ ചില കാര്യങ്ങള്‍ പറഞ്ഞുകൊള്ളട്ടെ.
ക്‌നാനായ സമുദായം രൂപപ്പെട്ടതു മുതല്‍ നാളിതുവരെ പിന്‍തുടര്‍ന്നുപോരുന്ന അചാരനുഷ്ഠാനങ്ങള്‍ എല്ലാവര്‍ക്കും അറിവുള്ളതാണ്. സമുദായത്തിനുള്ളില്‍നിന്നും വിവാഹം കഴിക്കുക, വിവാഹ ചടങ്ങുകളില്‍ മാത്രം അനുഷ്ഠിക്കുന്ന കച്ചതഴുകല്‍, വാഴുപിടുത്തം, നടവിളി തുടങ്ങിയ ആചാരങ്ങള്‍. കാലാകാലങ്ങളായി അഭംഗുരം എന്റെ മക്കള്‍ തുടര്‍ന്നു വന്നിട്ടുള്ള കാര്യങ്ങളാണിത്.
ക്‌നാനായക്കാരുടെ ഈ തനിമ, അതിന്റെ യാഥാര്‍ത്ഥ്യം അറിയണമെങ്കില്‍, അതു കേരളത്തിലിരുന്നോ, അമേരിക്കയിലിരുന്നോ കുറ്റം പറയുകയും, അവഹേളിക്കുകയും ചെയ്തിട്ടു കാര്യമില്ല. ഞങ്ങളുടെ പൂര്‍വ്വികര്‍ കാനാന്‍ ദേശത്തെങ്ങിനെ ജീവിച്ചിരുന്നു എന്നറിയണം. ആ തനിമ മനസ്‌സിലാക്കാനുള്ള ബോധം വേണം. ഞങ്ങളുടെ ജനുസിന്റെ ഗുണമാണത്. ആ പാരമ്പര്യത്തില്‍നിന്നുള്‍കൊണ്ട ഊര്‍ജ്ജമാണത്. ആ പ്രത്യേകതയാണ്, തന്റേടമാണ് ഇന്നും എന്റെ മക്കളെ ഒരുമിച്ചു നിറുത്തുന്നത്.
എന്നാല്‍, എന്റെ ചില കൊച്ചുമക്കള്‍ പലവിധ കാരണങ്ങള്‍കൊണ്ട് തങ്ങളുടെ ഈ പാരമ്പര്യം തുടരാതെ, സമുദായത്തിനു പുറത്തുനിന്നും വിവാഹം കഴിച്ചു തങ്ങളുടെ ക്‌നാനായ സമുദായതനിമ നഷ്ടപ്പെടുത്തി. ഇങ്ങനെ പുറത്തുള്ള സഭാവിഭാഗങ്ങളില്‍നിന്നും വിവാഹം കഴിച്ചവര്‍ക്കെല്ലാം വ്യക്തമായ ബോധ്യവുമുണ്ടായിരുന്നു തങ്ങളുടെ ക്‌നാനായത്വം ആ വിവാഹത്തോടെ നഷ്ടമാവുമെന്ന്. മൂത്തപുത്രസ്ഥാനം ഒരുപാത്രം പായസത്തിനു നഷ്ടപ്പെടുത്തിയ ഏസാവിനെപ്പോലെ, സാമ്പത്തിക ലാഭത്തിനും, മറ്റു സൗകര്യങ്ങള്‍ക്കും വേണ്ടി ക്‌നാനായത്തനിമ നഷ്ടപ്പെടുത്തി. ഇന്നതിലവര്‍ അങ്ങേയറ്റം നാണിക്കുകയും, വേദനിക്കുകയും ചെയ്യുന്നുവെന്നും തൊമ്മനറിയാം. നാലുപേരുകൂടുന്നിടത്ത് നിങ്ങളെപ്പറ്റി മറ്റുള്ളവര്‍ അടക്കം പറയുന്നതു കേള്‍ക്കുമ്പോള്‍ ഈ നഷ്ടബോധം കൂടുന്നുണ്ടെന്നും തൊമ്മനറിയാം. ഇന്നു ക്‌നാനായത്തെ, ക്‌നാനായത്തനിമയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ ഇവരാണ്. ഇവരുടെ ബാക്കി സമുദായത്തിലുള്ള ക്‌നാനായക്കാരാണ്. ഇതിനവര്‍ കൂട്ടുപിടിച്ചിരിക്കുന്നത് അവരെപ്പോലെയുള്ള കുടുംബങ്ങളേയും, പിന്നെ അധികാരമോഹികളും, കാശുകൊടുത്താല്‍ എന്തു മാമാ പണി ചെയ്യാനും മടിയില്ലാത്ത നമ്മുടെ സമുദായത്തിലെ ചില കത്തനാരുന്മാരെയും, ഈ ദുഃഖം കുറേ നാളായി അനുഭവിക്കുന്ന മൂലക്കാട്ടു പിതാവിനേയും.
