Tuesday, July 3, 2012

രക്ഷകര്‍ ഉറങ്ങുന്നോ


സേവ് ക്നാ എന്ന പുതിയ ബ്ലോഗില്‍ കണ്ട പോസ്റ്റും അതിനു ലഭിച്ച കമ്മന്റുകളും ചുവടെ ചേര്‍ക്കുന്നു. ഈ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


പ്രിയ കാരണവന്മാരെ, ഗുരുഭൂതരെ,

സമുദായത്തിന്റെ അടിത്തറ തകര്‍ക്കുന്ന ഇന്നത്തെ സംഭവ വികാസങ്ങള്‍ ഞങ്ങളെ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കുന്നത് ഞങ്ങളുടെ മാംസത്തിന്റെ മാംസവും, രക്തത്തിന്റെ രക്തവും ആയ ഭാവി തലമുറയ്ക്ക് പകര്‍ന്നു നല്‍കേണ്ട ക്നാനായ പാരമ്പര്യ നിയമങ്ങളാണ് നിങ്ങള്‍ നിരുത്തരവാദപരമായി തോന്നും പോലെ അമ്മനമാടുന്നത്! ഉത്തരവാദിത്വബോധം മൂലമുള്ള ഞങ്ങളുടെ മോനോവേദന നിങ്ങള്‍ കാണുന്നില്ല.

സഹസ്രാബ്ദങ്ങളായി പിതാമഹന്മാര്‍ തലമുറകളിലൂടെ നമുക്ക് പhകര്‍ന്നു തന്ന ക്നാനായ തനിമയും പാരമ്പര്യവും ഈ തലമുറയോടെ തച്ചുടക്കാനുല്ലതാണോ? ഭാവി തലമുറക്കും പകര്‍ന്നു നല്‍കാനുള്ള കടമ നിങ്ങള്‍കില്ലേ? ഭാവി തലമുറയുടെ അവകാശം നഷ്ടപ്പെടുത്താന്‍ നിങ്ങള്‍ക്കെന്തധികാരം!? ഇതെന്തു മര്യാദ? എന്ത് ഉത്തരവാദിത്വം? എന്ത് സ്നേഹം? അവരോടു ഇത്രയും ക്രൂരതയും, ദുഷ്ടതയും ആകാമോ? ഞങ്ങളുടെ ക്ഷമയും, സഹനശക്തിയും പരീക്ഷിക്കുക ആണോ നിങ്ങള്‍? ധര്‍മരോഷം കൊണ്ട് പറഞ്ഞു പോയതാണ്. ഭാഷയില്‍ ഔചിത്യക്കുറവു ഉണ്ടെങ്കില്‍ ദയവായി ക്ഷമിക്കുക.

അനുഭവസമ്പന്നരും, അറിവുള്ളവരുമായ സ്നേഹം നിറഞ്ഞ കാരണവന്മാരെ, ഗുരുഭൂതരെ, നേര്‍വഴി കാണാതെ ഞങ്ങള്‍ ഇരുട്ടില്‍ തപ്പി തടയുന്നു. നിങ്ങള്‍ അല്ലാതെ ആരുണ്ട്‌ ഞങ്ങളുടെ സഹായത്തിനു? ഈ പ്രതിസന്ധിയില്‍ നിങ്ങളെന്തേ ഉരിയാടാതെ യവനികക്കുള്ളില്‍ മറഞ്ഞിരിക്കുന്നു? ദയവായി ഒളിമറ മാറ്റി പുറത്തു വരിക. പ്രതികരിക്കൂ, ഞങ്ങളെ സഹായിക്കൂ, നയിക്കൂ. ഞങ്ങളുടെ പാരമ്പര്യം അഭംഗുരം തുടരാന്‍ മാര്‍ഗങ്ങള്‍ നിര്ദേശിക്കൂ. മൌനം കൈ വെടിയൂ. സമുദായത്തെയും, പാരമ്പര്യത്തെയും, ഞങ്ങളുടെ ഭാവി തലമുറയെയും രക്ഷിക്കൂ.

