Friday, June 8, 2012

ഉപേക്ഷിച്ച അംഗത്വം വീണ്ടും തേടുന്നതോ പുരോഗമനം? ഒന്നാം ഭാഗം


''ക്‌നാനായ സമുദായം മാറ്റത്തിന്റെ വഴിത്തിരിവില്‍''എന്ന ശീര്‍ഷകത്തില്‍ ശ്രീ. ജോസഫ് മുല്ലപ്പള്ളി 2012ഏപ്രില്‍ ലക്കം സ്‌നേഹസന്ദേശത്തില്‍ എഴുതിയ ലേഖനത്തിനുള്ള പ്രതികരണം. അല്പം നീണ്ട ഈ മറുപടി മൂന്നു ഭാഗങ്ങളായി പ്രസധീകരിക്കുന്നു. - മോഡറേറ്റര്‍

''നിങ്ങള്‍ എല്ലാവരും യേശുക്രിസ്തുവില്‍ (വിശ്വാസത്തില്‍) ഒന്നാണ്.'' എന്നു പറയുന്നത് സത്യമാണ്. എല്ലാ കത്തോലിക്കരും അങ്ങിനെ തന്നെ. ലത്തീന്‍, സീറോ-മലബാര്‍, മലങ്കര, മറ്റു സ്വയാധികാരസഭകള്‍, വിവിധ ജാതികള്‍, ഭാഷക്കാര്‍, ദേശക്കാര്‍, സ്ത്രീപുരുഷന്മാര്‍ ക്‌നാനായ സമുദായാംഗങ്ങള്‍, കാനാക്കാര്‍ (ക്‌നാനായക്കാരായിരുന്ന മിശ്രവിവാഹിതര്‍), സ്വവംശവിവാഹിതര്‍, മിശ്രവിവാഹിതര്‍ തുടങ്ങി എല്ലാ കത്തോലിക്കരും യേശുക്രിസ്തുവിലും വിശ്വാസത്തിലും ഒന്നുതന്നെ.

ഈ സത്യം ക്‌നാനായ പാരമ്പര്യത്തിനോ, നിയമത്തിനോ എതിരല്ല. അതിനാല്‍ ക്‌നാനായ സമുദായത്തേയോ അവര്‍ക്കായുള്ള ഇടവകകളേയോ സങ്കരമാക്കുന്നതിനെ ന്യായികരീയ്ക്കുവാന്‍ മേല്‍വാക്യം യുക്തമല്ല.

സമുദായത്തിന്റെ അടിസ്ഥാനനിയമത്തിനെതിരായ സഭാനിയമത്തെ അനുസരിക്കേണ്ട ബാദ്ധ്യത വിശ്വാസിയ്ക്കില്ല - സഭയുടെ പരമാധികാരം സഭാകാര്യങ്ങളില്‍ മാത്രമാണ്. അത് എല്ലാ വിശ്വാസികളും അംഗീകരിക്കുകയും ചെയ്യുന്നു. സമുദായകാര്യങ്ങളില്‍ സഭയ്ക്ക് പരമാധികാരമില്ല. ''ക്‌നാനായ ഇടവക'' സമുദായാംഗങ്ങളായ വിശ്വാസികളുടെ സമൂഹമാണ്. അതിനാല്‍ ഇടവക ''ക്‌നാനായ'' ആണെങ്കില്‍ അതിലെ നിയമങ്ങള്‍ സമുദായത്തിന്റെ അടിസ്ഥാന നിയമങ്ങള്‍ക്കെതിരാകാന്‍ പാടില്ല. എതിരായ നിയമങ്ങള്‍ സമുദായത്തില്‍ അടിച്ചേല്പപ്പിക്കുവാനും സഭയ്ക്ക് അധികാരമില്ല. അങ്ങിനെ നിര്‍ബന്ധമുണ്ടെങ്കില്‍, ഇടവകയുടെ ''ക്‌നാനായ'' എന്ന അംഗീകാരം പിന്‍വലിക്കാന്‍ സഭയ്ക്ക് അധികാരമുണ്ട്. അപ്പോള്‍ സഭയ്‌ക്കോ, ക്‌നാനായത്തനിമയ്‌ക്കോ പ്രശ്‌നമുണ്ടാവുന്നില്ല.