ക്‌നാനായക്കാരുടെ പ്രത്യേക ജീവിതരീതികളും, തനിമയും, വ്യക്തമായി മനസ്‌സിലാക്കിയിട്ടു തന്നെയാണ് പരിശുദ്ധ സിംഹാസനം, കോട്ടയം രൂപത അംഗീകരിച്ചത്. ക്‌നാനായ രൂപത അതിരൂപതയായി ഉയര്‍ത്തിയതിനു പിന്നിലും കാരണം മറ്റൊന്നല്ല. ഈ യാഥാര്‍ത്ഥ്യങ്ങളെ മനഃപൂര്‍വ്വം മറച്ചുവെക്കാന്‍ ശ്രമിക്കുന്നതിന്റെ കാരണവും ന്യായവും ഞാന്‍ മുന്‍ ഖണ്ണികയില്‍ പറഞ്ഞതുതന്നെ. തങ്ങളുടെ ആളുകള്‍ക്കു നഷ്ടപ്പെട്ട അവകാശം ഏതു കുതന്ത്രത്തിലൂടെയും തിരികേ നേടിക്കൊടുക്കുക.
മാത്രവുമല്ല, ക്‌നാനായസമുദായത്തിലാരും മറ്റൊരാളെ, സമുദായത്തിനു പുറത്തുനിന്നു വിവാഹം ചെയ്യാന്‍ ആവശ്യപ്പെടുകയോ, പ്രേരിപ്പിക്കുകയോ, ഗൂഢാലോചന നടത്തുകയോ ചെയ്തിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരം നടത്തിയ അല്ലെങ്കില്‍ ചെന്നു ചാടിയ അബദ്ധങ്ങള്‍ക്ക് സമുദായത്തെ മുഴുവന്‍ പഴിപറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്.
ക്‌നാനായ സമുദായത്തിന് ഒരു പാരമ്പര്യമുണ്ട്. എന്റെ മക്കള്‍ അത് അഭംഗുരം പാലിക്കുന്നുമുണ്ട്. അതില്‍ വെള്ളം ചേര്‍ക്കാന്‍ ആരേയും അവര്‍ അനുവദിക്കുകയുമില്ല. ക്‌നാനായ മിഷന്റെ പേരുപറഞ്ഞ് അമേരിക്കയിലും, പിന്നീട് യു.കെ. യിലും അധികാരമോഹികളും, പണക്കൊതിയന്മാരുമായ കത്തനാരുമാര്‍ എന്ന് കാലുകുത്തിയോ, അന്നു തുടങ്ങിയതാണു അമേരിക്കയിലേയും, ഇപ്പോള്‍ യു.കെ. യിലേയും എന്റെ മക്കളുടെ ശനിദശ. എന്റെ മക്കളെ പല ഗ്രൂപ്പുകളായും, പല മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചും തമ്മില്‍ തല്ലിച്ച് അവര്‍ കഷ്ടപ്പെട്ടു ജോലിചെയ്തു സമ്പാദിച്ച പണം പരസ്യമായി തെണ്ടിയും, ഗുണ്ടാപിരിവു നടത്തിയും പിടിച്ചുപറിക്കുന്ന ഇക്കൂട്ടരും, ഇവര്‍ക്ക് ഓശാന പാടുന്നവരും ഒരുകാര്യം മനസ്‌സിലാക്കുക. അച്ചന്‍മാരിലും, കന്യാസ്ത്രികളിലും എന്തിനേറെ മെത്രാന്‍മാരില്‍പോലും എന്റെ മക്കള്‍ക്കു വിശ്വാസവും, ബഹുമാനവും നിങ്ങള്‍മൂലം നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. തെറ്റുകള്‍ മാത്രം ചെയ്തുകൂട്ടുന്ന നിങ്ങളുടെ തനിനിറം എന്റെ മക്കള്‍ മനഃസ്‌സിലാക്കിയിരിക്കുന്നു. നിങ്ങള്‍ക്കെതിരേ അവര്‍ പരസ്യമായി രംഗത്തെത്തും. നിങ്ങളടിച്ചെടുത്ത ഓരോ ചില്ലിക്കാശിനും അവര്‍ നിങ്ങളെക്കൊണ്ടു കണക്കു പറയിക്കും.