ഇന്നത്തെ സംഭവവികാസങ്ങള്‍ ഞങ്ങളില്‍ ചിന്താപരമായ വന്‍ പ്രതിസന്ധി സ്രഷ്ടിച്ചിരിക്കുന്നു. ഞങ്ങളുടെ കുഞ്ഞുങ്ങള്‍ ജന്മം നല്കാനിരിക്കുന്ന ഭാവി തലമുറയുടെ 'ക്നായത്വം' എന്തായിരിക്കും എന്ന് നിങ്ങള്‍ വ്യക്തമാക്കൂ. ഭാവിയില്‍ വിവാഹം ചെയാനിരിക്കുന്ന ഞങ്ങളെയും, ഭാവി തലമുറയെയും, കയ്യൊഴിഞ്ഞു അനാഥര്‍ ആക്കാന്‍ മൌനം വഴി നിങ്ങളും കൂട്ട് നില്‍ക്കുന്നത് ഭാവി തലമുറയോട് ചെയുന്ന വന്‍ അപരാധമായിരിക്കും. ചരിത്രം നിങ്ങളെ പഴിക്കും എന്ന് മനസ്സിലാക്കൂ. ക്നായത്വം നഷ്ടപ്പെട്ടാല്‍ തിരിചെടുക്കാനാകുമോ? അതിനാല്‍ ദയവായി ഉണര്‍ന്നു പ്രതികരിക്കൂ.സമുദായത്തെയും, രൂപതയെയും, ഇടവകകളെയും, സംരക്ഷിക്കൂ. ഞങ്ങള്‍ ചെയെണ്ടതെന്താണ് എന്ന് പറഞ്ഞു തരൂ.

കേരളത്തില്‍ നിന്നും ഏതാനും ക്നാനായ യുവാക്കള്‍

നിര്‍ദേശങ്ങളും സമുദായ പ്രമുഖരോടുള്ള അഭ്യര്തനയും താഴെ കമന്റില്‍  പോസ്റ്റ്‌ ചെയുക

Posted by സേവ് ക്നാ at 09:02

കമന്റ്സ്

Where is MUPRAPPILLY now.Any Leader should be with a stable stand vision.That is our community does not have

H E Bishop should clear the un certanity

ഇനി നോക്കിയിട്ട് കാര്യം ഇല്ല.ഈ സമുദായത്തിന്റെ കാര്യം കട്ടപ്പുക ആണ്.ഒന്നുകില്‍ നല്ല കത്തോലിക്കന്‍ ആവുക, അല്ലെങ്കില്‍ നല്ല ജക്കൊബായ കാരന്‍ ആകുക.ക്നാനായക്കാരന്‍ ആകാന്‍ ശ്രമിച്ചാല്‍ ഇതില്‍ രണ്ടിനും എതിരാണ്.പരിശുദ്ധ പിതാവ് പറയുന്നതാണ് ശരി.

Who are you to say about the future is KATTAPPUKA, It is a community with flesh and blood.No one going to distroy it

Looks like Knanaya Catholic Congress surrenderd at Kottayam Bishop House

Prof.Babu Poozhikkunnel taken the wise decion and others now following it

Stephen George now showing his real political face.Can you please state where is your stand now on endogamy matter

Where is the Kerala Professor LEADERS. They did one speeach and gone. PINARAI is much better than our BISHOPS. Our BISHOPS are the example of the presits in the BIBLE

Most of activities are like building on a Sand. When we build a strong house each brick is very important and it has to be carefully selected and installed. Without any conventions and politician our forefathers able to lead our community with strong faith and hard work for centuries and now it is high time we needs to get rid of all politicians who have no moral and ability to lead our community. All our present activities are for adult to address their egos and complexes and we are doing nothing good for you young generation and strong family growth.
    Anonymous2 July 2012 18:14

Katyapuram is hiding in New York, awaiting his next bate. He killed a baby in Delhi from Piravom. He is waiting for his next baite.

Ladies be prepared to face this cruel priest from New York

Moolakattu for money from Murhu destroyed this community.

Knanites abroad can not be fooled for money to build non Kna churches. A normal Kna will never again offer any money to Muthus churches.

where is Kanattu Baby Sir and like people.Community need your guidense

muthu and moolakattu destroyed our communitty. we understand samudayam is only money mottive. bishops and prists making money and they living laxshary life. viddikalude paisa namukkallam suhikkam. yni kaineettivannal pathu paisa kodukkaruthu. paisa illatha vannal valum madakki thana varum adtha adavumai. panam undakila athikaravum ahamkaravum undaku.

The priests abroad has destroyed a peaceful community. One might wonder they are here to help the community but all they have done here in Bangloor and elsewhere is broke a peaceful family life. They have no shame, they will mislead you and they will do any Pinaraayi game to reach their goal. Bring in Pinarayi, that Muthu from Chicagu, and Moolakattu - everybody steals your money for their personal benefit. You the normal Knas are the fools. When will you ever realize this fact Kna fools.

No comments:

Post a Comment