അടിസ്ഥാനപരമായി ''ക്‌നാനായ'' ഒരു സമുദായമാണ്, സഭയല്ല. പക്ഷെ അവ തമ്മിലുള്ള ബന്ധം സുദൃഢമാണ്. ക്‌നാനായ ഇടവകാംഗത്വം സഭാകാര്യമല്ല, സമുദായകാര്യമാണ്. സമുദായ പാരമ്പര്യത്തിനെതിരായി ക്‌നാനായ ഇടവകകളില്‍ സഭ നിലപാടെടുത്താല്‍ അതനുസരിക്കാന്‍ സമുദാംഗങ്ങള്‍ക്ക് ബാദ്ധ്യതയില്ലെന്ന് വിശ്വാസികളും സഭയും തിരിച്ചറിയേണ്ടതുണ്ട്.

സത്യത്തില്‍ പരിശുദ്ധ സിംഹാസനത്തിന് ആ തിരിച്ചറിവുണ്ട്. സമുദായകാര്യങ്ങളില്‍ അനധികൃതമായി സഭ ഇടപെടുന്നത് ശരിയല്ലെന്നും അറിയാവുന്നതാണ്. അക്കാര്യത്തില്‍ എല്ലാ മാന്യതയും പരിശുദ്ധ സിംഹാസനത്തിനുണ്ടെന്നുള്ളത് മാര്‍ മൂലക്കാട്ടിന്റെ 25.03.2012- ലെ അപ്‌നാദേശിലെ ലേഖനത്തില്‍ നിന്ന് വളരെ വ്യക്തമാണ്. (Page 7, Colum 3, Para 2) അതില്‍ പറയുന്നു- ''ക്‌നാനായ സമൂഹാംഗത്വം നിര്‍ണ്ണയിക്കേണ്ടത് ആ സമൂഹം തന്നെയാണെന്ന പിശുദ്ധ സിംഹാസനത്തിന്റെ വ്യക്തമായ നിലപാട് നിലനില്‌ക്കേ.....''

പരിശുദ്ധ സിംഹാസനത്തിന്റെ വ്യക്തമായ ഈ നിലപാടിനെതിരെ റിസ്‌ക്രിപ്റ്റ് ഇറക്കാന്‍ ഏതു തിരുസംഘത്തിനാണ് അധികാരമുള്ളത്?! അപ്പോള്‍ അതിനെന്തു പ്രസക്തി? ക്‌നാനായ രൂപതാദ്ധ്യക്ഷനും, സീറോ മലബാറിന്റെ പരമാധികാരിയും ചേര്‍ന്ന് പരിശുദ്ധ പിതാവിനേ ബോദ്ധ്യപ്പെടുത്തിയാല്‍ തീരാവുന്നതല്ലോ ആ പ്രശ്‌നം?!

അക്രൈസ്തവം - മിശ്രവിവാഹം വഴി സമുദായത്തിനു വെളിയിലാവുന്നത് അക്രൈസ്തവമൊന്നുമല്ല. സമുദായ നിയമപ്രകാരം ക്‌നാനായ ഇടവകയില്‍ നിന്നു മാറുന്നതും അക്രൈസ്തവമല്ല. ഇക്കാര്യങ്ങളെല്ലാം വിശദമായി പഠിച്ചശേഷം മാത്രമാണ് വിശുദ്ധ പത്താം പീയൂസ് കോട്ടയം രൂപത അനുവദിച്ചതും മിശ്രവിവാഹിതര്‍ സമുദായത്തിനു വെളിയിലാവുന്ന പാരമ്പര്യം അംഗീകരിച്ചതും. ഇതൊരു സമുദായ കാര്യമായതിനാലാണ് ക്‌നാനായ ഇടവകകളില്‍ മാത്രം അതു ബാധകമാക്കിയത്.