സമുദായത്തില്‍ മായം ചേര്‍ക്കാന്‍ ശ്രമിക്കുന്നവരോടൊപ്പം നിങ്ങളേയും അവര്‍ പരസ്യമായി വെളിച്ചത്തുകൊണ്ടുവരും. സമുദായംഗങ്ങളോടു മാത്രമല്ല, ഫെഡറല്‍ നീതിന്യായ വ്യവസ്ഥക്കു മുമ്പിലും നിങ്ങള്‍ ഉത്തരം പറയേണ്ടിവരും. ഒരു കാനോന്‍ നിയമവും, കത്തോലിക്കാ സംവിധാനവും നിങ്ങളെ രക്ഷിക്കില്ല. ഒരു പരാതി ആരെങ്കിലും കൊടുത്താല്‍ മതി, പിന്നെ നിയമം അതിന്റെ വഴിനോക്കിക്കോളും.
ഇതൊന്നും ചെയ്യാത്തത്, രൂപതയോടും, അച്ചന്‍മാരോടും മെത്രാനോടും അല്‍പമെങ്കിലും ബഹുമാനം അവശേഷിക്കുന്നതുകൊണ്ടാണ്. ദിനംപ്രതി നിങ്ങളതു നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണെങ്കിലും. എത്രനാളിതു നീളും? എന്തായാലും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ അച്ചന്‍മാരുടേയും മെത്രാന്‍മാരുടേയും റെക്കമെന്റേഷന്‍ വേണ്ടെന്ന് എന്റെ മക്കള്‍ക്ക് വ്യക്തമായറിയാം.
ക്‌നാനായമക്കളുടെ ചോരകുടിക്കാന്‍ തയ്യാറായിനില്‍ക്കുന്ന മെത്രാന്‍മാരും, അച്ചന്‍മാരും, അവരുടെ ആശ്രിതരും ഇതോര്‍ത്താല്‍ നന്ന്.
സ്‌നേഹത്തോടെ
ക്നായി തൊമ്മന്‍
Dear middle east chetta,
ReplyDeleteIn america there is no problems.we have 11 knanaya churches.thousands and thousands knanaya peoples coming to church every sunday.thousands of students going to religious education schools.one or two non-endogamous peoples are coming to church to see the mass.after the mass they are going home.they are not in any of the committes and they are not coming for any of the parish meetings.just for these 1 or 2 peoples why we thousands of knanaya people get rid of all the saufagyangal.after the moolakkat formula came out these non -endogamous peoples are going to zeromalabar churches with their families.we are happy here with all the churches,ccd classes,novenas,perunnals,retreats,socialisations,vanakkavasam,daily mass,opese,kontha,legion of mary,vincent d paul,koodarayogams etc..........ask any of the church going peoples .they are 100% happy.
Not coming to see Mass but Attend the Holy Mass. Saufagyangal alla but saubhagayangal
DeleteDear anonymous Chetta, you are doing so many things. You will go to heaven with whole body. That is 100% sure.
DeleteAll these are going on in CHicago knanaya churches. That is good thing. But how do you claim only 1-2 non endogamus people are coming? How do you say the remaining people coming and participating in opise, mass, socialisations, retreats etc are all 100% knanayites? How do you know who is a kna or kana when they walk in the door?
DeleteWHERE IS YOUR MEMBERSHIP REGISTER?? DO YOU HAVE ANY MEMBERSHIP FORM?? WHERE IS YOUR MEMBERSHIP GUIDELINES?? WHO CAN BECOME MEMBERS OF THE KNANAYA CHURCHES??
