Saturday, July 28, 2012

A Community Misguided by Media....

Thanks for hosting unbiased artciles/news/ discussions contrary to many knanaya related forums which shows overenthusiasm in tarnishing the image of the sabha. Many of us know nothing about Abhaya case & we are only guided by the highly biased media. How many of us has ever bothered to check the realties of the case?

Attached is the bail judgment pronounced by Justice Hema (CLICK HERE) who has studied the 24 volumes of the case diary? Please go through Pt No. 94 & 95 of Justice Hema's judgement which clearly shows where we are:-
94. But, media has pronounced the verdict already without looking into any of the above facts. The public has also joined hands, being carried away by the various publications effected through media, which do not contain the bare true facts which are revealed by the case records. A democlean sword of a threat of ill-repute is held over the head of any judge who may ever dare to lift his/her pen and write or speak any thing contrary to the "media-public verdict" which is already pronounced. The three persons are already sent to gallows. Then, why the system of criminal justice exists any more in this country?        Many investigators, various officers of local police, Crime Branch, the "church", the "convent" and several others, dead and alive, are all in the dock. Even after the death of certain witnesses, allegations by media and public still haunt them.

 95. Poor public. They do not know what the records bear. By the sustained brain washing on them, they may not be able to even accept any judicial pronouncement, which may run contrary to what they are made to believe so far. Honestly. The courts can go only on the basis of the facts covered by the case records. But, the public still chase the mirage. They fail to realise that the truth lies far away. I wish to state only these two lines: "Forgive them, Father. They do not know what they are doing!!"

Joseph Inchimoottil

സഭ ആത്മീയസേവനാവകാശനിയമം നടപ്പിലാക്കണം

ഉദ്യോഗസ്ഥരുടെ സേവനം ഔദാര്യമല്ല, ജനങ്ങളുടെ അവകാശമാണ് എന്ന മുദ്രാവാക്യത്തോടെ കേരളനിയമസഭ പാസാക്കിയ പൗരന്‍മാരുടെ സേവനാവകാശനിയമം കത്തോലിക്കാസഭയ്‌ക്കൊരു വലിയ മാതൃകയാണ്. യേശുക്രിസ്തുവിന്റെ മഹനീയ മാതൃകയില്‍ വിനയാന്വിതമായ സേവന-ശുശ്രൂഷാ സ്ഥാനങ്ങളില്‍ വിശ്വാസികളില്‍ നിന്ന് വേതനം സ്വീകരിച്ച് അവരുടെ ആത്മീയശുശ്രൂഷകള്‍ക്കായി നിയമക്കപ്പെട്ടിരിക്കുന്ന മെത്രാന്മാരും പുരോഹിതരും അനര്‍ഹമായ അധികാരപ്രമത്തതയോടെ വിശ്വാസികള്‍ക്ക് നല്‍കേണ്ട സേവനങ്ങള്‍ അവര്‍ക്കാവശ്യമായ രീതിയില്‍ യാഥാസമയം നല്‍കാതിരിക്കുന്നത് വലിയ അനീതിയും ദുര്‍മാതൃകയുമാണ്.

വിശ്വാസികളുടെ സേവനത്തിനുവേണ്ടി അവര്‍ പുരോഹിതരുടെ മുമ്പാകെ ഓച്ചാനിച്ച് കൈകൂപ്പി തലകുനിച്ച് നില്‍ക്കേണ്ട സ്ഥിതിയാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ആവശ്യമുണ്ടെങ്കില്‍ മതി, ഇത് ഞങ്ങളുടെ ഔദാര്യമാണ്, എന്റെ സമയവും സൗകര്യവും പോലെ മാത്രമേ കാര്യങ്ങള് നടക്കുകയുള്ളു, എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന പുരോഹിതരെപ്പറ്റി ഒട്ടനവധി വിശ്വാസികള്‍ വേദനയോടെ പരാതി പറയുന്നത് കേട്ടിട്ടുണ്ട്. What can I do for you?, How can I help you? എന്നിങ്ങനെയുള്ള വാക്കുകള്‍ പുരോഹിതരില്‍ നിന്നും മെത്രാന്‍മാരില്‍ നിന്നും വിശ്വാസികള്‍ക്ക് കേള്‍ക്കാനാകുന്നുണ്ടോ? അപ്രകാരമുള്ള പുരോഹിതരെ കാണാനാണ് വിശ്വാസികള്‍ ഇക്കാലത്ത് കാത്തിരിക്കുന്നത്, എന്ന കാലത്തിന്റെ സൂചന പുരോഹിതര്‍ മനസിലാക്കേണ്ടിയിരിക്കുന്നു.