ക്‌നാനായ നിയമത്തിന്റെ വ്യാപ്തി - ക്‌നാനായപാരമ്പര്യനിയമങ്ങള്‍ (അംഗത്വ നിയമമുള്‍പ്പെടെ) എല്ലാ ക്‌നാനായ സമൂഹങ്ങളിലും ബാധകമാണ്. അതിനാല്‍ ക്‌നാനായ കത്തോലിക്കര്‍ക്കു മാത്രമായോ, ചിക്കാഗോ രൂപതയില്‍ മാത്രമായോ അത് ഒതുങ്ങുന്നില്ല. അതിനാല്‍ ക്‌നാനായ കത്തോലിക്ക മേലദ്ധ്യക്ഷന് സ്വന്തമായി ക്‌നാനായ നിയമം മാറ്റാനധികാരമില്ല. സഭാകാര്യം മാത്രമല്ലാത്തതിനാല്‍ ഏകപക്ഷീയമായ തീരുമാനമെടുക്കാനും അധികാരമില്ലാത്തതാണ്. സമുദായത്തിന്റെ പൊതു വികാരത്തിനാണ് പ്രഥമ പരിഗണന നല്‍കേണ്ടത്.

ക്‌നാനായ സമൂഹ മന:പരിവര്‍ത്തനത്തിന് ഷിക്കാഗോയില്‍ തിരികൊളുത്തി - മിശ്രവിവാഹിതര്‍ ക്‌നാനായ സമൂഹത്തിനു വെളിയിലാവുന്ന അടിസ്ഥാന പാരമ്പര്യനിയമത്തിനെതിരായി ക്‌നാനായ മനസ്സില്‍ പരിവര്‍ത്തനത്തിന്റെ തിരി കൊളുത്താന്‍ ആര്‍ക്കും കഴിയില്ല. കൊളുത്തിയ ഒരുതിരിയും അതിനുതകുകയില്ല. ആ തിരി സമുദായ നാശത്തിനുതകുന്നതായാലും ഒരു സമുദായ സ്‌നേഹിയുടെ മതപരിവര്‍ത്തനത്തിനുതകുകയില്ല. ഹൃദയങ്ങളെ വൃണപ്പെടുത്താന്‍മാത്രമേ അതിനു കഴിയൂ. സമുദായ സംരക്ഷണത്തിനുള്ള സ്വന്ത ഉത്തരവാദിത്വത്തിനെതിരായി ഏകപക്ഷീയമായി കൊളുത്തുന്ന ഏതു തിരിയും സ്വന്ത മത:പരിവര്‍ത്തനത്തിന്റേയും, സ്വാര്‍ത്ഥമതികളായ മറ്റു കുറേ സ്തുതിപാഠകരുടെ പരിവര്‍ത്തനത്തിന്റെയും തെളിവായി മാത്രമേ കാണാനാവൂ. സമൂഹ മന:പരിവര്‍ത്തനമാണതെന്നു കരുതുന്നവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണ്. ''കാനാ''യെ ഉള്‍ക്കൊള്ളുന്ന ഒരു പരിവര്‍ത്തനം അടിസ്ഥാന പാരമ്പര്യ നിയമലംഘനമാകയാല്‍ അത് സമുദായം ഒരിയ്ക്കലും ആഗ്രഹിക്കുകയോ, ആവശ്യപ്പെടുകയോ ചെയ്യുകയില്ല.

(തുടരും. രണ്ടാം ഭാഗം നാളെ.)

