ക്നാനായ വിശേഷങ്ങളിലെ പുതിയ പോസ്റ്റ് വായിക്കുവാന്‍ ചുവടെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക:
Thursday, April 12, 2012
മൂലക്കാട്ട് ഫോര്മുരലയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു
.............കൂടാരയോഗങ്ങളിലൂടെയും കുടുംബയോഗങ്ങളിലൂടെയും പള്ളിപ്രസംഗത്തിലൂടെയും ഞങ്ങള്‍ കാര്യങ്ങള്‍ വിശദീകരിക്കുമെന്നാണ് ചില വൈദീകരുടെ വീരവാദം. ക്‌നാനായ സമുദായ നേതാക്കന്മാരെ “കള്ളുകുടിയന്മാരുടെ സംഘ”മെന്ന് ആക്ഷേപിക്കാന്‍തക്ക മനോധൈര്യം യൂദാസുമാരായ ഏതാനും വൈദീകര്‍ പ്രകടിപ്പിച്ചിരിക്കുന്നു. അവര്‍ക്ക് എത്ര വെള്ളിനാണയങ്ങള്‍ കിട്ടിയെന്നേ ഇനി വെളിവാകേണ്ടതുള്ളു.
സമുദായ നേതാക്കന്മാരെ കള്ളുകുടിയന്മാരുടെ സങ്കേതം എന്ന് വിളിച്ചാഷേപിച്ചതിനെതിരെ രാജപുരം ഫോറോനായിലെ KCYL അംഗങ്ങള്‍ വായമൂടികെട്ടി പ്രകടനം നടത്തിയതായ റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നു............
Subscribe to:
Post Comments (Atom)
No comments:
Post a Comment