പരിശുദ്ധ അള്‍ത്താരയില്‍ നിന്ന് വിശ്വാസികള്‍ക്ക് ദൈവവചനം പറഞ്ഞുകൊടുക്കുന്നതിലേറെ അവഹേളനങ്ങളും പണപ്പിരിവിന്റെ കാര്യങ്ങളും വിശ്വാസികള്‍ കേള്‍ക്കാന്‍ ഇടയാകുന്നത് കഷ്ടമാണ്. വിശ്വാസികള്‍ക്ക് അവകാശമായ അവശ്യശുശ്രൂഷകള്‍ പോലും മുടക്കുന്നതും ആത്മീയശുശ്രൂഷികള്‍ക്ക് അന്യായമായ പണം വാങ്ങുന്നതും ചോദിച്ച പണം നല്‍കാത്തവര്‍ക്ക് വിവിധ തരത്തിലുള്ള ആത്മീയപീഡനങ്ങള്‍ ഏല്‍പ്പിക്കുന്നതും ശുശ്രൂഷകള്‍ യഥാസമയം നല്‍കാതിരിക്കുന്നതും ഇക്കാലത്ത് സഭയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന തിന്മകളാണ്.

ഇവയ്‌ക്കെല്ലാം അറുതിവരുത്തി പുരോഹിതശുശ്രൂഷ യേശുവക്രിസ്തുവിന്റെ മാതൃകയിലും അവിടുത്തെ വചനങ്ങളിലും പ്രാവര്‍ത്തികമാക്കണമെങ്കില്‍ സഭയിലെ വിശ്വാസികള്‍ക്ക് ആത്മീയ സേവനാവകാശനിയമം നിര്‍ബന്ധമായി നടപ്പിലാക്കേണ്ടതാണ്. അധികാരികള്‍ എന്ന അനര്‍ഹമായ തലക്കനത്തിലൂടെ പുരോഹിതരില്‍ കടന്നുകൂടിയതാണ് മേല്‍പറഞ്ഞ അനീതികളും അഴിമതികളും. ഇവയെ നിര്‍മാര്‍ജ്ജനം ചെയ്ത് സഭയേയും പുരോഹിതരേയും സംശുദ്ധമാക്കണമെങ്കില്‍ മെത്രാന്മാരും പുരോഹിതരും വിശ്വാസികള്‍ക്ക് ശുശ്രൂഷ ചെയ്യുന്ന ദാസരാണെന്ന പദവിയിലേക്ക് പുനഃപ്രതിഷ്ഠിക്കപ്പെടേണ്ടതാണ്. ഇക്കാര്യത്തിന് വളരെയേറെ സഹായിക്കുന്നതാണ് സഭയിലെ ആത്മീയ സേവനാവകാശനിയമം.

ഇക്കാര്യം പ്രാവര്‍ത്തികമാക്കുന്നതിന് സഭയിലെ അധികാരികളെന്ന് വിളിക്കപ്പെടുന്ന മെത്രാന്മാരും വൈദികരും മുന്‍പോട്ട് വരുമെന്ന് പ്രതീക്ഷിക്കാനാവില്ല. കാരണം അത് നടപ്പിലായാല്‍ അവര്‍ ഇപ്പോള്‍ അനുഭവിക്കുന്ന അനര്‍ഹമായ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നഷ്ടമാകുമെന്ന് അവര്‍ക്കറിയാം. അതുകൊണ്ട് ഇടവകകളിലെ പ്രതിനിധി യോഗങ്ങളില്‍ വിശ്വാസികള്‍ വൈദീകര്‍ക്കൊരു ആത്മീയപെരുമാറ്റചട്ടവും സേവനവ്യവസ്ഥകളും രൂപപ്പെടുത്തേണ്ടത് അത്യാവശ്യമായിരിക്കയാണ്. തന്മൂലം മെത്രാന്മാരും പുരോഹിതരും വിശ്വാസികളുടെ തലയില്‍ കയറി ചെവികടിക്കാതെ, അവരെ അടിമകളാക്കാതെ ശിഷ്യന്‍മാരുടെ പാദം കഴുകിയ യേശുദേവന്റെ മാതൃകയില്‍ പെസഹാവ്യാഴാഴ്ച മാത്രമല്ല അനുദിനം എളിയ സേവനം ചെയ്യാനും സഭയെ യേശുവിന്റെ മാതൃകയിലും വചനത്തിലും സാക്ഷ്യപ്പെടുത്താനും വളര്‍ത്താനും ഇടയാക്കുകയും ചെയ്യും.

എന്റെ പ്രിയപ്പെട്ട വായനക്കാര്‍ ഇക്കാര്യത്തിന് പ്രചുരപ്രചാരം നല്‍കുമല്ലോ.

നന്മ നേര്‍ന്നുകൊണ്ട്, സഭയെ നവീകരിക്കാനുള്ള പ്രാര്‍ത്ഥനയോടെ.