എക്‌സിക്യൂട്ടീവ് മെമ്പര്‍, ക്‌നാനായ ഫെലോഷിപ്പ്,
-------------------------------------------------------------------------------------------------------------------
Published by
Knanaya Fellowship President
Dominic Savio Vachachirayil
Mob. 944 614 0026
email : pulimavu@yahoo.in

21 comments:

  1. "അക്രൈസ്തവം - മിശ്രവിവാഹം വഴി സമുദായത്തിനു വെളിയിലാവുന്നത് അക്രൈസ്തവമൊന്നുമല്ല. സമുദായ നിയമപ്രകാരം ക്‌നാനായ ഇടവകയില്‍ നിന്നു മാറുന്നതും അക്രൈസ്തവമല്ല. ഇക്കാര്യങ്ങളെല്ലാം വിശദമായി പഠിച്ചശേഷം മാത്രമാണ് വിശുദ്ധ പത്താം പീയൂസ് കോട്ടയം രൂപത അനുവദിച്ചതും മിശ്രവിവാഹിതര്‍ സമുദായത്തിനു വെളിയിലാവുന്ന പാരമ്പര്യം അംഗീകരിച്ചതും. ഇതൊരു സമുദായ കാര്യമായതിനാലാണ് ക്‌നാനായ ഇടവകകളില്‍ മാത്രം അതു ബാധകമാക്കിയത്."

    പത്താം പീയൂസുമായി നേരിട്ട് സംസാരിച്ചപോലെയുണ്ടല്ലോ? വെറുതെ ഊഹിച്ച് അതുമിതുമൊക്കെ നാറാണത്തുഭ്രാന്തനെപ്പോലെ എഴുതാതെ സുഹൃത്തേ. ഏഴുതുമ്പോൾ കാര്യകാരണസഹിത ക്രുത്യമായ വസ്തുതകൾ എഴുതുക. വെറുതെ ഊഹിച്ച് എന്തൊങ്കിലുമൊക്കെ എഴുതി പിടിപ്പിക്കുന്നത് ശരിയല്ല കേട്ടോ.
    Please do not write and produce historical stories from your own personal emotions and create false history.

    Endogamy is not the reason to form the Kottayam Diocese.
    Majority of Northists were unhappy with the appointment of Mar Makil, a Southist as the first native bishop of the Vicariate of Kottayam at Changanacherry. This was because,
    1 Mar Makil was involved in sending letters to Rome against appointment of native bishops.
    2 Mar Makil was close to Charles Lavigne, who was not liked by the Catholic Syrians. He always tried to sideline Nidheerickal Mani Kathanaar, who was the strong leader of the Catholic Syrians at that time from north to south regions.
    3 Makil was the secretary to Mar Marsaline, a Portuguese Archbishop of Verapoly.
    4 Centuries old superiority of northists over sudists made this appointment an insult to the superior northists who are the majority.
    5. Mar Makil was the first person who used the term “Syro Malabar” instead of “Syro Chaldean” for Pazhayacoor against their wish, probably for the interest of the European Bishops or to please them. Later, Rome also used the term “Syro Malabar”. The whole community was against this and sent several letters etc to Rome against it to reinstate the term “Syro Chaldean”. This led wide spread public unrest against Mar Makil. Several letters were sent to Rome and at last, the then three native bishops of the catholic Syrians jointly sent a report to Rome to create a solution to this divide in Changanacherry. As Mar Makil was consecrated as a Bishop already, the only option was to create a sudist diocese for him and consecrate a northist as bishop of Changanacherry. Thus, the Vicariate of Kottayam at Changanacherry was divided into the diocese of Chaganacherry and a new diocese at Kottayam.
    The real emotion at that time period can be seen in this letter sent by Northists to Pope Pius X in 1908-
    “In support of our complaints from a social point of view, we beg to call your Holiness’ kind attention to the past history of the church in Malabar. The sudists, too low and too insignificant to be counted in the general community, were not allowed to be ordained priests; and though there were native bishops even from the time of the apostle, St Thomas, not one of them has been a sudist. The consecration of Mar Makil, a sudist is the first instance of the violation of our admitted superiority and privilege for centuries. Although later on, the sudists were allowed to be ordained as priests through the exertions of Latin bishops, there is no instance of a sudist priest governing even a northist parish. We are therefore extremely sorry that the Vatican with all its proverbial respect for the precedents would think it fit not only to deprive us of or time honoured superiority and privilege but also to subject us to the rule of a sudist bishop-which is indeed a great national insult. Our only consolation when we think of all this is , that Rome has been kept in the dark as to the true state of affairs, and that she will soon rectify this unhappy error.”
    Ref. Changanacherry athiroopatha innale, innu, (1998), Published by the Arch diocese of Changanacherry)

    It was all politics. Bishop Makil used the situation for his benefit; and split the then Kottayam Vicariate.