YES all these good things are happeinig in the Chicagao Knanaya church. BUT they are all temporary. These churches and activities are WITHOUT a stroing foundation. These are WITHOUT any gaurentee of long term survival.
DeleteYou say just for 1 or 2 people why are we getting rid of these soubhagyangal....
DeleteBut it is the determination of these 1 or 2 people that have created such turbulense and insecure feeling in our society. Can you not see it?
It is these 1 or 2 people who have made us fight against each other. Can you not see it??
It is these 1 or 2 people who have braught shame on the good name of our Kottayam Bishop and Knanaya priests. Can you not see it???
It is in safegauring these 1 or 2 peoples demands that half of the knanayites and all the americna knanaya clergies are cuddling them. The other half ordinary knanayites who are yelling foul are being looked down upon. Can you not see that????
These 1 or 2 people come to Knanaya church every sunday without their families and pay little attention to the Holy Qurbana but pay lots of attention to our conversation in the coffee room and socializing time. WHY?????
Dear Anonymous Chetta,
ReplyDelete99% people are UNHAPPY with the Moolakkattu Formula. Don't try to fool the knanaya people. Please withdraw your comments immediately.
Dear Friend, the previous comment contained some explanations for what he stated. You may or may not agree with him; that is up to you. But when you disagree and ask him to withdraw his comments, please give your reasons and explanations. This is not a forum to fight; here we discuss issues. Please do not forget that. Visitors of this blog would like to know what is in your mind.
Deletebirth from the knanaya parents and practising are the basic principles of knanaya traditions. If you don't follow this two principles you are not a kna and that is the simple definitions of kna. If you don't follow this you are free to join with the non-knas
Deleteഎന്‍റെ വീടിന്‍റെ അടുത്തുള്ള പള്ളിയില്‍ ഒരു പുതിയ അച്ഛന്‍ വന്നു.അച്ഛന്‍ പ്രായം കുറഞ്ഞ ആള് ആണ്.അച്ഛന്റെ ആദ്യ പ്രസംഗത്തില്‍ പറഞ്ഞു "ജാന്‍ ആരുടയും സ്വന്തമല്ല മറിച്ചു ഞാന്‍ എല്ലാരുടെയും ആണ് എന്ന് ".
ReplyDeleteഅതുപോലെ കൂടിയാല്‍ മൂന്ന് വര്ഷം അതിനുശേം ഞാന്‍ തിരികെ പോകും.മറ്റുള്ള വര്‍ക്കും ചാന്‍സ് കൊടുക്കണം എന്ന് അങ്ങേരു പറഞ്ഞു എനിക്ക് വളരെ ബഹുമാനം തോന്നി ആ അച്ഛനോട്.
എന്നാല്‍ ഇന്നു ക്നാനായ അച്ഛന്‍ മാര്‍ ഇവിടഉള്ളവരോട് ബഹുമാനം തോന്നുന്നില്ല.കാരണം അവര്‍ കൂടുതല്‍ പൊളിറ്റിക്സ് കളിയ്ക്കാന്‍ സമയം ചിലവഴിക്കുന്നു.എത്രയായാലും കുടുംബം ആണ് സഭ.ആ സഭയില്‍ ഉള്ള മക്കളെ എല്ലാരേയും ഒരേ രീതിയില്‍ കാണാനും എല്ലാര്ക്കും തുല്ല്യ പരിഗണന കൊടുക്കാനും അവര്‍ പരിശ്രമിക്കനേം.
നമ്മുടെ ക്നാനായ മക്കളെ തമ്മില്‍ തല്ലിക്കാന്‍ അച്ഛന്‍ കളിച്ച കളികളെ വിസ്മരിക്കാന്‍ സാദിക്കില്ല.ഇവിടുത്തെ ജീവിത സുഖം അനുഭവിച്ചു കഴിഞ്ഞു നാട്ടിലേക്കു തിരികെ പോകാന്‍ എല്ലാര്ക്കും വിഷമം ആണ് അതിന്റെ ഉത്തമ തെളിവാണ് അതികം ആരോടും പറയാതെ നാട്ടിലേക്കു തിരികെ പോയം ബാബു അപ്പാടെന്‍ അച്ഛന്‍.
എന്നാല്‍ വളരെ സന്തോഷത്തോടെ തിരികെ പോകുന്ന ജോയ് ചേറാടി അച്ഛന്‍.
