Friday, April 6, 2012

ബിലാത്തി മലയാളി - വാരാന്ത്യ വായന: Week 14 of 2012


ലോകത്തിന്റെ നാനാഭാഗത്തുമുള്ള ക്രിസ്ത്യാനികള്‍ക്ക് ഇത് വിശുദ്ധ വാരമാണ്. മലയാളിക്രിസ്ത്യാനിയ്ക്ക് പെസഹ അപ്പത്തിന്റെയും, പള്ളികളിലെ വൈവിദ്ധ്യമാര്‍ന്ന ചടങ്ങുകളുടെയും ഓര്‍മ്മയുണര്ത്തുന്ന ആഴ്ച.

രാഷ്ട്രീയമേഖലയില്‍ മന്ത്രിക്കസേരയ്ക്കായുള്ള പിടിവലി തുടരുന്നു.  വാര്‍ത്തകളുടെയും ലേഖനങ്ങളുടെയും ലിങ്കുകളുമായി, മറ്റൊരു ബിലാത്തി വാരാന്ത്യം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:

Post a Comment