    ReplyDelete
    Replies
    1. The tradition of 'exclusion' of the exogamous, along with endogamy has been in practice in Kottayam Diocese ever since St. Pius X permitted to establish the Diocese. Unless this practice was approved by Him, the sanction for this Diocese would have been withdrawn.
      So, I can't think that He didn't properly study about this issue before the Diocese was granted! Much wisdom is not required to understand this. Also, there is no need to talk directly to St. Pius.

      Delete
    2. "The tradition of 'exclusion' of the exogamous, along with endogamy has been in practice in Kottayam Diocese ever since St. Pius X permitted to establish the Diocese."

      You seem to be very knowledgeable on this topic. In that case, could you tell us about the first instance of exclusion from Kottayam Diocese. Do you have any facts to base your statement on. Either give us details of the case or withdraw your statement.

      Remember, assertion that outstrips evidence is not just a blunder, but a crime too!

      Delete
  2. It is so easy to say great things, but no one is thinking about the practical difficulties of implementing the same.Can any one who has children not yet married say they are dead sure his child will only marry within Knanaya. not even these bloggers can say that for sure.If they love their children they have to go with their decision as long as they are not committing a sin through this marriages.You will get it fully when the children reach marriage ages. At least as parents we should educate the children to marry with in Syromalabar as a second best option.
    Mutholath achan should stop challenging people from attending non endogamous marriage, this is cruelty.He wants families and friends to start fighting over this issue.It is individuals choice about attending wedding.
    He even go around and show his faces at engagements and "chandham charth" and "mylanchi" of non endogamous marriage, this are all wedding function, I am not saying you shouldnt attenend these, I know it very difficult to ignore the friends and family around you.NON COOPERATION TO NON ENDOGAMOUS MARRIAGE IS A SENSELESS ACT.

    70 PERCENT OF THE KNANAYA PEOPLE HAS TO DEAL WITH NON ENDOGOMOUS MEMBERS WITH IN THE FAMILY NOW , IT IS GOING TO GO HIGHER PERCENT IN YEARS TO COME. THEN WHY DON'T YOU ALL START A SINCERE DISCUSSION ABOUT THE CONTENT OF THE
    RE- SCRIPT, THAN GETTING AROUND THE RE-SCRIPT.

    ReplyDelete
  3. Exogamy, in general, is no sin. But it cannot be acceptable 'in knanaya' as it is a question of its very existence and growth. There cannot be a knanaya community without the practice of endogamy! It is also against the tradition, which is the knanaya law.
    So, it is one's choice to opt endogamy and remain as a member of the Community or choose exogamy and leave knanaya. Only a Community member can be a member in the knanaya parish too.

    ReplyDelete
    Replies
    1. Who said that?
      Did the Pope said that?
      Or Bishop Moolakkattu said that?
      If it is your own opinion, it is a garbage opinion.

      Delete
    2. Knanaya tradition of endogamy is its law. Knanaya parish is a knanaya community. So the knanaya tradition reveals it and not my personal opinion. Pope holds that the membership of the community is to be decided by the Community, as revealed by Mar Moolakkat in Apnadesh dated 25.03.'12.