ഇതില്‍ നിന്നും നമ്മള്‍ മനസിലാക്കേണ്ടത് മൂന്ന് വര്ഷം കഴിയുന്പോള്‍ അവര്‍ തിരികെ പോകുന്നതാണ് സഭയ്ക് നല്ലത്.അല്ലെങ്കില്‍ അവര്‍ അവരുടെതായ ഒരു ലോബി ഉണ്ടാക്കുന്നു.നഷ്ടം സഭയ്ക്കാണ് .
ഒരു കാര്യം കൂടി അറിയാന്‍ ആഗ്രഹം ഉണ്ട്.ഇവിടുത്തെ പഴയ ഒരു നേതാവ് കഴിഞ്ഞ ദിവസം ചികാഗോ യില്‍ പോയീ എന്തോ അവതരിപ്പിക്കാന്‍.നമ്മുടെ ഇവിടുത്തെ ക്നനയക്കാരെ ഒന്നിപ്പിക്കാന്‍ സാദിക്കാതെ എന്തിനാണ് അവിടെ പോയീ
വെറുതെ സമയം കളയുന്നേ.ആര്‍ക് ആരെ നന്നാക്കാന്‍ സാദിക്കും.അച്ഛന്‍ മാരും അല്‍മായരും ഒരു സംയമനത്തില്‍ കൂടി നമ്മുടെ കര്യങ്ങേല്‍ നേരയാക്കുക.
ഷോണി scotland
We are all a bunch of stupid guys fighting for no reason. The world is changing. Give another 20 years. There won't be a Knanaya community.
ReplyDeleteDear friend, whatever happens, as long as human beings are there on earth, knanaya community will be there. This tradition is something we want to keep and the bishop and his people who are trying to destroy it. So if you are a true kna, join the 'save knanaya movement'
DeleteI appreciate this man. What he said is absolutely right. If you fight each other, the existence of Knanaya Church will be in danger. "Before you, tax collectors and prostitutes will enter the kingdom of God
ReplyDeleteWhere will the Vicar Generals and Priests who lie, deceive, proclaim half-truths, derive strenth from their community but work against your own community, condemn and discourage desenting views, manupulate finances, work for personal wealth, work only for personal glory, consume alcohol GO!!!
DeleteWill they be in the front of the line to enter heaven just because they have a white robe/uniform on?
ഈ കാലത്ത്തോട്ടത്തിലെ(കാട്ടിലെ) പുഴു അല്ലങ്കില്‍ അട്ടയെ പോലെ ആണ് മെത്രാന്മാരും അന്ച്ചന്മാരും . വെറുതെ പോകുന്നവന്റെ പുറകെ ചെന്ന് കയറി കൂടും. കടിക്കാന്‍ അവസരം കിട്ടിയാല്‍ പിന്നെ പിടി വിടില്ല. അവറ്റകള്‍ രക്തം കുടിച്ചു ചീര്‍ക്കും. അമേരിക്കയില്‍ വിശ്വാസി കുടിയെരിഅപ്പോള്‍ സിറോ മലബാര്‍ രൂപതയോ കോട്ടയം രൂപതയോ അവരെ കയറ്റി വിട്ടില്ല. ഒരു ഉപകാരവും ചെയ്തില്ല. അവര്‍ തന്നെ വളര്‍ന്നു. ലെത്തീന്‍ പള്ളിയില്‍ പോയി കാര്യങ്ങള്‍ നടത്തി. എണ്ണപ്പാടം ഉള്ള ഗള്‍ഫ് രാജ്യത്തേക്ക് വിദേശി കയറി പോകുന്നതുപോലെ പച്ച നോട്ട് കണ്ടു വിശ്വാസിയെ ഉദ്ധരിക്കാന്‍ എന്ന മട്ടില്‍ കയറി കൂടി ഇപ്പോള്‍ മെത്രാന്‍ വാഴിച്ചു. പിന്നെ പിരിവു നടത്തി. ക്നനയക്കാരെ തമ്മില്‍ അടിപ്പിച്ചു. ഈ തേരട്ടകളെ ജനം തിരിച്ചു നാട് കടത്തി വിടണം. ഇപ്പോള്‍ ആ അസുഖം U.K യിലും തുടങ്ങി. ഒരു തരത്തില്‍ എത്തിയ വിശ്വാസി രേക്ഷപെടുവാന്‍ സമ്മതിക്കില്ല. ആധ്മാക്കളെ വേണം എന്ന് മോഹം ആണ് എങ്കില്‍ ആഫ്രിക്കയില്‍ പോയി വേല ചൈയ്യൂ. ഇല്ലങ്കില്‍ വടക്കേ ഇന്ത്യ മുഴുവനും കിടക്കുകയല്ലേ. അവിടെ പോയാല്‍ പണി എടുക്കണം. ഇവിടെ ആയാല്‍ തമ്മില്‍ തല്ലിച്ച് വിയര്‍ക്കാതെ പണം ഉണ്ടാക്കാം. വിശ്വാസി അട്ടയെ പിടിച്ചു മെത്തയില്‍ കിടതല്ലേ. തീവച്ചും ചുണ്ണാമ്പ് തേച്ചും ഓടിക്കൂ. പറ്റിച്ചു തിന്നുന്നതും പോര ഒടുക്കത്തെ നിയമവും ജാടയും. ഇവര്‍ക്ക് എന്താ കൊമ്പ് ഉണ്ടോ. ഇങ്ഗ്ലിഷ് അന്ച്ചമാരെ കണ്ടു പഠിക്കൂ.