Fr. Davis Kachappilly CMI,
Carmelgiri Ashram, Kormala
Kuttichira P.O., 680 724
Phone 949 717 9433
Email frdaviskachappilly@yahoo.in

അഭയ ആത്മഹത്യാക്കുറിപ്പ് എഴുതിയിരുന്നു????

സിസ്റര്‍ അഭയ മരിക്കുന്നതിനു തൊട്ടുമുമ്പ്‌ എഴുതിയ ചില കത്തുകളെക്കുറിച്ചു സഹസന്യാസിനികളായിരുന്ന സിസ്റ്റര്‍ സ്റ്റെഫി, സിസ്റ്റര്‍ റീന, സിസ്റ്റര്‍ ദീപ എന്നിവര്‍ നടത്തിയ വെളിപ്പെടുത്തലുകളെ അടിസ്ഥാനപ്പെടുത്തി കേരളശബ്ദത്തിനു വേണ്ടി അവരുടെ പ്രത്യേക ലേഖകന്‍ 2008 ഡിസംബറില്‍ തയാറാക്കിയ ഒരു റിപ്പോര്‍ട്ട്‌. ഒരു വായനക്കാരന്‍ അയച്ചു തരികയുണ്ടായി. ഇതില്‍ എത്രമാത്രം കഴമ്പുണ്ടെന്ന് വായനക്കാര്‍ തീരുമാനിക്കുക.

സമുദായംഗങ്ങളുടെയിടയില്‍ ഈ റിപ്പോര്‍ട്ടിന് വേണ്ടത്ര പ്രചാരം മുമ്പ് ലഭിച്ചതായി അറിയില്ല.

റിപ്പോര്‍ട്ട്‌ അയച്ചുതന്ന വായനക്കാരന് നന്ദി.

ഓര്‍ലാന്‍ഡോ കണ്‍വെന്‍ഷന്‍ വിശേഷങ്ങള്‍

കണ്‍വെന്‍ഷന്‍ അടിപൊളി!

ഹോശാനദിവസം യേശു കയറിയ കഴുത കരുതികാണണം തനിക്കാണ് ജനം സ്വീകരണം നല്‍കിയതെന്ന്.  ഇതുപോലെ ആണ് നമ്മുടെ കോട്ടയത്തെ മെത്രാന്മാരും. അത്മായരുടെ കൂട്ടായ്മകളും കണ്‍വെന്‍ഷനും ഒക്കെ വിജയിക്കുന്നത് അവരുടെ മഹാസാന്നിധ്യം കൊണ്ട് മാത്രമാണെന്ന് അവര്‍ ധരിച്ചുവശായി. തങ്ങള്‍ വന്നില്ലെങ്കില്‍ കണ്‍വെന്‍ഷന്‍ നടക്കില്ല എന്നുവരെ അവര്‍ തെറ്റിദ്ധരിച്ചു.

എന്നാല്‍, യേശുവിനെ വഹിച്ച കഴുതയുടെ സ്ഥാനമേ അവര്‍ക്കുള്ളൂ എന്ന് ഇത്തവണ ജനം സംശയാതീതമായ്‌ തെളിയിച്ചിരിക്കുന്നു.  അവര്‍ അത് ഇനിയെങ്കിലും ഉള്‍ക്കൊണ്ടാല്‍ അവര്‍ക്ക് നല്ലത്! കണ്‍വെന്‍ഷന്‍ ദിവസം രാവിലെ പോലും ചിങ്ങവനം തിരുമേനിയെ പിന്തിരിപ്പിക്കാന്‍ വിഫലശ്രമം വീണ്ടും ഉണ്ടായി. എന്തൊരു പക, അത് സ്വന്തം മക്കളോട്!

ഒളിഞ്ഞും തെളിഞ്ഞും പാരപണി നടത്തിയ അച്ചന്മാരും അവരുടെ കഞ്ഞിവെപ്പുകാരും ഇന്ന് ആകെ വെപ്രാളത്തിലാണ്. എന്തിന്, കോട്ടയത്തെ മെത്രാന്‍ പോലും വീഡിയോഗെയിം മാറ്റി വെച്ച് കണ്‍വെന്‍ഷന്‍ ലൈവ് ആയി കാണുന്നു. അപ്പന്‍ മാറി നിന്നപ്പോള്‍ ആ സ്ഥാനം അകന്ന ബന്ധു ഏറ്റെടുത്തു.