      Delete
  4. പ്രിയ സുഹൃത്തേ ,
    ENDOGAMY യെ കുറിച്ച് കാത്തോലിക സഭയുടെ ആദ്യ സുനഹദോസ് തന്നെ തീരുമാനം എടുത്തതാണ് , സഭ യുടെ കാഴ്ചപാടില്‍ എല്ലാവരും ഒന്നുപോലെ , അതുകൊണ്ട് തന്നെ മാമ്മോടിസ മുതല്‍ മരണം വരെ ഒരുവന്‍ ജനിച്ച സഭയിലെ അംഗ മായിരിക്കും . പിന്നെ ക്നാനായ സമുദായത്തില്‍ ജനിച്ചത്‌ എന്റെ കുറ്റമല്ല , പക്ഷെ ഞാന്‍ വിവാഹം ച്യ്തത് കാത്തോലിക സഭ യുടെ നിയമങ്ങള്ക് വിധേയ നായി മറ്റൊരു കാതോലിക സ്തീ ആണെങ്കില്‍ കാനോന്‍ നിയമ മനുസരിച്ച് ഞങ്ങള്‍ ഒരുമിച്ചു എന്റെ കുടുംബം, ഞാന്‍ ആയിരിക്കുന്ന പ്രാദേശിക സഭയുടെ അന്ഗമാണ് .എന്റെ മക്കളും എന്റെ ഇടവക അംഗം ആയിരിക്കും . എന്റെ ഭാര്യയും മക്കളും ക്നാനായ കാരനാക്കാന്‍ എനിക്കോ നിങ്ങള്‍ക്കോ സാദികില്ല. ക്നാനായ ഇടവകകള്‍ ക്നാനായകാര്‍ക്ക് മാത്രം എന്നുള്ള വാദം അങ്ങികരികുംപോളും ,ക്നനയക്കാരന്റെ കുടുംബം ഈ ഇടവകയുടെ ഭാഗമായി തിരും. കുടുംബം എവിടെ ഇടവക ചേരണം എന്നുള്ളത് തികച്ചും ആ കുടുംബത്തിന്റെ വ്യക്തി പരമായ കാര്യമാണ് . അതില്‍ സഭയോ സമുദായ മോ കൈ കടത്തുന്നത് എന്റെ വ്യക്തി സ്വാതന്ത്രിയം നിക്ഷേധിക്കളാണ് . ഇതു മാത്രാമാണ് റോം പറയുന്നതും ,
    പക്ഷേ എന്റെ കുടുംബത്തെ ഉത്തമ ക്നാനായ കുടുംബമായി അങ്ങികരികുവാന്‍ ബുദ്ധിമുട്ടുള്ളവര്‍ എന്റെ കുടുംബവു മായി സഹകരിക്യദിരികുകയോ വിവാഹ ബന്ധത്തില്‍ എര്പടതിരികുകയും ചെയാം. അത് അവരവരുടെ വ്യക്തി സ്വാതന്ത്ര്യം. പക്ഷെ സഭക്യോ സമുദായത്തിനോ സന്ഗടിതമായി എന്റെ സ്വാതന്ത്ര്യം നിഷേദികുവാന്‍ അവകാശമില്ല . അതിനെതിരെ ആഗോള കാതോലിക സഭയും അതതു രാജ്യത്തെ നിയമ സംവിദാനങ്ങളും ഞാന്‍ ഉപയോഗിക്കും .
    ഇതു കനാനായ സമുദായത്തിനെ മഹത്ത്വും ഉള്ളതുകൊണ്ടല്ല മറിച്ച് എന്റെ വ്യക്തി സ്വാതത്ര്യം തിനെതിരയുള്ള ചെറുത്തുനില്പ് മാത്രമാണ് .

    1950 മുതല്‍ തുടങ്ങിയ പുറത്താകല്‍ തന്ത്രത്തിലുടെ ഇപോള്‍ വരെ എത്ര പേരുടെ അവകാശങ്ങള്‍ കോട്ടയം രൂപത്ത ലംഖിച്ചു എന്ന് വ്യക്തമാക്കുക , ഓരോ വര്ഷം കഴിയും തോറും ഈ എണ്ണം വര്‍ധിക്കുന്നു. ഈ ആഗോളവരണത്തിന്റെ കാലത്ത് ഈ പുറത്താക്കല്‍ പതിന്‍ മടങ്ങ്‌ വര്‍ധിക്കും , ഇനി ഒരു 50 വര്ഷം കൊണ്ട് ഈ സ്ഥിതി തുടര്‍ന്നാല്‍ മിക്കവാറും ഈ സമുദായം വംശ നാശം സംഭവിക്കും.
    അതുകൊണ്ട് തന്നെ ക്നാനായ സഭ യില്‍ ഒരു പുനര്‍ വിചിന്ധനം നടത്തി സ്വയം മാറ്റം ഉള്കൊളുവാന്‍ തയാറാകുക. അല്ലാതെ ഈ കുദത്രങ്ങള്‍ കൊണ്ട് നിങ്ങാന്‍ തിരുമാനിച്ചാല്‍ ഞങ്ങള്‍ ശക്തമായി പ്രതികരിക്കും .