ReplyDeleteഒറ്റക്കണ്ണന്‍ പോക്കരെ, ഒരു കണ്ണ് തന്നെ ധാരാളമാണ്, അകക്കണ്ണുണ്ടെങ്കില്‍. ഇപ്പറഞ്ഞ സാധനം ഇല്ലെങ്കില്‍ പുറമെയുള്ള കണ്ണ് രണ്ടോ മൂന്നോ ആയിട്ടും പ്രയോജനമില്ല.
Deleteഒറ്റക്കണ്ണന്‍ പറഞ്ഞതില്‍ കുറെ കാര്യമില്ലാതില്ല. പക്ഷെ മുഴുവന്‍ ശരിയല്ല. അച്ചന്മാരും മെത്രാന്മാരും അട്ടകളെപ്പോലെ തന്നെയാണ്. പക്ഷെ വെറുതെ പോകുന്നവന്റെ പുറകെ ചെന്ന് കയറിക്കൂടും എന്ന് പറഞ്ഞത് ശരിയല്ല; തീരെ ശരിയല്ല.
അവരുടെ ഔദാര്യം വേണ്ടെന്ന് വെച്ചാല്‍ പിന്നെ അവര്‍ ശല്യപ്പെടുത്തുകയില്ല. ഒരച്ചന്‍ എന്റെയടുത്ത് സംഭാവനയ്ക്ക് വന്നു – ഞാന്‍ അയാളുടെ കണ്ണില്‍ നോക്കി പറഞ്ഞു, “എനിക്ക് കത്തോലിക്കാ സഭയുടെ പുണ്യപ്രവര്ത്തിയില്‍ തീരെ വിശ്വാസമില്ലല്ലോ അച്ചാ” എന്ന്. എന്ത് സ്നേഹമായിരുന്നെന്നോ പിന്നെ അങ്ങേര്ക്കെന്നോട്! ചില്ലിക്കാശു ചോദിച്ചതുമില്ല.
ഒന്നുകില്‍ അവരെ തീരെ വേണ്ടെന്ന് വയ്ക്കുക; അവരുടെ സേവനമില്ലാതെ ഈ ലോകത്തില്‍ സുഖമായി ജീവിക്കാം. അല്പം തന്റേടം വേണമെന്ന് മാത്രം. പിന്നെ പരലോകത്ത് പോകനാണെങ്കില്‍ ഇവരുടെ ആവശ്യമില്ലെന്ന് തന്നെയല്ല, ഇവര്‍ അതിനൊരു വിലങ്ങുതടിയാണ്. എങ്ങിനെ നമ്മളെ ദൈവത്തില്‍ നിന്നകറ്റാം എന്നാണു ഇവറ്റകള്‍ ചിന്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇവര്‍ നമ്മളുടെ മനസ്സില്‍ ദൈവത്തിനു പകരം മാമോനെ പ്രതിഷ്ഠിക്കും.
