Saturday, April 7, 2012

ക്നാനായ കത്തോലിക്കാ തറവാട്ടില്‍ നിന്നുള്ള അഭ്യര്ത്ഥന


..............അമേരിക്കയില്‍ നമുക്ക് പള്ളികള്‍ വേണം, മെത്രാനെ വേണം.  എന്നാല്‍ കൈവിലങ്ങണിഞ്ഞ ഒരു മെത്രാനെ നമുക്ക് വേണ്ട. ആയതിനാല്‍ അമേരിക്കയിലെ ഓരോ സമുദായസ്നേഹിയോടും എനിക്ക് അഭ്യര്ത്ഥിക്കുവാനുള്ളത് നിങ്ങളുടെ സംഘടനയെ ശക്തിപ്പെടുത്തുക. SNDP-യുടെയും NSS-ന്റെയും ശക്തി മനസ്സിലാക്കുക. ഒര്‍ലാന്‍ഡോ കണ്‍വെന്‍ഷന്‍ ഒരു ചരിത്രസംഭവമാക്കി മാറ്റുക. ഒരു കുടുംബത്തില്‍ നിന്ന് ഒരാളെങ്കിലും നിര്ബന്ധമായീ പങ്കെടുക്കണം. നമ്മുടെ ധര്മസമരത്തിന്റെ കാഹളധ്വനി ഒര്‍ലാന്‍ഡോയില്‍ നിന്നുമാകട്ടെ. ക്നാനായ തറവാട്ടില്‍ നിന്നും ഞാനും നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. എല്ലാവരെയും അവിടെ പ്രതീക്ഷിക്കുന്നു.

എന്ന്,

സ്നേഹത്തോടെ,

പ്രൊഫ. ജോയി മുപ്രാപ്പള്ളി
പ്രസിഡന്റ്‌
ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌
കോട്ടയം അതിരൂപത

കോട്ടയം,
05  ഏപ്രില്‍ 2012.

(ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ പ്രസിഡന്റിന്റെ അഭ്യര്തനയുടെ പൂര്‍ണരൂപം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

No comments:

Post a Comment