    ReplyDelete
    Replies
    1. By changing the parish or the Diocese, one doesn't cease to be a member of the Catholic Church!

      I am also of the same personal opinion that one's family should be members of the same parish. I don't think that the Catholic Church would agree otherwise, as Mar Moolakattu claims! So far, there is no such a clarification from Mar Angadiath in line with the opinion of Mar Moolakkattu!

      (One's knanaya birth is beyond his control. Nobody can change a non-knanite to a knanite. Knanaya parishes are only for the members of the Community. It's quite appreciable that you agree on these points.)

      Based on your own point, non-knanaya members of a family cannot be members in a knanaya parish because it is only for members of the Community! As the 'KANA' (Knanite married to a non-knanite) ceases to be a member of the Community, he ceases to be a member in the knanaya parish also, as per knanaya traditions! One can be a member in a parish only according to its criteria of membership. If one doesn't suit the criteria, he cannot join there! So, it may not be correct to say that it is one's absolute freedom to choose any parish against its criteria!

      Anybody's fight for a cause, which he thinks to be genuine, is always appreciable and should be kept up.

      It is better that knanaya has a natural death than yielding against its basic traditions of membership!

      For having opted exogamy there is no need, not to cooperate with him or his family except that marriage relation will be against the knanaya traditions. After all, he is your brother.

      Delete
  5. N.P. John, Chethalil (Houston)June 9, 2012 at 5:14 PM

    My question to Jose Mullappally is that "were you an adult when you decided to get marry a girl from outside the Knanaya Community"? Did any body tell you what happened when you marry a girl from outside the Knanaya Community? Also did you join in a church outside the Kottayam Diocese before you got married? If you made an adult decision to marry a girl from outside the Knanaya Community and joined a catholic church out side the Diocese of Kottayam, then you don't have any right to talk about Knanaya Community. If you feel you want come back, there is no way so why don't you get all the people like you and form a mixed kna church and live happily ever after.

    ReplyDelete
    Replies
    1. Mr. Chethalil, will you undergo a DNA test and prove your purity that you are inherited from Middle East and your blood is never mixed? If your blood is mixed and showing haplo group you are not a Knanaya; rather your forefathers already married a washer woman or a pulakkali.

      Delete
    2. N.P. John, Chethalil (Houston)June 10, 2012 at 3:01 PM

      To the above writer,
      If you were a man, or a woman you should state you name. Yes I am willing to go for a DNA, come out of the Kitchen and reveal your name and come with me for the DNA Test if you are a legitimate person. My parents are Chethali Pothen and Anna, both were born from Knanaya Parents. Who are your parents?

      Delete
    3. The above writer knows that he was born to proud KNA parents. He also knows that because of his marriage decisions taken chasing visa or beauty, his children are not KNA. He has finally realised that his future generations cannot claim the same heritage what the generations before him proudly claimed for centuries. Its that feeling of loss thats making his say such cheap things.
      Shemichere, potte John chetta.

      Delete
    4. Mr. Chetalil: Please publish your DNA results when it comes out. We will go from there after the results come out. Any other talk before that is a waste like human or animal poopoo.

      Delete
  6. N. P. John, Chethalil (Houston)June 11, 2012 at 6:07 AM

    I believe and conclude you are not a legitimate Knanaya Person.