ഇവരെകാണുമ്പോള്‍, പണ്ട് ഭീമസേനനന്‍ പറഞ്ഞത് പോലെ,
"നോക്കെടാ! നമ്മുടെ മാര്ഗ്ഗേ കിടക്കുന്ന
മര്ക്കടാ! നീയങ്ങു മാറിക്കിട ശഠാ!
ദുര്‍ഘടസ്ഥാനത്തു വന്നു ശയിപ്പാന്‍ നി-
നക്കെടാ! തോന്നുവാനെന്തെടാ സംഗതി?
എന്ന് പറയുക. പിന്നെ ഈ അട്ട കടിക്കത്തില്ല.
അട്ടയുടെയടുത്തു നിന്നും മാറുകയുമില്ല, അട്ട കടിക്കുകയും അരുത് എന്ന നിലപാട് ഒന്ന് പുനപരിശോധിക്കണം എന്റെ ഒറ്റക്കകണ്ണന്‍ പോക്കരെ....
So called K. Thomas said is word by word correct.
ReplyDeleteMar Moolakattu and Mutholam has brought shame to the Knanaya community all over the world. Mar Moolakattu has gone down in history as the only Knanaya Bishop who was mocked by the entire crowd in Chithanya except our own corrupt Justice Cyriac who played a dirty game in protecting priests at the Bangalore conspiracy lab.
ReplyDeleteHe conspired with politicians and priests. Knanites are waiting for the much anticipated arrival of our Moolakattu at the next Orlando Convention. He will see the real sentiments of our people there. I am sure the first comment written on this blog is by Mutholam or his Kooli Ezhuthukaaran Karakka.
ക്‌നാനായമക്കളുടെ ചോരകുടിക്കാന്‍ തയ്യാറായിനില്‍ക്കുന്ന മെത്രാന്‍മാരും, അച്ചന്‍മാരും, അവരുടെ ആശ്രിതരും ഇതോര്‍ത്താല്‍ നന്ന്.
ReplyDeleteYou have done enough damage to our community by splitting every family in the United States and abroad in the name of religion.
Just a complaint to the Homeland Security will do the job for you.
Everybody seems to forget the beginning of the current problems. Mar Moolakkatt announced the chapilla kna at los angles, where he himself says he has no authority. Then who authorised him to say what he said against the policy so far practised by Kottayam Archdiocese? One who said there are no problems in American knanaya community, is not only trying to deceive the community members buthimself too. The very fabric of the knanaya community is strongly based on endogomy. My dear friends, take it for granted that if it works in US, next it is coming to Kerala too, becuase it was a test dose of Moolakkatt formula, to see the reactions from community members. They have been cheating people by telling them lies about the knanaya churches at US. Beware, the enemies are from within. React strongly or perish.
ReplyDeleteOrlando must proove what was not shown to him in Kottayam.
ReplyDeleteI remember a letter written by a respected person in New York, that the Bishops job is to transfer problem priests from normal parishes to abnormal parishes.
Bishop has lost all his respect along with Muthu in the name of Muthu. He tried to give Muthu some power in return for the almighty dollar.
Knanites get ready for the convention to show the true spirit of real Knanites.
I pray that he will not show up for this great convention, as I really do not want my own to be discredited infront of thousands of people.
Ask all mission priests to start a prayer vigil for all bishops to stay in Kottayam. It is better to invite Kna Jacobite Bishops as they have some culture in them.
Knanayam has cherished for centuries without bishops and it will survive this crisis too.
ReplyDeleteWe should not give a single dollar when these bishops come to the U.S.A If they dont learn from the past experience we should report to Embassy officials not only in the U.S.A but also in the U.K. and other countris. Let them remain in Kottyam and do something. They have nothing except planting trees in the Caritas Hospital. AVARKKU PATTIYA PANI THOOMMBA PANI AANU. APPANMAAR MARAM VACHAL ATHU PHOTO EDUTHU PATHRATHIL KODUKKAARILLA. EVIDE AVARUDE AAKE PANI ATHAANU. RANDU MARAM VAKKAN RANDU METHRAAN. ATHINU ETHRA ROOPA MUDAKKI. CHILAVU CHURUKKALANO AA SAMAYAM THEY SHOULD HAVE AUDITED THE ACCOUNT OF THE AMOUNT THEY COLLECTED FROM FOREIGN COUNTRIES AND INFORM THE CONTRIBUTORS.
ReplyDelete