തങ്ങള്‍ക്കു കിട്ടിയ പാരമ്പര്യം ഒരുതരത്തിലും കളഞ്ഞു കുളിക്കില്ല എന്ന് അമേരിക്കന്‍ ക്നാനായമക്കള്‍ പ്രഖ്യാപിച്ചു. “കണ്‍വെന്‍ഷന്‍ കൂടരുത്” എന്ന ആഹ്വാനവുമായി ഓടിനടന്ന പത്രക്കാരും നേതാക്കാരും അവസാനം പാഞ്ഞെത്തി. പണ്ട്, അമ്പതുകളിലും അറുപതുകളിലും ഒക്കെ, സിനിമ കാണുന്നത് സത്യക്രിസ്ത്യാനിക്ക് ചേര്‍ന്നതല്ല എന്ന് പള്ളികളില്‍ പ്രസംഗിച്ചിരുന്ന അന്നത്തെ വൈദികരില്‍ ചിലര്‍ ആരും കാണാതെ സെക്കന്‍ഡ്‌ഷോയ്ക്ക് പോകുമായിരുന്നു. അതുപോലെ, ആഹ്വാനം ചെയ്ത പുംഗവന്മാരില്‍ പലരും കുശാലായി കണ്‍വെന്‍ഷന്‍ കൂടുന്നു..... പാവം അവരുടെ വാക്ക് കേട്ടിരുന്ന വിശ്വാസി കൊതിയും കുത്തി ഇപ്പോള്‍ വീട്ടില്‍ ഇരുപ്പുമായി. താനാണ് ക്നാനായം എന്ന് പറഞ്ഞു നടന്ന മുത്തുകുട്ടനും മാറി നിന്നു. പക്ഷെ കണ്‍വെന്‍ഷന്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും കൂടുതല്‍ മെച്ചം ആയിപോകുന്നു.

വള്ളംകളിയും റീമി ടോമി നയിച്ച ഗാനമേളയും അടിപൊളി ആയി. ചിക്കാഗോയിലെ കുപ്രസിദ്ധമായ "കെ.കെ." ഗ്രൂപ്പില്ലാഞ്ഞിട്ടാണോ എന്തോ ഹെന്നെസി അടിച്ചു കരക്ക്‌ നീന്തല്‍ പഠിക്കുന്നവരെ കണ്ടില്ല. അതും ഒരു പുതിയ അനുഭവം ആയി.

കൂടാരയോഗങ്ങള്‍ നടത്തി പുതുതലമുറയെ തങ്ങളുടെ വഴിയെ കൊണ്ടുവരാം എന്ന ചിലരുടെ കുരുട്ടുബുദ്ധി നടക്കില്ലെന്നും അന്മായരുടെ കരുത്ത് തകര്‍ക്കാന്‍ പറ്റില്ലെന്നും കണ്‍വെന്‍ഷന്‍ തെളിയിച്ചു. ചിലരുടെ ഒക്കെ വാക്ക്കേട്ട് കണ്‍വെന്‍ഷന്‍ കൂടാതെ മാറി നിന്ന സഹോദരങ്ങളെ നിങ്ങള്‍ക്കും മക്കള്‍ക്കും ഹാ കഷ്ടം!

ഓര്‍ലാന്‍ഡോയില്‍ നിന്ന് കറിയാക്കുട്ടി 

Friday, July 27, 2012

മദറേ,അവന്‍ വന്നു

മദറേ,അവന്‍ വന്നു!

ഒരു സണ്ടേ മെസ്സ് ഹാളിലെ അലമ്പു മേശകള്‍ക്കിടയിലൂടെ സിസ്റ്റര്‍ ഓടുകയാണ്
.
ഭയന്ന് അവരുടെ കണ്ണുകള്‍ മിഴിച്ചിരിക്കുന്നു.
അതെ, അവന്‍ വന്നിരിക്കുന്നു.

കേള്‍ക്കുമ്പോള്‍ കര്‍ത്താവാണെന്ന് തോന്നുമെങ്കിലും ഞായറാഴ്ചകളില്‍ സജീവമാകുന്ന അലക്കുകല്ലുകള്‍ക്ക് പിന്നിലെ കുറ്റികാട്ടില്‍ ഇപ്പോള്‍ വന്നു മറഞ്ഞു നില്ക്കുന്നത് ഒരു മാനാണ്, ഷോമാന്‍!

ആ മാനെ പേടിച്ചാണ് സിസ്‌റ്റെറുടെ ഓട്ടം.

എല്ലാ സണ്‍ഡെയും മുടങ്ങാതെ വരാറുള്ള ഷോമാന്റെ വരവ് മദറിനെ അറിയിക്കാനുള്ള ഓട്ടമാണ് അത്.

ഇരുപതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1992, മാര്‍ച്ച് 27നു ഒരു വെളുപ്പാന്‍കാലത്തും വന്നു ചില മാനുകള്‍, സിസ്റ്റര്‍ അഭയയെ തേടി.

കൂടം കൊണ്ടടിച്ചു കൊന്നു പത്തൊന്‍പത് വയസുള്ള കൊച്ചു സിസ്റ്ററെ കിണറ്റിലിട്ടു.