    ReplyDelete
    Replies
    1. Any community rejecting exogamy means that they consider their group superior to other groups. Mr. Chtalil, prove that Knanaya people are superior. No boasting; no ego. That is what everyone hate about Knanaya. Also, prove that your heritage and traditions are greater and superior comparing to other community.
      Curious to know what is the Knanaya contribution to Kerala society for the last 17 centuries?

      Delete
    2. Dear friend, I don’t know if you are a non-Kna or an ex-Kna. Any way that is not important. You admitted you hate us; go on... who is objecting? Do hate us. But you have given a wrong reason. You said we feel we are a superior race. Yes, we do; but tell me which community in Kerala does not think so? The Syrian Christians (the Non-Kna Christians) used to go around boasting that they are children of Namboothiries who were converted by St. Thomas. Now, our Pope said St. Thomas never came to Kerala. And it is well established that Namboothiries migrated to Kerala only between 9 – 11 centuries. Now they are trying to invent a new theory saying they are the descendents of Jews!

      Come on, hate us.... And we shall hate you. For we stupid Mallus that is the essence of Christianity.... hate your neighbour; hate your brother; hate each other.

      Amen.

      Delete
  7. I fully agree with Mr. Chethalil. Jose Mullappally has no tenability in asking for reinduction into knanaya, as he was well aware of the consequences of his marrying from outside the community. He did it for his selfish reasopns whatsoever. So let it be so. If he believes that church treates everybody equally, then why he is not happy in RC church. What does he find so special in knanaya community now. We are still knanaya because we act according to rules laid out in the community and that is a sacrifice we make to continue to be a knanaya. Just because he can influence couple of fathers or bishops, who are anyway considered to be traitors of the community, he should not be under any false pretension that he can sneak back in to knanaya community. He should face the fact and spend his energy and resources elsewhere, for some good cause.

    ReplyDelete
  8. Mar angadiyath is in charge of knanaya catholics in usa. He has anounced the decision on the knanaya church membership several times, his dicesion was pretty clear to all the sensible people, but mutholam and his gang refused implement it,mar moolakkat is confusing the community with his own formula.
    Mar Angadiath does not have to annonce this every week,the problem is knanaya church leaders are not obeying the church hierarchy , unless they obey and implement what they are being asked to follow , this community will not have any more growth or peace.

    ALL KNANAYA BORN ARE ALWAYS KNANAYA. THEIR FAMILY WILL CONTINUE AS KNANAYA PARISHNORS EVEN IF THEY MARRY A NON KNANAYA SPOUSE.

    ReplyDelete
    Replies
    1. Dear friend, are you trying to say that Angadiyath is a great bishop and Moolakattu is not? I am afraid you are sadly mistaken.

      If Angadiyath has an iota of honesty in him, why can’t he open his mouth and say Moolakattu had no business to utter nonsense in his territory and what he stated was wrong? Several Kana people wrote to him seeking clarification, but he is not answering any communication on this topic.

      It is a conspiracy by the unholy trinity (MAM – Moolan, Angadi, Muthu) to buy churches with the money of naïve Knanayamakkal, and they are being very successful. We are all Princhiyettans, willing victims of their calculated exploitation.

      Lord, have mercy on us!

      Delete
  9. I have an answer to Mr. N P John Chathalil and your Questions .Next time when you visit Kottayam ask a question to Mar M00lakattu to show you a rule saying that "Any Knanaya member marry a non- knanaya member goes out from the community and the Diocese ". There is no such Legitimate written rule.ALL THESE MARRIAGES ARE TAKING PLACE UNDER DURESS . Means no validity under the circumstances That is why these Knanites are trying to come back to their THARAVADE .They are fighting against the INJUSTICE .NOT because they want to be with people like you !! .According to law of CHRIST or Cannon LAW and Common Law NOBODY CAN BE EXPELLED FROM one diocese unless he or she wants to do so. So Mr. John all your questions are baseless and came out of Knanaya VATTUE So write something when you are normal and may be in the morning time !!

    ReplyDelete